Table of Contents
കേരള PSC ഫീൽഡ് ഓഫീസർ മെയിൻസ് പരീക്ഷ തീയതി 2023
കേരള PSC ഫീൽഡ് ഓഫീസർ മെയിൻസ് പരീക്ഷ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ ഫീൽഡ് ഓഫീസർ മെയിൻസ് പരീക്ഷ തീയതി 2023 പ്രസിദ്ധീകരിച്ചു. ഫീൽഡ് ഓഫീസർ പ്രിലിംസ് പരീക്ഷ വിജയകരമായി എഴുതിയ ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC ഫീൽഡ് ഓഫീസർ മെയിൻസ് പരീക്ഷ തീയതി പരിശോധിക്കാവുന്നതാണ്. ഫീൽഡ് ഓഫീസർ മെയിൻസ് പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും.
കേരള PSC ഡിഗ്രി പ്രിലിംസ് റിസൾട്ട് 2023 [Latest]
ഫീൽഡ് ഓഫീസർ മെയിൻസ് പരീക്ഷ തീയതി 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഫീൽഡ് ഓഫീസർ മെയിൻസ് പരീക്ഷ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
ഫീൽഡ് ഓഫീസർ മെയിൻസ് പരീക്ഷ തീയതി 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | പരീക്ഷ തീയതി |
വകുപ്പ് | കേരളം വന വികസനം കോർപ്പറേഷൻ ലിമിറ്റഡ് |
തസ്തികയുടെ പേര് | ഫീൽഡ് ഓഫീസർ |
കാറ്റഗറി നമ്പർ | 177/21, 178/21, 179/21, 180/21, 321/2022 |
ഫീൽഡ് ഓഫീസർ മെയിൻസ് ഹാൾ ടിക്കറ്റ് റിലീസ് തീയതി | 11 ഓഗസ്റ്റ് 2023 |
ഫീൽഡ് ഓഫീസർ മെയിൻസ് പരീക്ഷ തീയതി | 26 ഓഗസ്റ്റ് 2023 |
പരീക്ഷാ മോഡ് | ഓൺലൈൻ/ OMR |
ചോദ്യങ്ങളുടെ മാധ്യമം | പാർട്ട് – I മുതൽ VII ഇംഗ്ലീഷ്, പാർട്ട് – VIII മലയാളം/തമിഴ്/കന്നഡ |
മാർക്ക് | 100 |
പരീക്ഷയുടെ സമയപരിധി | 1 മണിക്കൂർ 30 മിനിറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
കേരള PSC ഫീൽഡ് ഓഫീസർ മെയിൻസ് പരീക്ഷ വിജ്ഞാപനം PDF
ഫീൽഡ് ഓഫീസർ മെയിൻസ് പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും. കേരള PSC ഫീൽഡ് ഓഫീസർ മെയിൻസ് പരീക്ഷയുടെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള PSC ഫീൽഡ് ഓഫീസർ മെയിൻസ് പരീക്ഷ വിജ്ഞാപനം PDF
കേരള PSC ഫീൽഡ് ഓഫീസർ മെയിൻസ് പരീക്ഷ പാറ്റേൺ 2023
കേരള PSC ഫീൽഡ് ഓഫീസർ മെയിൻസ് പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.
- ഒബ്ജക്ടീവ് അടിസ്ഥാനത്തിലുള്ള പരീക്ഷയാണിത്.
- ആകെ 1.30 മണിക്കൂറാണ് പരീക്ഷാ ദൈർഘ്യം.
- ആകെ മാർക്ക് 100.
- ചോദ്യങ്ങളുടെ മാധ്യമം:- പാർട്ട് – I മുതൽ VII വരെ ഇംഗ്ലീഷ്, പാർട്ട് – VIII മലയാളം/തമിഴ്/കന്നഡ
- ഓരോ ശരിയായ ഉത്തരത്തിനും 1 മാർക്ക് നൽകും.
- ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയ്ക്കുന്നു.
കേരള PSC ഫീൽഡ് ഓഫീസർ മെയിൻസ് പരീക്ഷ പാറ്റേൺ 2023 | ||
പാർട്ട് | പ്രധാന വിഷയങ്ങൾ | മാർക്ക് |
പാർട്ട് I | General Knowledge | 10 മാർക്ക് |
പാർട്ട് II | General English | 10 മാർക്ക് |
പാർട്ട് III | Physics | 14 മാർക്ക് |
പാർട്ട് IV | Chemistry | 14 മാർക്ക് |
പാർട്ട് V | Botany | 14 മാർക്ക് |
പാർട്ട് VI | Zoology | 14 മാർക്ക് |
പാർട്ട് VII | Mathematics | 14 മാർക്ക് |
പാർട്ട് VIII | Regional Language (Malayalam/Tamil/Kannada) | 10 മാർക്ക് |
ആകെ | 100 മാർക്ക് |
കേരള PSC ഫീൽഡ് ഓഫീസർ മെയിൻസ് സിലബസ് 2023
ഫീൽഡ് ഓഫീസർ മെയിൻസ് പരീക്ഷ തീയതിക്കൊപ്പം, ഫീൽഡ് ഓഫീസർ മെയിൻസ് പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസും കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ (keralapsc.gov.in) പ്രസിദ്ധീകരിച്ചു. ഫീൽഡ് ഓഫീസർ മെയിൻസ് കേരള PSC സിലബസ് PDF ചുവടെ കൊടുത്തിട്ടുള്ള ഡയറക്റ്റ് ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം.
ഫീൽഡ് ഓഫീസർ മെയിൻസ് സിലബസ് 2023