Table of Contents
കേരള PSC CPO ആൻസർ കീ 2023 രണ്ടാം ഘട്ടം
കേരള PSC CPO ആൻസർ കീ 2023 രണ്ടാം ഘട്ടം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റിൽ കേരള PSC CPO രണ്ടാം ഘട്ടം ആൻസർ കീ പ്രസിദ്ധീകരിച്ചു. ജൂലൈ 22 ന് പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള രണ്ടാം ഘട്ടം PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC പോലീസ് കോൺസ്റ്റബിൾ രണ്ടാം ഘട്ടം ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് പോലീസ് കോൺസ്റ്റബിൾ രണ്ടാം ഘട്ടം ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.
CPO രണ്ടാം ഘട്ടം ആൻസർ കീ 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC CPO രണ്ടാം ഘട്ടം ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC CPO ആൻസർ കീ 2023 രണ്ടാം ഘട്ടം | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | ആൻസർ കീ |
വകുപ്പ് | പോലീസ് |
തസ്തികയുടെ പേര് | പോലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ) |
കാറ്റഗറി നമ്പർ | 537/2022 |
CPO രണ്ടാം ഘട്ടം പരീക്ഷാ തീയതി | 22 ജൂലൈ 2023 |
CPO രണ്ടാം ഘട്ടം പ്രൊവിഷണൽ ആൻസർ കീ | 25 ജൂലൈ 2023 |
CPO രണ്ടാം ഘട്ടം ഫൈനൽ ആൻസർ കീ | ഉടൻ പ്രസിദ്ധീകരിക്കും |
ഔദ്യോഗിക വെബ്സൈറ്റ് | keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
പോലീസ് കോൺസ്റ്റബിൾ രണ്ടാം ഘട്ടം ആൻസർ കീ PDF
കേരള PSC പോലീസ് കോൺസ്റ്റബിൾ രണ്ടാം ഘട്ടം ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. പോലീസ് കോൺസ്റ്റബിൾ രണ്ടാം ഘട്ടം ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
പോലീസ് കോൺസ്റ്റബിൾ രണ്ടാം ഘട്ടം ആൻസർ കീ PDF | |||
തസ്തികയുടെ പേര് | ചോദ്യത്തിന്റെ മീഡിയം | ചോദ്യപേപ്പർ PDF | പ്രൊവിഷണൽ ആൻസർ കീ PDF |
പോലീസ് കോൺസ്റ്റബിൾ | മലയാളം | ഡൗൺലോഡ് PDF | ഡൗൺലോഡ് PDF |
തമിഴ് | ഡൗൺലോഡ് PDF | ഡൗൺലോഡ് PDF | |
കന്നഡ | ഡൗൺലോഡ് PDF | ഡൗൺലോഡ് PDF |
പോലീസ് കോൺസ്റ്റബിൾ ആൻസർ കീ 2023 ഡൗൺലോഡ് ചെയ്യേണ്ട വിധം
- കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
- പോലീസ് കോൺസ്റ്റബിൾ രണ്ടാം ഘട്ടം പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.