Malyalam govt jobs   »   Notification   »   Kerala PSC Exams Postponed
Top Performing

Kerala PSC Degree Level Exams Postponed, Check Details @keralapsc.gov.in | കേരള പിഎസ്‌സി പരീക്ഷകൾ മാറ്റിവച്ചു|

Kerala PSC Degree Level Exams Postponed, Check Details @keralapsc.gov.in | കേരള പിഎസ്‌സി പരീക്ഷകൾ മാറ്റിവച്ചു| : അതിതീവ്ര മഴയെ തുടർന്ന് 21, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ച പി.എസ്.സി പരീക്ഷകൾ (PSC Exams) മാറ്റി വെച്ചു. പുതുക്കിയ തീയതികൾ (Updated Exam Date) പിന്നീട് അറിയിക്കും. 1587 കേന്ദ്രങ്ങളിൽ 3.63 ലക്ഷം പേർ എഴുതുന്ന ബിരുദതല പ്രാഥമിക പരീക്ഷ രണ്ടു ഘട്ടങ്ങളായി നടത്താനുള്ള PSC യുടെ അറിയിപ്പ് മുന്നേ തന്നെ വരികയും, അവയുടെ ഒന്നാം ഘട്ട പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഒക്ടോബർ 6 നും, രണ്ടാം ഘട്ട പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഒക്ടോബർ 13 നും പുറത്തുവിട്ടു. ചില ജില്ലകളിലെ അതിതീവ്ര മഴയെ തുടർന്നാണ് തീരുമാനം. മാറ്റിവെച്ച PSC പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

Fill the Form and Get all The Latest Job Alerts – Click here

[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 ആഴ്ചപ്പതിപ്പ് | സമകാലികവിവരങ്ങൾ
October 1st week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/10/12180441/Weekly-Current-Affairs-1st-week-October-2021.pdf”]

Kerala PSC Degree Level Exams Postponed Overview (അവലോകനം)

കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) ഉദ്യോഗസ്ഥർ 2021 ഒക്ടോബർ 23, 30 തീയതികളിൽ കേരള PSC ഗ്രാജുവേറ്റ് ലെവൽ പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നു. ഒടുവിൽ അഡ്മിറ്റ് കാർഡും വന്നു. ഒക്ടോബർ 23 ലെ ബിരുദ തല പ്രാഥമിക പരീക്ഷയ്ക്കായി വളരെയധികം തയ്യാറെടുപ്പോടെ കാത്തിരുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക്‌ കൈപ്പേറിയ ഒരു അറിയിപ്പാണ് അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ PSC അധികൃതർ പ്രഖ്യാപിച്ചത്. ഒക്ടോബർ 21, 23 തീയതികളിൽ നടത്താനിരുന്ന PSC പരീക്ഷകൾ മാറ്റിവച്ചു.

Event Name Kerala PSC Exams Postponed
Organization Name Kerala Public Service Commission (KPSC)
Exam Name Kerala PSC Degree Level Preliminary Exam
Exam Date 1st Stage: 23rd October 2021, Updated Exam Date to be Announced Later
2nd Stage: 30th October 2021
Admit Card Release Date 8th, 13th October 2021
Category Exam Date Postponed
Admit Card Download details Registration Number and Date of Birth
Mode of download Online
Job Location Kerala
Official Site keralapsc.gov.in (or) thulasi.psc.kerala.gov.in/thulasi

Read More: All India Free Mock For Kerala PSC Degree Level Preliminary Examination on 20th October 2021| Register Now

Kerala PSC Exams Postponed Details (വിശദ വിവരങ്ങൾ)

കനത്തമഴയുടെ പശ്ചാത്തലത്തിൽ ഇന്ന് നടത്താനിരുന്ന ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിയിരുന്നു. ആരോഗ്യ സർവകലാശാല, കേരള, എം ജി, കാലിക്കറ്റ്, കുസാറ്റ്, സാങ്കേതിക സർവകലാശാലകൾ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. മറ്റുദിവസത്തെ പരീക്ഷകൾക്കു മാറ്റമില്ല.

Kerala PSC Exam Postponed
Kerala PSC Exam Postponed

Read More: Selected 40 Questions and Answers for Kerala PSC Degree Level Preliminary Exams

List of Exams Postponed (October 2021)

  • അസിസ്റ്റന്റ് എഞ്ചിനീയർ/ഹെഡ് ഡ്രാഫ്റ്റ്സ്മാൻ/അസിസ്റ്റന്റ് ഡയറക്ടർ (സിവിൽ) ജലസേചനം -Cat No: 210/2019
  • അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) തദ്ദേശ സ്വയംഭരണ വകുപ്പ് ഭാഗം I- Cat No: 125/2020
  • അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) തദ്ദേശ സ്വയംഭരണ വകുപ്പ് ഭാഗം II-  Cat No: 126/2020
  • ഇൻസ്ട്രക്ടർ ഗ്രേഡ് I (CIVIL) സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്-  Cat No:191/2020
  • അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്-Cat No: 005/2020
  • എഞ്ചിനീയറിംഗ് അസിസ്റ്റന്റ് ഗ്രേഡ് I കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ്- Cat No: 028/2020
  • അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്- Cat No: 128/2021
  • അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) കേരള സംസ്ഥാന ടൂറിസം വകുപ്പ്-Cat No: 134/2021
  • അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) കേരള സർവകലാശാല- Cat No: 206/2021
  • ഡിഗ്രി തലത്തിലുള്ള പൊതുവായ പ്രാഥമിക പരീക്ഷ

