Malyalam govt jobs   »   Exam Analysis   »   Kerala PSC Fireman/Firewoman Exam Analysis 2022

Kerala PSC Fireman/Firewoman Exam Analysis 2022| കേരള PSC ഫയർമാൻ/ഫയർ വുമൺ പരീക്ഷാ വിശകലനം 2022

Table of Contents

Kerala PSC Fireman/Firewoman Exam Analysis 2022 Out: The Kerala Public Service Commission conducted the Fireman/Firewoman Examination on 13th March 2022. The exam analysis was published on the official website on 13 March 2022. The examination is considered to be highly competitive as it is a golden opportunity for the candidates to enter the government service. The Kerala Public Service Commission Fireman/Firewoman Exam Analysis 2022 will be available on the official website.

Kerala PSC Civil Excise Officer Answer Key 2022
Name Of Organization Kerala Public Service Commission (KPSC)
Category Exam Analysis
Exam Name Kerala PSC Fireman/Firewoman Exam 2022
Exam Date 13-03-2022
Answer Key Release Status Released
Topic Name Kerala PSC Fireman/Firewoman Exam Analysis 2022

Kerala PSC Fireman/Firewoman Exam Analysis 2022

Kerala PSC Fireman/Firewoman Exam Analysis 2022 : കേരള പബ്ലിക് സർവീസ് കമ്മീഷൻ 2022 ഫെബ്രുവരി 26-ന് ഫയർമാൻ/ഫയർ വുമൺ പരീക്ഷ വിജയകരമായി നടത്തി. ചോദ്യപേപ്പറിന്റെ മൊത്തത്തിലുള്ള ബുദ്ധിമുട്ട് നില മിതമായതായിരുന്നു. ഇന്ന് ഈ ലേഖനത്തിൽ Adda247 മലയാളം നിങ്ങൾക്കായി KPSC ഫയർമാൻ/ഫയർ വുമൺ എക്സാമിനേഷൻ 2022 പേപ്പറിന്റെ വിശകലനം കൊണ്ടുവരുന്നു. ഇതിൽ മൊത്തത്തിലുള്ള നല്ല ശ്രമങ്ങൾ, പ്രതീക്ഷിക്കുന്ന കട്ട് ഓഫ്, ഓരോ വിഷയത്തിന്റെയും വിശദമായ വിശകലനം (Kerala PSC Fireman/Firewoman Exam Analysis 2022) എന്നിവ ഈ ലേഖനത്തിൽ നൽകിയിരിക്കുന്നു. KPSC ഫയർമാൻ/ഫയർ വുമൺ പരീക്ഷ വിശകലനം 2022 നോക്കാം.

Fill the Form and Get all The Latest Job Alerts – Click here

Kerala PSC Fireman/Firewoman Exam Analysis 2022_3.1
Adda247 Kerala Telegram Link

Read More: Kerala PSC Civil Excise Officer Exam Analysis 2022

Kerala PSC Fireman/Firewoman Exam Analysis 2022 (സിവിൽ എക്‌സൈസ് ഓഫീസർ പരീക്ഷ വിശകലനം 2022)

Kerala PSC Fireman/Firewoman Exam Analysis 2022: ഈ ലേഖനത്തിൽ നമ്മൾ കേരള PSC ഫയർമാൻ/ഫയർ വുമൺ പരീക്ഷ വിശകലനം 2022 നോക്കും. അവ താഴെ പറയുന്നവയാണ്.

