Malyalam govt jobs   »   Kerala PSC   »   ആംഡ് പോലീസ് SI ഫൈനൽ റാങ്ക് ലിസ്റ്റ്

കേരള PSC ആംഡ് പോലീസ് SI റാങ്ക് ലിസ്റ്റ് 2024 OUT, ഡൗൺലോഡ് ഫൈനൽ റിസൾട്ട് PDF

കേരള PSC ആംഡ് പോലീസ് SI റാങ്ക് ലിസ്റ്റ് 2024

കേരള PSC ആംഡ് പോലീസ് SI റാങ്ക് ലിസ്റ്റ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ @keralapsc.gov.in ൽ കേരള PSC ആംഡ് പോലീസ് SI റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2024 ജൂൺ 07  ന് ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു. കേരള PSC ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ മെയിൻസ് പരീക്ഷയിൽ ഷോർട്ട് ലിസ്റ്റ് ചെയ്തവരുടെ  ഡോക്യുമെന്റ് വെരിഫിക്കേഷൻ പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികൾക്ക് കേരള PSC ആംഡ് പോലീസ് SI റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ആംഡ് പോലീസ് SI റാങ്ക് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ റാങ്ക് ലിസ്റ്റ് 2024 : അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ റാങ്ക് ലിസ്റ്റ്  2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ റാങ്ക് ലിസ്റ്റ് 2024 
ഓർഗനൈസഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി റാങ്ക് ലിസ്റ്റ്
സ്റ്റാറ്റസ് പ്രഖ്യാപിച്ചു
തസ്തികയുടെ പേര് ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ
കാറ്റഗറി നമ്പർ 672/2022, 673/2022, 165/2022
റാങ്ക് ലിസ്റ്റ് നമ്പർ 672/2024/SSIV, 673/2024/SSIV, 674/2024/SSIV
കേരള PSC ആംഡ് പോലീസ് SI മെയിൻസ് പരീക്ഷ തീയതി 23 ഓഗസ്റ്റ് 2023
കേരള PSC ആംഡ് പോലീസ് SI മെയിൻസ് റിസൾട്ട് തീയതി 04 ഡിസംബർ 2023
ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ കായിക ക്ഷമത പരീക്ഷ തീയതി 30 ജനുവരി 2024 മുതൽ 03 ഫെബ്രുവരി 2024 വരെ
ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ കായിക ക്ഷമത പരീക്ഷ റിസൾട്ട് റിലീസ് തീയതി 2024 മാർച്ച് 02
കേരള PSC ആംഡ് പോലീസ് SI ഫൈനൽ റാങ്ക് ലിസ്റ്റ്  തീയതി 07 ജൂൺ 2024
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

KPSC ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ റാങ്ക് ലിസ്റ്റ് 2024 ലിങ്ക്

KPSC ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ റാങ്ക് ലിസ്റ്റ് 2024 ലിങ്ക്: കേരള PSC ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ റാങ്ക് ലിസ്റ്റ് 2024 ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി പരിശോധിക്കുക

KPSC ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ റാങ്ക് ലിസ്റ്റ് 2024 ലിങ്ക്

ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ റാങ്ക് ലിസ്റ്റ് PDF ഡൗൺലോഡ്

കേരള PSC ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ റാങ്ക് ലിസ്റ്റ് PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ റാങ്ക് ലിസ്റ്റ് PDF (Cat.No. 672/2022) – [ട്രെയിനീ – ഓപ്പൺ മാർക്കറ്റ്]

കേരള ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ റാങ്ക് ലിസ്റ്റ് PDF (Cat.No. 673/2022)[ട്രെയിനി – കോൺസ്റ്റബുലറി]

കേരള ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ റാങ്ക് ലിസ്റ്റ് PDF (Cat.No. 165/2022) -[Special Recruitment for ST only]

കേരള PSC ആംഡ് പോലീസ് SI റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യേണ്ട വിധം

കേരള PSC ആംഡ് പോലീസ് SI റാങ്ക് ലിസ്റ്റ് 2024 PDF ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.

    •  https://www.keralapsc.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    • വെബ്‌സൈറ്റിന്റെ മെനു ബാറിൽ “റാങ്ക് ലിസ്റ്റ്” (“Rank List”) എന്നതിനായുള്ള ഒരു വിഭാഗം നിങ്ങൾ ഇപ്പോൾ കാണും.
    • ഇപ്പോൾ റാങ്ക് ലിസ്റ്റ് -ന്റെ പേജ് സന്ദർശിച്ച് ഡൗൺലോഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    • ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് റാങ്ക് ലിസ്റ്റ് പരിശോധിക്കുക.
    • റാങ്ക് ലിസ്റ്റ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യുക.

Sharing is caring!