Details of other Exams Postponed (മാറ്റിവച്ച മറ്റ് പരീക്ഷകളുടെ വിശദാംശങ്ങൾ)

കനത്തമഴയുടെ പശ്ചാത്തലത്തിൽ ഇന്ന് നടത്താനിരുന്ന ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിയിരുന്നു. ആരോഗ്യ സർവകലാശാല, കേരള, എം ജി, കാലിക്കറ്റ്, കുസാറ്റ്, സാങ്കേതിക സർവകലാശാലകൾ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. മറ്റുദിവസത്തെ പരീക്ഷകൾക്കു മാറ്റമില്ല.

കണ്ണൂർ സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന രണ്ടാംവർഷ വിദൂരവിദ്യാഭ്യാസ ബിരുദ (ഏപ്രിൽ 2021) പരീക്ഷകളും ഐ ടി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എസ്‌സി. കംപ്യൂട്ടർ സയൻസ് (നവംബർ 2020) പരീക്ഷകളും മാറ്റി. തലശ്ശേരി കാമ്പസിലെ ഒന്നാം സെമസ്റ്റർ എം.ബി.എ. പരീക്ഷകൾക്ക് മാറ്റമില്ല. തിങ്കളാഴ്ച നടത്താനിരുന്ന എച്ച്.ഡി.സി. പരീക്ഷകൾ മാറ്റിവെച്ചതായി സംസ്ഥാന സഹകരണ യൂണിയൻ പരീക്ഷാ ബോർഡും അറിയിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണെങ്കില്‍ ഇടുക്കി ഡാം(Idukki dam) തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇടുക്കി ഡാമില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ട്(Orange Alert) ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2397.86 അടിയാകുമ്പോള്‍ റെഡ് അലര്‍ട്ട്(Red Alert) പ്രഖ്യാപിക്കും. എന്നാല്‍ വളരെ വേഗത്തില്‍ ഡാം തുറക്കുന്നതിലേക്ക് കടക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ഇടമലയാറും ഇടുക്കിയും ഒരുമിച്ച് തുറക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഡാമുകള്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കും. ഇടുക്കി ഡാമിന്റെ സംഭരണശേഷി 2403 ആണ്. ഇത് എത്തുന്നത് വരെ കാത്തുനില്‍ക്കേണ്ടെന്നാണ് കെഎസ്ഇബി അധികൃതരും മന്ത്രിയും വ്യക്തമാക്കുന്നത്.

രണ്ട് ദിവസം ശക്തമായ മഴ ഉണ്ടായാല്‍ ഡാം തുറക്കേണ്ടി വരുമെന്നാണ് വിവരം. നിലവില്‍ മഴകുറഞ്ഞതിനാല്‍ ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി.

KPSC Exam Dates Postponed
KPSC Exam Dates Postponed

Read More: Kerala PSC Exam Calendar November 2021 (Revised); Download PDF

FAQ: Kerala PSC Examination Postponed

Q1. കേരള പി എസ് സി പരീക്ഷ പ്രയാസമുള്ളതാണോ?

Ans:- മറ്റു പരീക്ഷകളെ അപേക്ഷിച്ചു കേരള പി എസ് സി പരീക്ഷ എളുപ്പമാണ്

Q2. LDC പരീക്ഷയുടെ പുതുക്കിയ തീയതി?

Ans:- 2021 നവംബർ 20

Q3. LGS പരീക്ഷയുടെ പുതുക്കിയ തീയതി?

Ans:- 2021 നവംബർ 27

Q4. കേരള PSC LDC പരീക്ഷ എല്ലാ വർഷവും നടത്തുന്നുണ്ടോ?

Ans:- കേരള PSC LDC പരീക്ഷ വർഷത്തിൽ ഒരിക്കൽ മാത്രമാണ് നടത്തുന്നത്.

 

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala PSC Degree Level Batch

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

Kerala PSC Degree Level Exams Postponed, Check Details @keralapsc.gov.in | കേരള പിഎസ്‌സി പരീക്ഷകൾ മാറ്റിവച്ചു|_6.1

FAQs

Q1. കേരള പി എസ് സി പരീക്ഷ പ്രയാസമുള്ളതാണോ?

Ans:- മറ്റു പരീക്ഷകളെ അപേക്ഷിച്ചു കേരള പി എസ് സി പരീക്ഷ എളുപ്പമാണ്

Q2. LDC പരീക്ഷയുടെ പുതുക്കിയ തീയതി?

Ans:- 2021 നവംബർ 20

Q3. LGS പരീക്ഷയുടെ പുതുക്കിയ തീയതി?

Ans:- 2021 നവംബർ 27

Q4. കേരള PSC LDC പരീക്ഷ എല്ലാ വർഷവും നടത്തുന്നുണ്ടോ?

Ans:- കേരള PSC LDC പരീക്ഷ വർഷത്തിൽ ഒരിക്കൽ മാത്രമാണ് നടത്തുന്നത്.