Table of Contents
കേരള PSC E.C.G ടെക്നീഷ്യൻ സിലബസ് 2023
കേരള PSC E.C.G ടെക്നീഷ്യൻ സിലബസ് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC E.C.G ടെക്നീഷ്യൻ സിലബസ് 2023 പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC E.C.G ടെക്നീഷ്യൻ സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. ചുവടെ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് കേരള PSC E.C.G ടെക്നീഷ്യൻ സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
E.C.G ടെക്നീഷ്യൻ സിലബസ് 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ E.C.G ടെക്നീഷ്യൻ സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
E.C.G ടെക്നീഷ്യൻ സിലബസ് 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | പരീക്ഷ സിലബസ് |
വകുപ്പ് | സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളേജുകൾ |
തസ്തികയുടെ പേര് | E.C.G ടെക്നീഷ്യൻ |
കാറ്റഗറി നമ്പർ | 259/2022 |
പരീക്ഷാ മോഡ് | ഓൺലൈൻ/ OMR |
ചോദ്യങ്ങളുടെ മാധ്യമം | ഇംഗ്ലീഷ് |
മാർക്ക് | 100 |
പരീക്ഷയുടെ സമയപരിധി | 1 മണിക്കൂർ 30 മിനിറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
കേരള PSC E.C.G ടെക്നീഷ്യൻ പരീക്ഷാ പാറ്റേൺ 2023
E.C.G ടെക്നീഷ്യൻ തസ്തികയുടെ പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.
കേരള PSC E.C.G ടെക്നീഷ്യൻ പരീക്ഷാ പാറ്റേൺ 2023 | ||
ഭാഗം | വിഷയം | മാർക്ക് |
ഭാഗം I | Human Anatomy Overview | 5 മാർക്ക് |
ഭാഗം II | Skeletal System | 3 മാർക്ക് |
ഭാഗം III | Bioelectricity | 2 മാർക്ക് |
ഭാഗം IV | Cardiovascular system | 25 മാർക്ക് |
ഭാഗം V | Common Heart Diseases- Basics | 5 മാർക്ക് |
ഭാഗം VI | Basics of Electrocardiography | 25 മാർക്ക് |
ഭാഗം VII | Basics of other Cardiovascular measurement techniques | 15 മാർക്ക് |
ഭാഗം VIII | Cardiopulmonary resuscitation | 5 മാർക്ക് |
ഭാഗം IX | Screening of heart diseases | 10 മാർക്ക് |
ഭാഗം X | Basics of Audiology | 5 മാർക്ക് |
കേരള PSC E.C.G ടെക്നീഷ്യൻ സിലബസ് PDF ഡൗൺലോഡ്
കേരള PSC E.C.G ടെക്നീഷ്യൻ സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കേരള PSC E.C.G ടെക്നീഷ്യൻ സിലബസ് PDF ഡൗൺലോഡ്
കേരള PSC E.C.G ടെക്നീഷ്യൻ സിലബസ് 2023
E.C.G ടെക്നീഷ്യൻ തസ്തികയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.
MODULE 1- 5 marks
Human Anatomy Overview
- Anatomy and physiology definition
- Anatomical terms
- Structure of cell and its function
MODULE 2—3 marks
Skeletal System
- Overview of human skeleton
- Thoracic cage, Ribs, Sternum, Vertebrae, Mediastinum
MODULE 3 – 2 marks
Bioelectricity
- Different phases of electrical activities of cell and generation of ECG wave forms
MODULE 4- 25 marks
Cardiovascular system
- Position of heart
- Layers of heart
- Cardiac Muscles
- Chambers of heart and associated blood vessels
- Valves of heart
- Circulation of blood
- Coronary arteries
- Conduction system of heart
- Cardiac cycle
- Heart sound
- Stroke volume, Cardiac Output
- Blood Pressure and its measurement
MODULE 5 -5 marks
Common Heart Diseases- Basics
- Coronary heart diseases
- Cardiac Arrhythmias
- Valvular Heart diseases
- Abnormalities in Cardiac position
MODULE 6- 25 marks
Basics of Electrocardiography
- Basic Principle of ECG
- Lead System
- Standardization
- Damping
- ECG paper
- ECG machine
- Procedure of ECG recording
- Electrodes used for ECG recording
- Normal ECG waveform
- Parameters of ECG
- Artifacts in ECG
- Common ECG abnormalities
- Role of ECG Technician
MODULE 7 -15 marks
Basics of other Cardiovascular measurement techniques
Procedure and uses of
- Threadmill Test
- Holter Monitor
- Cardiac Monitor
- Echocardiograph
- Cardiac Catheterization
- Defibrillator
- Pacemaker
MODULE 8 – 5 marks
Cardiopulmonary resuscitation
- Basic Life Support
- Advanced Life Support
MODULE 9- 10 marks
Screening of heart diseases
- Risk factors of heart disease and its management
- Body Mass Index and its calculation
MODULE 10 – 5 marks
Basics of Audiology
- Basic anatomy and physiology of ear
- Types of hearing loss
- Pure Tone audiometry
- Audiogram
RELATED ARTICLES |
കേരള PSC E.C.G ടെക്നീഷ്യൻ പരീക്ഷാ തീയതി 2023 |