Table of Contents
കേരള PSC ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് 2 ഇലക്ട്രിക്കൽ സിലബസ് 2023
കേരള PSC ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് 2 ഇലക്ട്രിക്കൽ സിലബസ് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള PSC ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് 2 ഇലക്ട്രിക്കൽ സിലബസ് പുറത്തിറക്കി. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് 2 ഇലക്ട്രിക്കൽ സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. ചുവടെ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് കേരള PSC ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് 2 സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് 2 ഇലക്ട്രിക്കൽ കേരള PSC സിലബസ് 2023 അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് 2 ഇലക്ട്രിക്കൽ കേരള PSC സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് 2 ഇലക്ട്രിക്കൽ കേരള PSC സിലബസ് 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | പരീക്ഷാ സിലബസ് |
വകുപ്പ് | കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് |
പോസ്റ്റിന്റെ പേര് | ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് 2 ഇലക്ട്രിക്കൽ |
കാറ്റഗറി നമ്പർ | 157/2022 |
പരീക്ഷാ മോഡ് | ഓൺലൈൻ/ OMR |
ചോദ്യങ്ങളുടെ മാധ്യമം | ഇംഗ്ലീഷ് |
ആകെ മാർക്ക് | 100 |
പരീക്ഷയുടെ സമയപരിധി | 1 മണിക്കൂർ 30 മിനിറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് 2 ഇലക്ട്രിക്കൽ പരീക്ഷ പാറ്റേൺ
കേരള PSC ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് 2 ഇലക്ട്രിക്കൽ പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.
- ഒബ്ജക്ടീവ് അടിസ്ഥാനത്തിലുള്ള പരീക്ഷയാണിത്.
- ആകെ 1.30 മണിക്കൂറാണ് പരീക്ഷാ ദൈർഘ്യം.
- ആകെ മാർക്ക് 100.
- ഓരോ ശരിയായ ഉത്തരത്തിനും 1 മാർക്ക് നൽകും.
- ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയ്ക്കുന്നു.
ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് 2 ഇലക്ട്രിക്കൽ പരീക്ഷ പാറ്റേൺ | ||
മൊഡ്യൂളുകൾ | ടോപ്പിക്കുകൾ |
മാർക്ക് |
മൊഡ്യൂൾ I | Basic Electricity | 10 മാർക്ക് |
മൊഡ്യൂൾ II | Ohm’s Law | 10 മാർക്ക് |
മൊഡ്യൂൾ III | Magnetism | 10 മാർക്ക് |
മൊഡ്യൂൾ IV | Alternating current and Earthing | 10 മാർക്ക് |
മൊഡ്യൂൾ V | DC Machine | 10 മാർക്ക് |
മൊഡ്യൂൾ VI | AC Motors, single and 3 phase | 10 മാർക്ക് |
മൊഡ്യൂൾ VII | Instruments and Transformers | 10 മാർക്ക് |
മൊഡ്യൂൾ VIII | Illumination and Basic Electronics | 10 മാർക്ക് |
മൊഡ്യൂൾ IX | Power Generation | 10 മാർക്ക് |
മൊഡ്യൂൾ X | Transmission | 10 മാർക്ക് |
ആകെ |
100 മാർക്ക് |
കേരള PSC ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് 2 ഇലക്ട്രിക്കൽ സിലബസ് PDF ഡൗൺലോഡ്
കേരള PSC ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് 2 ഇലക്ട്രിക്കൽ സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കേരള PSC ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് 2 ഇലക്ട്രിക്കൽ സിലബസ് PDF ഡൗൺലോഡ്
കേരള PSC ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് 2 ഇലക്ട്രിക്കൽ സിലബസ്
കേരള PSC ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് 2 ഇലക്ട്രിക്കൽ തസ്തികയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.
Module – 1 (10 Marks)
Basic Electricity
- Fundamental Of Electricity
- Flux and soldering technique
- Property of Resistance
- Conductor, Insulator, Semiconductor
- Types of wires and cables
Module – 2 (10 Marks)
Ohm’s Law
- Ohm’s law, Kirchoff’s law
- Effects of variation of temperature on resistance
- Chemical effect of electric current
- Laws of resistance
- Different types of cells
- Grouping of cells
- Care and maintenance of cell
- Buckling, Sedimentation
Module – 3 (10 Marks)
Magnetism
- Classification of magnetic properties
- Para, dia and ferromagnetic material
- electromagnetism, Fleming’s left and right-hand rule
- MMF, Flux density, Reluctance
- Faraday’s laws of electromagnetic induction, Len’z law
- Capacitor, types, and functions
Module – 4 (10 Marks)
Alternating current and Earthing
- Alternating current, Earthing
- Types of wiring both domestic and industrial
- Grading of cable and wires
- Current rating, Testing of installation by Megger
Module – 5 (10 Marks)
DC Machine
- DC Generators and Type
- emf equation
- Description of series, shunt, and compound Generator
- DC motors and type
- Starters 3 points, 4 points, and speed control machine
Module – 6 (10 Marks)
AC Motors, single and 3 phase
- AC motors and starters single-phase and 3 phase
- DOL, Star Delta, slip ring motor starter
- Auto transformer starter
- AC motor pannel wiring
- phase sequence
Module – 7 (10 Marks)
Instruments and Transformers
- Measuring Instruments, Indication type, and Deflecting types
- Controlling torque and Damping Torque
- The basic principle of Transformer, emf equation of transformers
- parallel operation of Transformers
- Cooling, Protective Device
Module – 8 (10 Marks)
Illumination and Basic Electronics
- Illumination – Laws of illumination
- Type of lamp, Domestic appliances
- Semiconductor – P type, N Type
- classification of Diode, Rectifier, Transistor
Module – 9 (10 Marks)
Power Generation
- Generation Source of energy
- Various types of power generation
Module – 10 (10 Marks)
Transmission
- Transmission and Distribution
- comparison of AC and DC transmission
പ്രധാനപ്പെട്ട ലിങ്കുകൾ |
കേരള വാട്ടർ അതോറിറ്റി ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I സിലബസ് |
കേരള PSC ഓവർസിയർ / ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് 1 മെക്കാനിക്കൽ സിലബസ് 2023 |
കേരള PSC ഓവർസിയർ/ഡ്രാഫ്റ്സ്മാൻ ഗ്രേഡ് II സിലബസ് 2023 |