Malyalam govt jobs   »   Kerala PSC   »   ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഫൈനൽ ആൻസർ...

കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഫൈനൽ ആൻസർ കീ 2024 OUT

കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഫൈനൽ ആൻസർ കീ 2024

കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഫൈനൽ ആൻസർ കീ 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഫൈനൽ ആൻസർ കീ 2024 പ്രസിദ്ധീകരിച്ചു. മെയ് 11 ന് ഡിഗ്രി പ്രിലിംസ് തസ്തികയിലേക്കുള്ള ഒന്നാം ഘട്ട PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ഡിഗ്രി പ്രിലിംസ് ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ടം ഫൈനൽ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ടം ആൻസർ കീ 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ടം ആൻസർ കീ 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ടം ആൻസർ കീ 2024
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് വിവിധ ഡിപ്പാർട്ട്മെൻ്റ്
തസ്തികയുടെ പേര് ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ട
ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ടം പരീക്ഷ തീയതി 11 മെയ് 2024
ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ടം പ്രൊവിഷണൽ ആൻസർ കീ  13 മെയ് 2024
ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ടം ഫൈനൽ ആൻസർ കീ 18 ജൂൺ 2024
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

കേരള PSC ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ടം ആൻസർ കീ PDF ഡൗൺലോഡ്

കേരള PSC ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ടം ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ടം ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ട ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ കോഡ്
ചോദ്യപേപ്പർ PDF ഫൈനൽ ആൻസർ കീ PDF
ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ടം ഇംഗ്ലീഷ്, മലയാളം 038/2024-M ഡൗൺലോഡ് ഡൗൺലോഡ്

കേരള PSC ഡിഗ്രി പ്രിലിംസ്  ആൻസർ കീ 2024 ഡൗൺലോഡ് ചെയ്യേണ്ട വിധം

ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ടം പരീക്ഷയുടെ ചോദ്യപേപ്പറും ആൻസർ കീയും കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെയുള്ള ഘട്ടങ്ങൾ പാലിക്കാവുന്നതാണ്.

  • കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ആൻസർ കീ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ആൻസർ കീ- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ടം പരീക്ഷയുടെ ഫൈനൽ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യുക.

Read More:-

Important Articles
ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ട പരീക്ഷ വിശകലനം 2024 ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ട പ്രൊവിഷണൽ ആൻസർ കീ 2024
ഡിഗ്രി പ്രിലിംസ് രണ്ടാം ഘട്ട പരീക്ഷ വിശകലനം 2024 ഡിഗ്രി പ്രിലിംസ് രണ്ടാം ഘട്ട ആൻസർ കീ 2024
ഡിഗ്രി പ്രിലിംസ് മൂന്നാം ഘട്ട പരീക്ഷ വിശകലനം 2024 ഡിഗ്രി പ്രിലിംസ് മൂന്നാം ഘട്ട ആൻസർ കീ 2024

Sharing is caring!