Malyalam govt jobs   »   Kerala PSC   »   ഡിഗ്രി മെയിൻസ് പരീക്ഷ കലണ്ടർ

കേരള PSC ഡിഗ്രി മെയിൻസ് പരീക്ഷ കലണ്ടർ 2024 OUT

കേരള PSC ഡിഗ്രി മെയിൻസ് പരീക്ഷ കലണ്ടർ 2024

കേരള PSC ഡിഗ്രി മെയിൻസ് പരീക്ഷ കലണ്ടർ 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC താൽക്കാലിക ഡിഗ്രി മെയിൻസ് പരീക്ഷ കലണ്ടർ 2024 മെയ് 16 ന് പ്രസിദ്ധീകരിച്ചു. ജൂൺ 15 വരെ 3 ഘട്ടങ്ങളായി നടക്കുന്ന ഡിഗ്രി പ്രിലിംസ് തസ്തികളിലേക്കുള്ള മെയിൻസ് പരീക്ഷകളുടെ താത്കാലിക പരീക്ഷ ഷെഡ്യൂൾ ആണ് വന്നത്. 2024 സെപ്റ്റംബർ മുതൽ 2024 നവംബർ വരെയാണ് ഡിഗ്രി മെയിൻസ് പരീക്ഷകൾ നടത്തുന്നത്. പരീക്ഷ തീയതികൾ ഇനിയും പുറത്തു വിട്ടിട്ടില്ല. വരാനിരിക്കുന്ന ഡിഗ്രി മെയിൻസ് പരീക്ഷ ഷെഡ്യൂൾ പരിശോധിക്കുക. ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച്   കേരള PSC ഡിഗ്രി മെയിൻസ് പരീക്ഷ കലണ്ടർ 2024 PDF ഡൗൺലോഡ് ചെയ്യുക.

ഡിഗ്രി മെയിൻസ് പരീക്ഷ കലണ്ടർ 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഡിഗ്രി മെയിൻസ് പരീക്ഷ കലണ്ടർ 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ഡിഗ്രി മെയിൻസ് പരീക്ഷ കലണ്ടർ 2024
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷാ തീയതി
വിജ്ഞാപനം കേരള PSC ഡിഗ്രി മെയിൻസ് പരീക്ഷ കലണ്ടർ 2024
താൽക്കാലിക പരീക്ഷ ഷെഡ്യൂൾ 2024 സെപ്റ്റംബർ മുതൽ 2025 നവംബർ വരെ
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

ഡിഗ്രി ലെവൽ മെയിൻസ് പരീക്ഷ കലണ്ടർ 2024 PDF

ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. . ഉദ്യോഗാർത്ഥികൾ കേരള PSC ഡിഗ്രി ലെവൽ മെയിൻസ് പരീക്ഷ കലണ്ടർ 2024 നൽകിയിരിക്കുന്ന പരീക്ഷ ഷെഡ്യൂൾ പരിശോധിക്കുക.

കേരള PSC ഡിഗ്രി മെയിൻസ് പരീക്ഷ കലണ്ടർ 2024 PDF

Sharing is caring!