Malyalam govt jobs   »   Kerala PSC   »   കേരള PSC ഫിനാൻസ് മാനേജർ ആൻസർ കീ...

കേരള PSC ഫിനാൻസ് മാനേജർ ആൻസർ കീ 2023, ഡൗൺലോഡ് PDF

കേരള PSC ഫിനാൻസ് മാനേജർ ആൻസർ കീ

കേരള PSC ഫിനാൻസ് മാനേജർ ആൻസർ കീ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC ഫിനാൻസ് മാനേജർ ആൻസർ കീ ഉടൻ പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 22 ന് ഫിനാൻസ് മാനേജർ തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ഫിനാൻസ് മാനേജർ ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC ഫിനാൻസ് മാനേജർ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഫിനാൻസ് മാനേജർ ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ഫിനാൻസ് മാനേജർ ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ഫിനാൻസ് മാനേജർ ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് ഒന്നാം ഭാഗം പൊതുവിഭാഗം
തസ്തികയുടെ പേര് ഫിനാൻസ് മാനേജർ
കാറ്റഗറി നമ്പർ 349/2021
പരീക്ഷ മോഡ്  OMR
ഫിനാൻസ് മാനേജർ പരീക്ഷ തീയതി 22 ആഗസ്റ്റ് 2023
ഫിനാൻസ് മാനേജർ പ്രൊവിഷണൽ ആൻസർ കീ തീയതി ഉടൻ പ്രസിദ്ധീകരിക്കും
ഫിനാൻസ് മാനേജർ ഫൈനൽ ആൻസർ കീ തീയതി ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ഫിനാൻസ് മാനേജർ ആൻസർ കീ PDF ഡൗൺലോഡ്

കേരള PSC ഫിനാൻസ് മാനേജർ ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. ഫിനാൻസ് മാനേജർ ചോദ്യപേപ്പർ & ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

 

കേരള PSC ഫിനാൻസ് മാനേജർ ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ PDF
പ്രൊവിഷണൽ ആൻസർ കീ PDF
ഫിനാൻസ് മാനേജർ  ഇംഗ്ലീഷ് ഉടൻ പ്രസിദ്ധീകരിക്കും ഉടൻ പ്രസിദ്ധീകരിക്കും

KPSC ഫിനാൻസ് മാനേജർ ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഫിനാൻസ് മാനേജർ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!