Malyalam govt jobs   »   Kerala PSC   »   കേരള PSC ഫെബ്രുവരി പരീക്ഷാ കലണ്ടർ
Top Performing

കേരള PSC ഫെബ്രുവരി പരീക്ഷാ കലണ്ടർ 2024 OUT, കൺഫർമേഷൻ തീയതി ഡിസംബറിൽ

കേരള PSC ഫെബ്രുവരി പരീക്ഷാ കലണ്ടർ 2024

കേരള PSC ഫെബ്രുവരി പരീക്ഷാ കലണ്ടർ 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ഫെബ്രുവരി പരീക്ഷാ കലണ്ടർ നവംബർ 22 ന് പ്രസിദ്ധീകരിച്ചു. ഡിസംബർ 12 ന് മുൻപ് അതത് പരീക്ഷകൾക്കായുള്ള സ്ഥിരീകരണം സമർപ്പിച്ചു കഴിഞ്ഞ ശേഷം ഫൈനൽ ആയിട്ടുള്ള ജനുവരി മാസത്തെ പരീക്ഷാ ഷെഡ്യൂൾ കേരള PSC പുറത്തുവിടും. വരാനിരിക്കുന്ന പരീക്ഷാ തീയതികൾ പരിശോധിക്കുക. ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC ഫെബ്രുവരി പരീക്ഷാ കലണ്ടർ 2024 PDF ഡൗൺലോഡ് ചെയ്യുക.

കേരള PSC ഫെബ്രുവരി പരീക്ഷാ കലണ്ടർ 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ഫെബ്രുവരി പരീക്ഷാ കലണ്ടർ 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ഫെബ്രുവരി പരീക്ഷാ കലണ്ടർ 2024
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷാ തീയതി
വിജ്ഞാപനം കേരള PSC ഫെബ്രുവരി പരീക്ഷാ കലണ്ടർ 2024
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി 23 നവംബർ 2023 മുതൽ 12 ഡിസംബർ 2023 വരെ
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ഫെബ്രുവരി പരീക്ഷാ കലണ്ടർ PDF

ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. അപേക്ഷകർക്ക് 23 നവംബർ മുതൽ 11 ഡിസംബർ വരെ സ്ഥിരീകരണം സമർപ്പിക്കാം. ഉദ്യോഗാർത്ഥികൾ കലണ്ടറിൽ നൽകിയിരിക്കുന്ന പരീക്ഷാ തീയതികൾ പരിശോധിക്കുക

കേരള PSC ഫെബ്രുവരി പരീക്ഷാ കലണ്ടർ PDF

കേരള PSC ഫെബ്രുവരി പരീക്ഷാ കലണ്ടർ: പരീക്ഷാ തീയതികൾ

കേരള PSC ഫെബ്രുവരി പരീക്ഷാ കലണ്ടർ
സീരിയൽ നമ്പർ കാറ്റഗറി നമ്പർ പരീക്ഷയുടെ പേര് പരീക്ഷാ തീയതി ഹാൾ ടിക്കറ്റ് തീയതി
01 697/2022 LAST GRADE SERVANT (Main
Examination)
07/02/2024
Wednesday
24/01/2024
02 181/2023 SUPPORTING ARTIST IN
MRIDANGAM FOR DANCE (KERALA NATANAM)
08/02/2024
Thursday
25/01/2024
03 216/2023 LP SCHOOL TEACHER (TAMIL MEDIUM) 09/02/2024
Friday
25/01/2024
04 287/2023, 288/2023, 289/2023, 290/2023, 312/2023 WOMAN FIRE AND RESCUE OFFICER (TRAINEE) 10/02/2024
Saturday
27/01/2024
05 182/2023 WORKSHOP INSTRUCTOR/ DEMONSTRATOR IN PRINTING TECHNOLOGY 12/02/2024
Monday
29/01/2024
06 276/2023 FEMALE ASSISTANT PRISON OFFICER 13/02/2024
Tuesday
30/01/2024
07 030/2023 MEDICAL OFFICER
(VISHA)
14/02/2024
Wednesday
31/01/2024
08 061/2023 NURSE 15/02/2024
Thursday
01/02/2024
09 116/2023, 117/2023, 118/2023, 224/2023, 321/2023 NURSE GR II (AYURVEDA) 15/02/2024
Thursday
01/02/2024
10 296/2023 RANGE FOREST OFFICER 16/02/2024
Friday
02/02/2024
11 286/2023 WOMEN CIVIL EXCISE OFFICER 17/02/2024
Saturday
03/02/2024
12 307/2023, 308/2023 CIVIL EXCISE OFFICER (TRAINEE) (MALE) 17/02/2024
Saturday
03/02/2024
13 148/2023, 149/2023 ASSISTANT PROFESSOR IN
ARABIC
19/02/2024
Monday
05/02/2024
14 024/2023, 025/2023, 060/2023 PHARMACIST GRADE II (AYURVEDA) 20/02/2024
Tuesday
06/02/2024
15 086/2023 DRUGS INSPECTOR 21/02/2024
Wednesday
07/02/2024
16 337/2022 CLINICAL AUDIOMETRICIAN
GR.II – NCA for SC
22/02/2024
Thursday
08/02/2024
17 185/2023 RESEARCH ASSISTANT (FOLKLORE) 23/02/2024
Friday
09/02/2024
18 313/2023 VETERINARY SURGEON GR II 23/02/2024
Friday
09/02/2024
19 226/2023, 227/2023, 228/2023, 229/2023, 230/2023, 231/2023, 232/2023, 233/2023, 234/2023 BEAT FOREST OFFICER 24/02/2024
Saturday
09/02/2024
20 180/2023 WORKSHOP INSTRUCTOR/ INSTRUCTORGR.II/ DEMONSTRATOR/ DRAFTSMAN GR.II (COMP. HARDWARE AND MAINTENANCE) 26/02/2024
Monday
12/02/2024
21 125/2023 MEDICAL OFFICER
(AYURVEDA)
27/02/2024
Tuesday
13/02/2024
22 309/2023 WORK
SUPERINTENDENT
28/02/2024
Wednesday
14/02/2024

Sharing is caring!

കേരള PSC ഫെബ്രുവരി പരീക്ഷാ കലണ്ടർ 2024 OUT, ഡൗൺലോഡ് PDF_3.1

FAQs

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഫെബ്രുവരി മാസത്തെ പരീക്ഷാ കലണ്ടർ എപ്പോൾ പ്രസിദ്ധീകരിക്കും?

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഫെബ്രുവരി മാസത്തെ പരീക്ഷാ കലണ്ടർ നവംബർ 22 ന് പ്രസിദ്ധീകരിക്കും.

സ്ഥീരീകരണം സമർപ്പിക്കേണ്ട അവസാന തീയതി എന്നാണ്?

സ്ഥീരീകരണം സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 12 ആണ്.

കേരള PSC ഫെബ്രുവരി പരീക്ഷാ കലണ്ടർ എവിടെ നിന്ന് ലഭിക്കും?

കേരള PSC ഫെബ്രുവരി പരീക്ഷാ കലണ്ടർ ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാൻ കഴിയും.