Malyalam govt jobs   »   Kerala PSC   »   അസിസ്റ്റൻ്റ് കാഷ്യർ ആൻസർ കീ

കേരള PSC അസിസ്റ്റൻ്റ് കാഷ്യർ പ്രൊവിഷണൽ ആൻസർ കീ 2024 OUT

കേരള PSC അസിസ്റ്റൻ്റ് കാഷ്യർ പ്രൊവിഷണൽ ആൻസർ കീ

കേരള PSC അസിസ്റ്റൻ്റ് കാഷ്യർ പ്രൊവിഷണൽ ആൻസർ കീ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC അസിസ്റ്റൻ്റ് കാഷ്യർ പ്രൊവിഷണൽ ആൻസർ കീ  പ്രസിദ്ധീകരിച്ചു. 2024 ഏപ്രിൽ 23  ന് കേരള PSC അസിസ്റ്റൻ്റ്/ കാഷ്യർ  തസ്തികയിലേക്കുള്ള   പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC അസിസ്റ്റൻ്റ് കാഷ്യർ പ്രൊവിഷണൽ ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC അസിസ്റ്റൻ്റ് കാഷ്യർ പ്രൊവിഷണൽ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

അസിസ്റ്റൻ്റ് കാഷ്യർ ആൻസർ കീ 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC അസിസ്റ്റൻ്റ് കാഷ്യർ ആൻസർ കീ 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC അസിസ്റ്റൻ്റ് കാഷ്യർ ആൻസർ കീ 2024
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് KERAFED
തസ്തികയുടെ പേര് അസിസ്റ്റൻ്റ് /കാഷ്യർ
കേരള PSC അസിസ്റ്റൻ്റ് കാഷ്യർ പരീക്ഷ തീയതി 2024 ഏപ്രിൽ 23
കേരള PSC അസിസ്റ്റൻ്റ് കാഷ്യർ പ്രൊവിഷണൽ ആൻസർ കീ 2024 ഏപ്രിൽ 23
കേരള PSC അസിസ്റ്റൻ്റ് കാഷ്യർ ഫൈനൽ ആൻസർ കീ അപ്ഡേറ്റ് ചെയ്യും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

കേരള PSC അസിസ്റ്റൻ്റ് കാഷ്യർ പ്രൊവിഷണൽ ആൻസർ കീ PDF

കേരള PSC അസിസ്റ്റൻ്റ് കാഷ്യർ ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. കേരള PSC അസിസ്റ്റൻ്റ് കാഷ്യർ ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC അസിസ്റ്റൻ്റ് കാഷ്യർ ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യപേപ്പർ കോഡ് ചോദ്യപേപ്പർ PDF പ്രൊവിഷണൽ ആൻസർ കീ PDF
അസിസ്റ്റൻ്റ് /കാഷ്യർ (095/2023) 44/24 Question PDF Answer Key PDF

കേരള PSC അസിസ്റ്റൻ്റ് കാഷ്യർ ആൻസർ കീ 2024 ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ആൻസർ കീ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ആൻസർ കീ- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • കേരള PSC അസിസ്റ്റൻ്റ് കാഷ്യർ പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!