Malyalam govt jobs   »   LGS Recruitment 2021-22   »   കേരള PSC കമ്പനി ബോർഡ് LGS ആൻസർ...

കേരള PSC കമ്പനി ബോർഡ് LGS ആൻസർ കീ 2023 OUT, PDF ഡൗൺലോഡ്

കേരള PSC കമ്പനി ബോർഡ് LGS ആൻസർ കീ 2023

കേരള PSC കമ്പനി ബോർഡ് LGS ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC കമ്പനി ബോർഡ് LGS മെയിൻസ് ആൻസർ കീ പ്രസിദ്ധീകരിച്ചു. മെയ് 17 ന് കമ്പനി ബോർഡ് LGS തസ്തികകളിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടത്തി. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC കമ്പനി ബോർഡ് LGS മെയിൻസ് ആൻസർ കീ 2023 പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC കമ്പനി ബോർഡ് LGS ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കമ്പനി ബോർഡ് LGS മെയിൻസ് ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കമ്പനി ബോർഡ് LGS മെയിൻസ് ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കമ്പനി ബോർഡ് LGS മെയിൻസ് ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് വിവിധ ഗവ. ഉടമസ്ഥതയിലുള്ള കമ്പനികൾ/കോർപ്പറേഷനുകൾ/ബോർഡുകൾ
തസ്തികയുടെ പേര് ലാസ്റ്റ് ഗ്രേഡ് സെർവന്റ്
കാറ്റഗറി നമ്പർ 609/2021
കേരള PSC കമ്പനി ബോർഡ് LGS മെയിൻസ് പരീക്ഷ തീയതി 17 മെയ് 2023
കേരള PSC കമ്പനി ബോർഡ് LGS മെയിൻസ് പ്രൊവിഷണൽ ആൻസർ കീ 19 മെയ് 2023
കേരള PSC കമ്പനി ബോർഡ് LGS മെയിൻസ് ഫൈനൽ ആൻസർ കീ ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC കമ്പനി ബോർഡ് LGS മെയിൻസ് ആൻസർ കീ PDF ഡൗൺലോഡ്

കേരള PSC കമ്പനി ബോർഡ് LGS മെയിൻസ് ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. കേരള PSC കമ്പനി ബോർഡ് LGS മെയിൻസ് ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC കമ്പനി ബോർഡ് LGS മെയിൻസ് ആൻസർ കീ PDF
കാറ്റഗറി നമ്പർ തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ PDF പ്രൊവിഷണൽ ആൻസർ കീ PDF
609/2021 കമ്പനി ബോർഡ് LGS മലയാളം ഡൗൺലോഡ് PDF ഡൗൺലോഡ് PDF
തമിഴ് ഡൗൺലോഡ് PDF
കന്നഡ ഡൗൺലോഡ് PDF

കേരള PSC കമ്പനി ബോർഡ് LGS ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • കമ്പനി ബോർഡ് LGS മെയിൻസ് പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.
Kerala PSC Company Board LGS – Related Article
Company Board LGS Mains Exam Date 2023 Company Board LGS Mains Syllabus 2023
Company Board LGS Batch 1 Company Board LGS Mains Batch 2

Sharing is caring!

FAQs

കേരള PSC കമ്പനി ബോർഡ് LGS പരീക്ഷ 2023-ന്റെ ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

എല്ലാ ഉദ്യോഗാർത്ഥികൾക്കും ഉത്തരസൂചിക നൽകാൻ ഒരു ടീമെന്ന നിലയിൽ Adda247 ഇവിടെയുണ്ട്. കേരള PSC കമ്പനി ബോർഡ് LGS പരീക്ഷ 2023-ന്റെ ഉത്തരസൂചിക Adda247 കേരള ബ്ലോഗിൽ നിന്നോ ആപ്പിൽ നിന്നോ കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നോ ലഭിക്കും

കമ്പനി ബോർഡ് LGS മെയിൻസ് പ്രൊവിഷണൽ ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

കമ്പനി ബോർഡ് LGS മെയിൻസ് പ്രൊവിഷണൽ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യുന്നതിനുള്ള നേരിട്ടുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.