Malyalam govt jobs   »   Kerala PSC   »   കേരള PSC ആഗസ്റ്റ് ഫൈനൽ പരീക്ഷ കലണ്ടർ

കേരള PSC ആഗസ്റ്റ് ഫൈനൽ പരീക്ഷ കലണ്ടർ 2024 OUT, PDF ഡൗൺലോഡ്

കേരള PSC ആഗസ്റ്റ് ഫൈനൽ പരീക്ഷ കലണ്ടർ 2024

കേരള PSC ആഗസ്റ്റ് ഫൈനൽ പരീക്ഷ കലണ്ടർ 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ആഗസ്റ്റ് ഫൈനൽ പരീക്ഷ കലണ്ടർ പ്രസിദ്ധീകരിച്ചു. ജൂൺ 11 ന് മുൻപ് അതത് പരീക്ഷകൾക്കായുള്ള സ്ഥിരീകരണം സമർപ്പിച്ചു കഴിഞ്ഞ ശേഷം ഫൈനൽ ആയിട്ടുള്ള ആഗസ്റ്റ് മാസത്തെ പരീക്ഷ ഷെഡ്യൂൾ ആണ് കേരള PSC പുറത്തു വിട്ടത്. വരാനിരിക്കുന്ന പരീക്ഷ തീയതികൾ പരിശോധിക്കുക. ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC ആഗസ്റ്റ് ഫൈനൽ പരീക്ഷ കലണ്ടർ 2024 PDF ഡൗൺലോഡ് ചെയ്യുക.

കേരള PSC ഫൈനൽ പരീക്ഷ കലണ്ടർ ആഗസ്റ്റ് 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ഫൈനൽ പരീക്ഷ കലണ്ടർ ആഗസ്റ്റ് 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ഫൈനൽ പരീക്ഷ കലണ്ടർ ആഗസ്റ്റ് 2024
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ തീയതി
വിജ്ഞാപനം കേരള PSC ആഗസ്റ്റ് പരീക്ഷ കലണ്ടർ 2024
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി 23 മെയ് 2024 മുതൽ 11 ജൂൺ 2024 വരെ
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

കേരള PSC ആഗസ്റ്റ് പരീക്ഷ കലണ്ടർ ഫൈനൽ PDF

ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. 23 മെയ് 2024 മുതൽ 11 ജൂൺ 2024 വരെ സ്ഥിരീകരണം സമർപ്പിച്ച അപേക്ഷകർക്ക് ഫൈനൽ ആയിട്ടുള്ള പരീക്ഷ കലണ്ടർ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ കലണ്ടറിൽ നൽകിയിരിക്കുന്ന പരീക്ഷ തീയതികൾ പരിശോധിക്കുക. ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ആഗസ്റ്റ് മാസത്തെ കേരള PSC ഫൈനൽ പരീക്ഷ കലണ്ടർ PDF ഡൗൺലോഡ് ചെയ്യാം.

കേരള PSC ആഗസ്റ്റ് ഫൈനൽ പരീക്ഷ കലണ്ടർ PDF (after Confirmation)

കേരള PSC പരീക്ഷ കലണ്ടർ ആഗസ്റ്റ് 2024 PDF ഡൗൺലോഡ് ചെയ്യാനുള്ള നടപടിക്രമങ്ങൾ

ഔദ്യോഗിക വെബ്സൈറ്റ് വഴി കേരള PSC പരീക്ഷ കലണ്ടർ ഡൗൺലോഡ് ചെയ്യുവാനുള്ള ഘട്ടം ഘട്ടം നടപടി ക്രമങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

  • www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ‘റിക്രൂട്ട്മെൻ്റ് ‘ എന്ന വിഭാഗത്തിന്റെ കീഴിൽ നൽകിയിരിക്കുന്ന ‘എക്സാം ഷെഡ്യൂൾ’ (Exam Schedule) എന്നതിൽ ക്ലിക്ക് ചെയ്യുക.
  • അതിനു ശേഷം ‘EXAMINATION PROGRAMME FOR THE MONTH OF AUGUST 2024 (FINALIZED AFTER DATE OF CONFIRMATION)’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • കേരള PSC പരീക്ഷ കലണ്ടർ PDF ഓപ്പൺ ആവും .
  • ഭാവി റെഫെറെൻസിനായി കേരള PSC പരീക്ഷ കലണ്ടർ PDF ഡൗൺലോഡ് ചെയ്തു സൂക്ഷിക്കുക.

 

Sharing is caring!