Table of Contents
കേരള PSC അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്ട്രോണിക്സ് പരീക്ഷ തീയതി 2023
കേരള PSC അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്ട്രോണിക്സ് പരീക്ഷ തീയതി: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്ട്രോണിക്സ് പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്ട്രോണിക്സ് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് കേരള PSC അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്ട്രോണിക്സ് പരീക്ഷ തീയതി 2023 പരിശോധിക്കാവുന്നതാണ്. അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്ട്രോണിക്സ് പരീക്ഷ ജൂലൈ മാസത്തിൽ നടക്കും.
അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്ട്രോണിക്സ് പരീക്ഷ തീയതി 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്ട്രോണിക്സ് പരീക്ഷ തീയതി സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്ട്രോണിക്സ് പരീക്ഷ തീയതി 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | പരീക്ഷ തീയതി |
വകുപ്പ് | കൊളീജിയറ്റ് എഡ്യൂക്കേഷൻ |
തസ്തികയുടെ പേര് | അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്ട്രോണിക്സ് |
കാറ്റഗറി നമ്പർ | 052/2021 |
കേരള PSC അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്ട്രോണിക്സ് ഹാൾ ടിക്കറ്റ് റിലീസ് തീയതി | 26 ജൂൺ 2023 |
കേരള PSC അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്ട്രോണിക്സ് പരീക്ഷ തീയതി | 10 ജൂലൈ 2023 |
പരീക്ഷാ മോഡ് | ഡിസ്ക്രിപ്റ്റീവ് (QCAB മോഡൽ) |
ചോദ്യങ്ങളുടെ മാധ്യമം | ഇംഗ്ലീഷ് |
മാർക്ക് | 100 |
പരീക്ഷയുടെ സമയപരിധി | 2 മണിക്കൂർ |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
അസിസ്റ്റന്റ് പ്രൊഫസർ ഇലക്ട്രോണിക്സ് കേരള PSC പരീക്ഷ തീയതി 2023 വിജ്ഞാപനം PDF
അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്ട്രോണിക്സ് പരീക്ഷ തീയതി അറിയാൻ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക. കേരള പിഎസ്സി അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്ട്രോണിക്സ് പരീക്ഷ തീയതി 2023 PDF പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്ട്രോണിക്സ് പരീക്ഷ തീയതി 2023 വിജ്ഞാപനം PDF
കേരള PSC അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്ട്രോണിക്സ് പരീക്ഷാ പാറ്റേൺ
കേരള PSC അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്ട്രോണിക്സ് പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.
- QCAB മോഡൽ അടിസ്ഥാനത്തിലുള്ള പരീക്ഷയാണിത്.
- ആകെ 2 മണിക്കൂറാണ് പരീക്ഷാ ദൈർഘ്യം.
- ആകെ മാർക്ക് 100.
- ഓരോ ശരിയായ ഉത്തരത്തിനും 1 മാർക്ക് നൽകും.
- ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയ്ക്കുന്നു.
അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്ട്രോണിക്സ് പരീക്ഷ പാറ്റേൺ | ||
മൊഡ്യൂൾ | വിഷയം | മാർക്ക് |
മൊഡ്യൂൾ I | Electronic Devices | 10 മാർക്ക് |
മൊഡ്യൂൾ II | Device Fabrication and Characterization Techniques | 10 മാർക്ക് |
മൊഡ്യൂൾ III | Circuits and Networks, Signal Processing | 10 മാർക്ക് |
മൊഡ്യൂൾ IV | Analogue Electronic Circuits | 10 മാർക്ക് |
മൊഡ്യൂൾ V | Digital Electronics | 10 മാർക്ക് |
മൊഡ്യൂൾ VI | Microprocessors and Microcontrollers | 10 മാർക്ക് |
മൊഡ്യൂൾ VII | Electromagnetics | 10 മാർക്ക് |
മൊഡ്യൂൾ VIII | Communication Systems, Optoelectronics and Optical Communication | 10 മാർക്ക് |
മൊഡ്യൂൾ IX | Power Electronics, Control Systems | 10 മാർക്ക് |
മൊഡ്യൂൾ X | Sensors, Transducers and Instrumentation | 10 മാർക്ക് |
ആകെ | 100 മാർക്ക് |
അസിസ്റ്റന്റ് പ്രൊഫസർ ഇലക്ട്രോണിക്സ് കേരള പിഎസ്സി സിലബസ് 2023
അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്ട്രോണിക്സ് പരീക്ഷ തീയതിക്കൊപ്പം, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്ട്രോണിക്സ് പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസും കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ (keralapsc.gov.in) പ്രസിദ്ധീകരിച്ചു. അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്ട്രോണിക്സ് കേരള PSC സിലബസ് PDF ചുവടെ കൊടുത്തിട്ടുള്ള ഡയറക്റ്റ് ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം.
അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്ട്രോണിക്സ് സിലബസ് 2023