ആകെ ചോദ്യങ്ങളുടെ എണ്ണം = 100

ജനറൽ സ്റ്റഡീസ് = 40
കറന്റ് അഫേഴ്‌സ് = 10
ഗണിതം = 10
ഇംഗ്ലീഷ് = 10
മലയാളം = 10

ഫയർമാൻ/ഫയർ വുമൺ വകുപ്പുമായി ബന്ധപ്പെട്ട പ്രത്യേക വിഷയങ്ങൾ = 20

Topics Marks Difficulty Level
History 5 Medium
Geography 5 Medium
Economics 5 Medium
Indian Constitution 8 Medium
Kerala: Governance, Legislations 3 Medium
Biology 4 Medium
Physics 3 Medium
Chemistry 3 Medium
Arts, Literature, Culture, Sports 4 Medium
General English 10 Medium
Malayalam/ Kannada/ Tamil 10 Medium
General Intelligence, and Mental Ability 10 Medium
Current Affairs 10 Medium
Specific Topics Related to Excise Department 20 Medium
Total 100 Medium

Kerala PSC Fireman/Firewoman Latest Exam Pattern 2022

Question Paper Medium Malayalam/Tamil/Kannada
Exam Type Objective Type Questions
Exam Topics Current Affairs, Numerical Ability, Mental Ability, General English, Regional Language, Computer Knowledge, and Some Other Topics
Number of Questions 100
Total Marks 100
Exam Duration 90 Minutes (1 hr 30 minutes)
Positive Mark 1 mark for each right answer
Negative Marking 1/3rd for Wrong Answers

Kerala PSC Civil Excise Officer Syllabus 2022

Kerala PSC Fireman/Firewoman Exam Analysis 2022 Subject Wise

പ്ലസ് ടു പ്രീലിംസ്‌ പരീക്ഷക്ക് ശേഷം ഉള്ള രണ്ടാമത്തെ മെയിൻ പരീക്ഷ ആണ്  ഇന്ന് നടന്നത് . ആദ്യത്തെ മെയിൻ പരീക്ഷ 26 – 02 – 2022 ൽ നടന്ന എക്‌സൈസ് പരീക്ഷ ആയിരുന്നു . ഇന്ന് ( 13 – 03 – 2022 ) ഫയർമാൻ ട്രൈനിയുടെ പരീക്ഷ ആണ് നടന്നത് , സാധാരണ രീതിയിൽ ഉച്ച കഴിഞ്ഞാണ് പരീക്ഷ ഉണ്ടാകുക, എന്നാൽ ഇത്തവണ രാവിലെ ആയിരുന്നു പരീക്ഷ.

ആദ്യത്തെ എക്‌സൈസ് പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ അതെ നിലവാരത്തിൽ ഉള്ള പരീക്ഷ പ്രതീക്ഷിച്ചു കൊണ്ടാണ് ഈ പരീക്ഷയെയും സമീപിച്ചത് . എക്‌സൈസ് പരീക്ഷയെ ആപേക്ഷിച്ചു ഫയർമാൻ ട്രൈനിയുടെ പരീക്ഷ എളുപ്പമായിരുന്നു .
ഒരു സാധാരണ ഉദ്യോഗാർത്ഥിക്ക് പോലും നല്ല മാർക്ക് സ്കോർ ചെയ്യാൻ കഴിയുന്ന രീതിയിൽ ആയിരുന്നു ചോദ്യങ്ങൾ . അൽപ്പം ബുദ്ധിമുട്ട് ഉള്ള മേഖല ഗണിതം ആയിരുന്നു . എന്നിരുന്നാൽ പോലും തയ്യാറെടുത്ത  ഉദ്യോഗാർത്ഥികൾക്ക് ഇവിടം സ്കോർ ചെയ്യാൻ കഴിയും .

സ്പെഷ്യൽ ടോപിക്കിൽ നിന്നുള്ള ചോദ്യങ്ങൾ ചോദ്യങ്ങൾ ഒന്നും തന്നെ ഉദ്യോഗാർത്ഥികകളെ വലച്ചില്ല .
ടോപ്പിക്ക് അടിസ്ഥാനം ആക്കി പഠിച്ചവർക്ക് നല്ലതു പോലെ സ്കോർ ചെയ്യാൻ കഴിയും . പൊതു വിജ്ഞാനത്തിൽ ചോദ്യങ്ങൾ എല്ലാം മികച്ച നിലവാരത്തിൽ ഉള്ളവ ആയിരുന്നു . എക്‌സൈസ് പരീക്ഷയിൽ നിന്ന് ഒരു ചോദ്യം ആവർത്തിച്ചിരുന്നു . ഗണിത മേഖലയിൽ നിന്നും  മലയാള വിഭാഗത്തിൽ നിന്നുള്ള ചോദ്യങ്ങൾ  ആണ് റാങ്ക് നിർണയിക്കുന്നത്

Kerala PSC Fireman/Firewoman Exam Analysis 2022 English (ഇംഗ്ലീഷ്)

ഇംഗ്ലീഷ് ചോദ്യങ്ങളിലും കാര്യമായ പാറ്റേൺ മാറ്റം ഉണ്ട്, സെന്റൻസ്ജമ്പലിങ് ടൈപ്പ് ചോദ്യങ്ങൾ ഇത്തവണ ഉണ്ട്,  ഇത് ഹൈകോർട്അസ്സിസ്റ്റൻസ്പരീക്ഷയിൽ ചോദിച്ച ചോദ്യം ആയി സാമ്യം ഉണ്ട്. ഇംഗ്ലീഷ് ചോദ്യങ്ങൾ പൊതുവെ സാധാരണ നിലവാരമാണ് ഒന്ന് രണ്ട് ചോദ്യങ്ങൾ ഒഴികെ, ഒരു ചോദ്യം പോലും മുൻകാല ചോദ്യ പേപ്പറിൽ നിന്നും ആവർത്തിച്ചു കണ്ടില്ല.

ചോദ്യ മേഖല ചോദ്യങ്ങളുടെ എണ്ണം 
Question Tag 1
Names of group 1
Synonymous 1
Spell check 1
One word 1
Phrasal verbs 1
Preposition 1
Con cord 1
Tense 2
ആകെ 10

Kerala PSC Fireman/Firewoman Exam Analysis 2022 Malayalam (മലയാളം)

മലയാളത്തിൽ 10 മാർക്കിന് ആയിരുന്നു ചോദ്യങ്ങൾ സാധാരണ ഗതിയിൽ ഉള്ളതായിരുന്നു ചോദ്യങ്ങൾ മലയാളത്തിൽ നിന്ന്ബിരുദതല പ്രിലിംസ് പരീക്ഷക്കു വേണ്ടി പ്രയത്നിക്കുന്ന ഒരു ഉദ്യോഗാർഥിക് 10 -ൽ 7-9 മാർക്ക് വരെ നേടാൻ കഴിയും.

ചോദ്യ മേഖല ചോദ്യങ്ങളുടെ എണ്ണം 
എതിർ ലിംഗം 1
സമാന പദം 1
പര്യായ പദം 1
ശൈലികൾ 1
ശരിയയായ വാക്യം 1
ഒറ്റ പദം 1
വിപരീത പദം 1
വിഗ്രഹച്ച് എഴുതൽ 1
പിരിച്ചെഴുതൽ 1
ശരിയായ പദം 1
ആകെ 10

Kerala PSC Fireman/Firewoman Exam Analysis 2022 General Knowledge (പൊതുവിജ്ഞാനം)

ഭൂമി ശാസ്ത്രം, ചരിത്രം എന്നി മേഖലയിലെ ചോദ്യങ്ങൾ NCERT, SCERT എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ആയിരുന്നു.

ചോദ്യ മേഖല ചോദ്യങ്ങളുടെ എണ്ണം
ചരിത്രം 5
ഭൂമിശാസ്ത്രം 5
ധന തത്വ ശാസ്ത്രം 5
ഇന്ത്യൻ ഭരണ ഘടന 9
കേരളം ( ഭരണം – ഭരണ സംവിധാനം ) 4
ജീവ ശാസ്ത്രം പൊതുജന ആരോഗ്യം 6
ഭൗതിക ശാസ്ത്രം 4
രസതത്രം 5
കല , കായികം സാഹിത്യം , സാംസ്കാരികം 2
ആനുകാലികം 5
ആകെ 50

Kerala PSC Fireman/Firewoman Exam Analysis 2022 Current Affairs (കറന്റ്അഫേഴ്‌സ്)

ആനുകാലിക മേഖലയിൽ (കറന്റ്അഫേഴ്‌സ്) നിന്നുള്ള ചോദ്യങ്ങൾ പ്രതീക്ഷിച്ചപോലെ എളുപ്പമല്ലായിരുന്നു. കുറച്ചു പ്രയാസമുള്ളതായിരുന്നു.

മേഖലകൾ ചോദ്യങ്ങളുടെഎണ്ണം
കറന്റ്അഫേഴ്‌സ് 10

Kerala PSC Fireman/Firewoman Exam Analysis 2022 Mathematics (ഗണിത ശാസ്ത്രം)

മാത്‍സ് മേഖലയിൽ നിന്നുള്ള ചോദ്യങ്ങൾ സാധാരണ ഗതിയിൽ ഉള്ള നിലവാരം ആയിരുന്നു. ഇന്നത്തെ പരീക്ഷക്കു അൽപ്പം പ്രയാസകരമായ ചോദ്യങ്ങൾ ആയിരുന്നു.

ചോദ്യ മേഖല ചോദ്യങ്ങളുടെ എണ്ണം
അഖണ്ഡ സംഖ്യ 1
സാധ്യതകളുടെ ഗണിതം 2
ഗണങ്ങൾ ഉപ ഗണങ്ങൾ 1
ഇമാജിനറി നമ്പർ 1
ജോമെട്രിക്കൽ മീൻ 1
രേഖകൾ 1
സമാന്തര ശ്രേണി 1
പലിശ 1
സംഖ്യ സ്ഥാനം 1
ആകെ 10

Kerala PSC Fireman/Firewoman Exam Analysis 2022 Specific Topics Related to Excise Department (ഫയർമാൻ/ഫയർ വുമൺ വകുപ്പുമായി ബന്ധപ്പെട്ട പ്രത്യേക വിഷയങ്ങൾ)

സ്പെഷ്യൽ ടോപിക്കിൽ നിന്നുള്ള ചോദ്യങ്ങൾ വളരെ മികച്ചതായിരുന്നു.  പ്രത്യേകം സ്പെഷ്യൽ ടോപ്പിക്ക് പഠിച്ച് പോയ ഉദ്യോഗാർത്ഥികൾക്ക് വളരെ നന്നായി എഴുതാൻ പറ്റുന്ന രീതിയിൽ ആയിരുന്നു ചോദ്യങ്ങൾ. ആകെ മൊത്തം പരീക്ഷ നല്ല നിലവാരം ഉള്ള പരീക്ഷ ആയിരുന്നു.  മുമ്പത്തെ ഫോഴ്‌സിന്റെ പരീക്ഷയിൽ നിന്നും എല്ലാം വ്യത്യസ്തമായിരുന്നു പരീക്ഷ എങ്കിലും കഴിഞ്ഞ KAS  LD മെയിൻസ് LGS  മെയിൻസ് ഡിഗ്രി പ്രാഥമിക പരീക്ഷ എന്നിവയിൽ കണ്ട സ്റ്റെമെന്റ്റ് ചോദ്യങ്ങൾ  പ്രതീക്ഷിച്ച്  പോയത് കൊണ്ട് ഉദ്യോഗാർത്ഥികളിൽ പരീക്ഷ കഴിഞ്ഞ ഇറങ്ങിയപ്പോൾ ആശങ്ക ഉണ്ടായിരുന്നില്ല.  എന്നിരുന്നാലും സ്പെഷ്യൽ ടോപ്പിക്ക് നന്നായി പഠിക്കണം എന്ന വാദവും  ഉയർന്ന് വരുന്നുണ്ട്.

ചോദ്യ മേഖല ചോദ്യങ്ങളുടെ എണ്ണം
ഫയർ 9
ഫസ്റ്റ് എയ്ഡ് 9
ഇൻഫർമേഷൻ ആൻഡ് ടെക്നോളജി ആക്ട് 2
ആകെ 20

Kerala PSC Fireman/Firewoman Exam Analysis 2022 Expected Cut Off (പ്രതീക്ഷിക്കുന്ന കട്ട് ഓഫ്)

Kerala PSC Fireman/Firewoman Exam Analysis 2022 Expected Cut Off : കേരള PSC ഫയർമാൻ/ഫയർ വുമൺ പരീക്ഷാ വിശകലനം 2022 പ്രതീക്ഷിക്കുന്ന കട്ട് ഓഫ് 60 ആണ്

Kerala PSC 10th Level Prelims Test Series

Kerala PSC Fireman/Firewoman Exam Analysis 2022: Video Analysis (വീഡിയോ വിശകലനം)

Kerala PSC Fireman/Firewoman Exam Analysis 2022: Video Analysis: നിങ്ങൾക്കായി വിശദവും കൃത്യവുമായ പരീക്ഷ വിശകലനം തയ്യാറാക്കുന്നതിനായി ഞങ്ങളുടെ വിദഗ്ധർ ഉദ്യോഗാർത്ഥികളുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന ചുവടെയുള്ള വീഡിയോയിലൂടെ കേരള പിഎസ്‌സി ഫയർമാൻ/ഫയർ വുമൺ പരീക്ഷയുടെ വിശദമായ വിശകലനം 2022 പരിശോധിക്കുക.

FAQ: Kerala PSC Fireman/Firewoman Exam Analysis 2022 (പതിവുചോദ്യങ്ങൾ)

Q1. 2022 മാർച്ച് 13-ന് നടന്ന കേരള പിഎസ്‌സി ഫയർമാൻ/ഫയർ വുമൺ പരീക്ഷയുടെ മൊത്തത്തിലുള്ള ബുദ്ധിമുട്ട് നില എന്തായിരുന്നു ?

Ans. കേരള PSC ഫയർമാൻ/ഫയർ വുമൺ പരീക്ഷ 2022 ന്റെ മൊത്തത്തിലുള്ള ബുദ്ധിമുട്ട് നില മിതമായതാണ്.

Q2. 2022-ലെ കേരള PSC ഫയർമാൻ/ഫയർ വുമൺ പരീക്ഷയുടെ മൊത്തത്തിലുള്ള നല്ല ശ്രമം എന്തായിരുന്നു?

Ans. കേരള PSC ഫയർമാൻ/ഫയർ വുമൺ 2022 ലെ മൊത്തത്തിലുള്ള നല്ല ശ്രമങ്ങൾ 75% ആയിരുന്നു.

Q3. കേരള PSC ഫയർമാൻ/ഫയർ വുമൺ പരീക്ഷ 2022-ന്റെ വിശദമായ വിശകലനം എനിക്ക് എവിടെ നിന്ന് ലഭിക്കും?

Ans. എല്ലാ ഉദ്യോഗാർത്ഥികൾക്കും വിശദമായ വിശകലനം നൽകാൻ ഒരു ടീമെന്ന നിലയിൽ Adda247 ഇവിടെയുണ്ട്. Aadda247 കേരള ബ്ലോഗിൽ നിന്നും, ആപ്പിൽ നിന്നും  കേരള PSC ഫയർമാൻ/ഫയർ വുമൺ പരീക്ഷ 2022-ന്റെ വിശദമായ വിശകലനം നേടാനാകും.

Also Read,

Study Materials for Kerala PSC Exams 

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം  പ്രോസസ്സർ ഡൺലോഡു ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Mahapack
Kerala Mahapack

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

 

Sharing is caring!

Kerala PSC Fireman/Firewoman Exam Analysis 2022_5.1