Malyalam govt jobs   »   Kerala PSC   »   ഫയർമാൻ മെയിൻസ് റിസൾട്ട്
Top Performing

കേരള PSC ഫയർമാൻ മെയിൻസ് റിസൾട്ട് 2024 വന്നു, ഡൗൺലോഡ് ഷോർട്ട് ലിസ്റ്റ് PDF

കേരള PSC ഫയർമാൻ മെയിൻസ് റിസൾട്ട് 2024

കേരള PSC ഫയർമാൻ മെയിൻസ് റിസൾട്ട് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ഫയർമാൻ മെയിൻസ് റിസൾട്ട് പ്രസിദ്ധീകരിച്ചു. ജൂൺ 22 നാണ് ഫയർമാൻ മെയിൻസ്  റിസൾട്ട് പ്രസിദ്ധീകരിച്ചത്. കേരള PSC ഫയർമാൻ മെയിൻസ് പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC കേരള PSC ഫയർമാൻ റിസൾട്ട് പരിശോധിക്കുക. ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഡിപ്പാർട്ട്‌മെൻ്റിൽ സ്റ്റേറ്റ് വൈഡ് (കാറ്റഗറി നമ്പർ 188/2023) ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നതിന്, ഒറിജിനൽ ഡോക്യുമെൻ്റുകളുടെ പരിശോധനയ്ക്ക് വിധേയമായി ഫിസിക്കൽ മെഷർമെൻ്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് എന്നിവയ്ക്ക് വിളിക്കപ്പെടുന്നതിന് താൽക്കാലികമായി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പറുകൾ അടങ്ങുന്ന ഷോർട്ട് ലിസ്റ്റ് ചുവടെയുണ്ട്.

കേരള PSC ഫയർമാൻ റിസൾട്ട് 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ഫയർമാൻ റിസൾട്ട് 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC കേരള PSC ഫയർമാൻ റിസൾട്ട് 2024
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി റിസൾട്ട്
കാറ്റഗറി നമ്പർ 188/2023
വകുപ്പ് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ്
തസ്തികയുടെ പേര് ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) [ഫയർമാൻ]
ഫയർമാൻ മെയിൻസ് പരീക്ഷ തീയതി 23 ഡിസംബർ 2023
ഫയർമാൻ മെയിൻസ് റിസൾട്ട് തീയതി 22 ജൂൺ 2024
ഫയർമാൻ മെയിൻസ് ഷോർട്ട് ലിസ്റ്റ് റിലീസ് തീയതി 22 ജൂൺ 2024
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ട്രെയിനി റിസൾട്ട് ഡൗൺലോഡ് ലിങ്ക്

ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷകർക്ക് അവരുടെ വ്യക്തിഗത റിസൾട്ട് ആക്സസ് ചെയ്യാൻ കഴിയും. ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫയർമാൻ മെയിൻസ് റിസൾട്ട് പരിശോധിക്കുക.

ഫയർമാൻ മെയിൻസ് റിസൾട്ട് ഡൗൺലോഡ് ലിങ്ക്

KPSC ഫയർമാൻ മെയിൻസ് ഷോർട്ട് ലിസ്റ്റ് PDF

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഫയർമാൻ മെയിൻസ് റിസൾട്ട് പ്രസിദ്ധീകരിച്ചു. ഫയർമാൻ മെയിൻസ് പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഫയർമാൻ മെയിൻസ് ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഫയർമാൻ മെയിൻസ് ഷോർട്ട് ലിസ്റ്റ് 2024
തസ്തികയുടെ പേര് കാറ്റഗറി നമ്പർ ഷോർട്ട് ലിസ്റ്റ് PDF
ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി)/ഫയർമാൻ 188/2023 ഡൗൺലോഡ് PDF

ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ റിസൾട്ട് 2024 പരിശോധിക്കാനുള്ള നടപടികൾ

  • www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • “റിസൾട്ട്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “ഷോർട്ട് ലിസ്റ്റ്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യുക.

കേരള PSC ഫയർമാൻ കട്ട് ഓഫ് 2023-24

ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) മെയിൻസ് പരീക്ഷയുടെ കട്ട് ഓഫ് 57.33 മാർക്ക് ആണ്.

ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) 2023- 2024
തസ്തികയുടെ പേര് കട്ട് ഓഫ്
ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) 57.33

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

കേരളത്തിലെ എല്ലാ മത്സര പരീക്ഷകൾക്കും ഓൺലൈൻ ക്ലാസുകൾ, വീഡിയോ കോഴ്‌സുകൾ, ടെസ്റ്റ് സീരീസ്, പുസ്തകങ്ങൾ, മറ്റ് പഠന സാമഗ്രികൾ എന്നിവ ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്കുചെയ്‌ത് കണ്ടെത്താനാകും.

Kerala Study Material

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247 Malayalam Youtube Channel |

Telegram group:- KPSC Sure Shot Selection

 

Sharing is caring!

കേരള PSC ഫയർമാൻ മെയിൻസ് റിസൾട്ട് 2024 വന്നു, PDF ഡൗൺലോഡ്_3.1