Table of Contents
Kerala PSC Assistant Professor in Pharmacy Exam Date 2023: Kerala Public Service Commission has released the Kerala PSC Assistant Professor in Pharmacy Exam Date 2023 on its official website @www.keralapsc.gov.in. Candidates who have applied for the post of Assistant Professor in Pharmacy can now check the exam date. The exam will be conducted in the month of May. All the details regarding Kerala PSC Assistant Professor in Pharmacy Exam Date will be provided in this article
Kerala PSC Assistant Professor in Pharmacy Exam Date 2023 | |
Organization | Kerala Public Service Commission |
Category | Exam Date |
Name of the Post | Assistant Professor in Pharmacy |
Official Website | www.keralapsc.gov.in |
Kerala PSC Assistant Professor in Pharmacy Exam Date
Kerala PSC Assistant Professor in Pharmacy Exam Date: കേരള പബ്ലിക് സർവീസ് കമ്മീഷൻ അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ PSC Assistant Professor in Pharmacy Exam Date പുറത്തിറക്കി.അസിസ്റ്റൻറ് പ്രൊഫസർ ഇൻ ഫാർമസി തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ തീയതി പരിശോധിക്കാം. കേരള PSC അസിസ്റ്റൻറ് പ്രൊഫസർ ഇൻ ഫാർമസി പരീക്ഷ തീയതി 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.
Kerala PSC Assistant Professor in Pharmacy Exam Date 2023: Overview
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Kerala PSC Assistant Professor in Pharmacy Exam Date 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
Kerala PSC Assistant Professor in Pharmacy Exam Date 2023 | |
Organization | Kerala Public Service Commission |
Category | Exam Date |
Department | Medical Education |
Name of the Post | Assistant Professor in Pharmacy |
Category No. | 561/2017 |
Kerala PSC Assistant Professor in Pharmacy Admit Card Release Date | 8th May 2023 |
Kerala PSC Assistant Professor in Pharmacy Exam Date | 22nd May 2023 |
Mode of Examination | ONLINE/OMR |
Medium of Questions | English |
Total Marks | 100 |
Duration of Examination | 1 Hour 30 Minutes |
Official Website | www.keralapsc.gov.in |
Fill the Form and Get all The Latest Job Alerts – Click here
Kerala PSC Secretariat Assistant Result 2023
Kerala PSC Staff Nurse Syllabus 2023
PSC Assistant Professor in Pharmacy Exam Date 2023: Notification Pdf
അസിസ്റ്റൻറ് പ്രൊഫസർ ഇൻ ഫാർമസി പരീക്ഷ തീയതി അറിയാൻ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക അറിയിപ്പ് Kerala PSC Assistant Professor in Pharmacy Exam Date pdf പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Kerala PSC Assistant Professor in Pharmacy Exam Date Notification pdf Download Here
Assistant Professor in Pharmacy Kerala PSC Exam Pattern 2023
കേരള പിഎസ്‌സി അസിസ്റ്റൻറ് പ്രൊഫസർ ഇൻ ഫാർമസി പരീക്ഷയുടെ വിശാലമായ മാതൃക ഇതാണ്:
- ഒബ്ജക്ടീവ് അടിസ്ഥാനത്തിലുള്ള പരീക്ഷയാണിത്.
- ആകെ 1.30 മണിക്കൂറാണ് പരീക്ഷാ ദൈർഘ്യം.
- ആകെ മാർക്ക് 100.
- ഓരോ ശരിയായ ഉത്തരത്തിനും 1 മാർക്ക് നൽകും.
- ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയ്ക്കുന്നു.
Kerala PSC Assistant Professor in Pharmacy Exam Pattern 2023 | ||
Module | Topic | Marks |
I | Pharmacognosy and Phytochemistry | 10 Marks |
II | Human Anatomy &Physiology and Pharmacology-1 | 10 Marks |
III | Pharmacy Practice | 10 Marks |
IV | Pharmacology –ll and lll | 10 Marks |
V | Titrimetry and Instrumental Methods | 10 Marks |
VI | Pharmaceutical Chemistry | 10 Marks |
VII | Medicinal Chemistry | 10 Marks |
VIII | Pharmaceutical Jurisprudence | 10 Marks |
IX | Pharmaceutical Microbiology and Biotechnology | 10 Marks |
X | Pharmaceutical Engineering | 10 Marks |
Kerala PSC May Exam Calendar 2023
Kerala PSC Assistant Professor in Pharmacy Exam Syllabus 2023
അസിസ്റ്റൻറ് പ്രൊഫസർ ഇൻ ഫാർമസി പരീക്ഷാ തീയതിക്കൊപ്പം, അസിസ്റ്റൻറ് പ്രൊഫസർ ഇൻ ഫാർമസി പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസും കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ (keralapsc.gov.in) പ്രസിദ്ധീകരിച്ചു. കേരള PSC അസിസ്റ്റൻറ് പ്രൊഫസർ ഇൻ ഫാർമസി പരീക്ഷാ സിലബസ് pdf ചുവടെ കൊടുത്തിട്ടുള്ള ഡയറക്റ്റ് ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം.
Kerala PSC Assistant Professor in Pharmacy Syllabus 2023 Download here
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
Kerala Exams Mahapack
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams