Table of Contents
കേരള PSC ഫാം വർക്കർ മെയിൻസ് സിലബസ് 2024
കേരള PSC ഫാം വർക്കർ മെയിൻസ് സിലബസ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ ഫാം വർക്കർ മെയിൻസ് സിലബസ് 2024 പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ ഫാം വർക്കർ മെയിൻസ് സിലബസ് 2024 വിശദമായി വായിച്ച് മനസിലാക്കുക. ചുവടെ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് ഫാം വർക്കർ മെയിൻസ് സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഫാം വർക്കർ മെയിൻസ് സിലബസ് 2024: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ഫാം വർക്കർ മെയിൻസ് സിലബസ് 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC ഫാം വർക്കർ മെയിൻസ് സിലബസ് 2024 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | പരീക്ഷ സിലബസ് |
വകുപ്പ് | കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡ് |
തസ്തികയുടെ പേര് | ഫാം വർക്കർ |
കാറ്റഗറി നമ്പർ | 055/2022, 056/2022 |
പരീക്ഷാ മോഡ് | OMR |
ചോദ്യങ്ങളുടെ മാധ്യമം | മലയാളം/തമിഴ്/കന്നഡ |
മാർക്ക് | 100 |
പരീക്ഷയുടെ സമയദൈർഘ്യം | 1 മണിക്കൂർ 30 മിനിറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
കേരള ഫാം വർക്കർ മെയിൻസ് പരീക്ഷ പാറ്റേൺ
ഫാം വർക്കർ മെയിൻസ് പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.
ഫാം വർക്കർ മെയിൻസ് മെയിൻസ് പരീക്ഷ പാറ്റേൺ |
|||
ഭാഗം | വിഷയം | മാർക്ക് | സമയദൈർഘ്യം |
I | പൊതുവിജ്ഞാനം | 40 | 1 മണിക്കൂർ 30 മിനിറ്റ് |
II | ആനുകാലിക വിഷയങ്ങൾ | 20 | |
III | സയൻസ് | 10 | |
IV | പൊതുജനാരോഗ്യം | 10 | |
V | ലഘു ഗണിതവും മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും | 20 | |
Total | 100 മാർക്ക് | 1 മണിക്കൂർ 30 മിനിറ്റ് |
കേരള PSC ഫാം വർക്കർ മെയിൻസ് സിലബസ് 2024:
ഫാം വർക്കർ മെയിൻസ് പരീക്ഷയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.
Part I: പൊതുവിജ്ഞാനം
S. No | Topics |
1 | ഇന്ത്യൻ സ്വാതന്ത്ര്യസമരം- സ്വാതന്ത്ര്യ സമര കാലഘട്ടവുമായി ബന്ധപ്പെട്ട രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യ സമര സേനാനികൾ, ഭരണസംവിധാനങ്ങൾ തുടങ്ങിയവ (5 Marks) |
2 | സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ, യുദ്ധങ്ങൾ, പഞ്ചവത്സര പദ്ധതികൾ, വിവിധ മേഖലകളിലെ പുരോഗതികളും നേട്ടങ്ങളും (5 Marks) |
3 | ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യൻ ഭരണഘടന- അടിസ്ഥാന വിവരങ്ങൾ (5 Marks) |
4 | ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അതിർത്തികൾ, ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ (5 Marks) |
5 | കേരളം- ഭൂമിശാസ്ത്രം, അടിസ്ഥാന വിവരങ്ങൾ, നദികളും, കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ് (10 Marks) |
6 | ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉണ്ടായ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങൾ, നവോത്ഥാന നായകന്മാർ (5 Marks) |
7 | ശാസ്ത്ര സാങ്കേതിക മേഖല, കലാസാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക, സാഹിത്യം മേഖല, കായികമേഖല എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ (5 Marks) |
Part II: ആനുകാലിക വിഷയങ്ങൾ
Part III: സയൻസ്
(i) ജീവശാസ്ത്രം (5 Marks)
S. No | Topics |
1 | മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ് |
2 | ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും |
3 | കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ |
4 | വനങ്ങൾ, വനവിഭവങ്ങൾ, സാമൂഹിക വനവത്ക്കരണം |
5 | പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും |
(ii) ഭൗതികശാസ്ത്രം/ രസതന്ത്രം
S. No | Topics |
1 | ആറ്റവും ആറ്റത്തിന്റെ ഘടനയും |
2 | അയിരുകളും ധാതുക്കളും |
3 | മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും |
4 | ഹൈഡ്രജനും ഓക്‌സിജനും |
5 | രസതന്ത്രം ദൈനംദിന ജീവിതത്തിൽ |
6 | ദ്രവ്യവും പിണ്ഡവും |
7 | പ്രവൃത്തിയും ഊർജ്ജവും |
8 | ഊർജ്ജവും അതിന്റെ പരിവർത്തനവും |
9 | താപവും ഊഷ്മാവും |
10 | പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും |
11 | ശബ്ദവും പ്രകാശവും |
12 | സൗരയൂഥവും സവിശേഷതകളും |
Part IV: പൊതുജനാരോഗ്യം
S. No | Topics |
1 | സാംക്രമികരോഗങ്ങളും രോഗകാരികളും |
2 | അടിസ്ഥാന ആരോഗ്യ വിജ്ഞാനം |
3 | ജീവിതശൈലി രോഗങ്ങൾ |
4 | കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ |
Part V: ലഘു ഗണിതവും മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും
(i) ലഘുഗണിതം (10 Marks)
S. No | Topics |
1 | സംഖ്യകളും അടിസ്ഥാന ക്രിയകളും |
2 | ലസാഗു ഉസാഘ |
3 | ഭിന്നസംഖ്യകൾ |
4 | ദശാംശ സംഖ്യകൾ |
5 | വർഗ്ഗവും വർഗ്ഗമൂലവും |
6 | ശരാശരി |
7 | ലാഭവും നഷ്ടവും |
8 | സമയവും ദൂരവും |
(ii) മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും (10 Marks)
S. No | Topics |
1 | ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ |
2 | ശ്രേണികൾ |
3 | സമാന ബന്ധങ്ങൾ |
4 | തരംതിരിക്കൽ |
5 | അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം |
6 | ഒറ്റയാനെ കണ്ടെത്തൽ |
7 | വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ |
8 | സ്ഥാന നിർണ്ണയം |
കേരള PSC ഫാം വർക്കർ മെയിൻസ് സിലബസ് PDF
കേരള PSC ഫാം വർക്കർ മെയിൻസ് സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കേരള PSC ഫാം വർക്കർ മെയിൻസ് സിലബസ് PDF
Read More:
Important Articles | |
ഫാം വർക്കർ മെയിൻസ് പരീക്ഷ തീയതി 2024 |