Table of Contents
കേരള PSC ഡിഗ്രി മെയിൻസ് പരീക്ഷ തീയതി 2023
കേരള PSC ഡിഗ്രി മെയിൻസ് പരീക്ഷ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ഡിഗ്രി മെയിൻസ് പരീക്ഷ തീയതി 2023 പ്രസിദ്ധീകരിച്ചു. ഡിഗ്രി ലെവൽ പ്രിലിംസ് പരീക്ഷ വിജയകരമായി എഴുതിയ ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC ഡിഗ്രി മെയിൻസ് പരീക്ഷ തീയതി 2023 പരിശോധിക്കാവുന്നതാണ്. കേരള PSC ഡിഗ്രി മെയിൻസ് പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും.
കേരള PSC ഡിഗ്രി ലെവൽ മെയിൻസ് പരീക്ഷ തീയതി 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ഡിഗ്രി ലെവൽ മെയിൻസ് പരീക്ഷ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC ഡിഗ്രി ലെവൽ മെയിൻസ് പരീക്ഷ തീയതി 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | പരീക്ഷ തീയതി |
വകുപ്പ് | കേരള സിവിൽ പോലീസ്, സായുധ പോലീസ് ബെറ്റാലിയൻ, കേരളത്തിലെ സർവകലാശാലകൾ, കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് |
തസ്തികയുടെ പേര് | സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (ട്രെയിനീ), അസിസ്റ്റന്റ്, ഫീൽഡ് ഓഫീസർ |
കാറ്റഗറി നമ്പർ | 669/2022, 670/2022, 671/2022, 672/2022, 673/2022, 486/2022, 321/2022, 177/2021, 178/2021, 179/2021, 180/2021 |
കേരള PSC ഡിഗ്രി മെയിൻസ് ഹാൾ ടിക്കറ്റ് റിലീസ് തീയതി | 09 ഓഗസ്റ്റ് 2023- സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (ട്രെയിനീ) 11 ഓഗസ്റ്റ് 2023- അസിസ്റ്റന്റ്, ഫീൽഡ് ഓഫീസർ |
കേരള PSC ഡിഗ്രി മെയിൻസ് പരീക്ഷ തീയതി | 23 ഓഗസ്റ്റ് 2023- സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (ട്രെയിനീ) 25 ഓഗസ്റ്റ് 2023- അസിസ്റ്റന്റ് 26 ഓഗസ്റ്റ് 2023- ഫീൽഡ് ഓഫീസർ |
പരീക്ഷാ മോഡ് | ഓൺലൈൻ/ OMR |
ചോദ്യങ്ങളുടെ മാധ്യമം | മലയാളം/ ഇംഗ്ലീഷ് |
മാർക്ക് | 100 |
പരീക്ഷയുടെ സമയപരിധി | 1 മണിക്കൂർ 30 മിനിറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
ഡിഗ്രി മെയിൻസ് പരീക്ഷ അറിയിപ്പ് PDF
ഡിഗ്രി മെയിൻസ് പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും. കേരള PSC-യുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഡിഗ്രി മെയിൻസ് പരീക്ഷ അറിയിപ്പ് PDF
RELATED ARTICLES | |
Kerala PSC Degree Mains Exam Syllabus | Kerala PSC University Assistant Mains Exam Syllabus 2023 |
Kerala PSC Sub Inspector of Police Mains Syllabus 2023 | Kerala PSC Field Officer Mains Syllabus 2023 |