Malyalam govt jobs   »   News   »   കേരള PSC ഫയർമാൻ സ്കോളർഷിപ്പ് ടെസ്റ്റ്
Top Performing

കേരള PSC ഫയർമാൻ സ്കോളർഷിപ്പ് ടെസ്റ്റ് 2023

കേരള PSC ഫയർമാൻ സ്കോളർഷിപ്പ് ടെസ്റ്റ് 2023

കേരള PSC ഫയർമാൻ സ്കോളർഷിപ്പ് ടെസ്റ്റ് 2023: വരാനിരിക്കുന്ന കേരള PSC ഫയർമാൻ പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിനായി സെപ്റ്റംബർ 11, 12 തീയതികളിൽ ഒരു സ്കോളർഷിപ് ടെസ്റ്റ് നടത്തുന്നു. ഇത് ഉദ്യോഗാർത്ഥികളെ പരീക്ഷ പാറ്റേൺ മനസ്സിലാക്കാൻ സഹായിക്കുകയും, സമയം എങ്ങനെ വിവേകപൂർവ്വം ഉപയോഗിക്കാമെന്നതിനെക്കുറിച്ചും ഒരു ധാരണ നൽകുകയും ചെയ്യും. പങ്കെടുക്കുന്ന എല്ലാവർക്കും ഫയർമാൻ ട്രെയിനീ ബാച്ച് വാങ്ങുന്നതിന് പ്രത്യേക കിഴിവ് ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കാം.

പ്രത്യേക റിവാർഡുകൾ:

  • ഒന്നാം റാങ്കിന് ഫയർമാൻ ട്രെയിനീ ബാച്ചിലേക്ക് സൗജന്യ പ്രവേശനം ലഭിക്കും
  • രണ്ടും മൂന്നും റാങ്കുള്ളവർക്ക് 50% കിഴിവ്
  • 4 മുതൽ 10 വരെ റാങ്കുകൾക്ക് 20% കിഴിവ്
  • ബാക്കിയുള്ളവർക്ക് ഫയർമാൻ ട്രെയിനീ ബാച്ച് വാങ്ങുന്നതിന് 17% കിഴിവ് ലഭിക്കും.

FIREMAN TRAINEE BATCH 2023

കേരള PSC ഫയർമാൻ സ്കോളർഷിപ്പ് ടെസ്റ്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ഫയർമാൻ സ്കോളർഷിപ്പ് ടെസ്റ്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.

കേരള PSC ഫയർമാൻ സ്കോളർഷിപ്പ് ടെസ്റ്റ് 2023
പരീക്ഷയുടെ പേര് കേരള PSC ഫയർമാൻ സ്കോളർഷിപ്പ് ടെസ്റ്റ് 2023
പരീക്ഷ ഗ്രൂപ്പ് കേരള PSC ഫയർമാൻ ട്രെയിനീ പരീക്ഷ 2023
രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി 09 സെപ്റ്റംബർ 2023
രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 11 സെപ്റ്റംബർ 2023 (10.00 AM)
മോക്ക് ലൈവ് തീയതി 11 സെപ്റ്റംബർ 2023 (11:00 AM) മുതൽ 12 സെപ്റ്റംബർ 2023 (11:55 PM) വരെ
റിസൾട്ട് തീയതി 13 സെപ്റ്റംബർ 2023 (04:00 PM)
ചോദ്യങ്ങളുടെ എണ്ണം 100
മാർക്ക് 100
മാർക്കിംഗ് സ്കീം പോസിറ്റീവ് മാർക്ക്: 01
നെഗറ്റീവ് മാർക്ക്: 0.33
പരീക്ഷയുടെ സമയപരിധി 90 മിനിറ്റ്
ഭാഷ മലയാളം

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ഫയർമാൻ സ്കോളർഷിപ്പ് ടെസ്റ്റ് ലിങ്ക്

സെപ്റ്റംബർ 11, 12 തീയതികളിൽ നടക്കാനിരിക്കുന്ന കേരള PSC ഫയർമാൻ സ്കോളർഷിപ്  ടെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കാം.

കേരള PSC ഫയർമാൻ സ്കോളർഷിപ്പ് ടെസ്റ്റ് ലിങ്ക് (App Link)

കേരള PSC ഫയർമാൻ സ്കോളർഷിപ്പ് ടെസ്റ്റ് ലിങ്ക് (Web Link)

Sharing is caring!

കേരള PSC ഫയർമാൻ സ്കോളർഷിപ്പ് ടെസ്റ്റ് 2023_4.1

FAQs

രജിസ്ട്രേഷൻ എപ്പോൾ ആരംഭിക്കും?

സെപ്റ്റംബർ 09 ന് രജിസ്ട്രേഷൻ ആരംഭിക്കും.

സ്കോളർഷിപ്പ് പരീക്ഷ എപ്പോൾ നടത്തും?

സ്കോളർഷിപ്പ് പരീക്ഷ സെപ്റ്റംബർ 11 ന് നടത്തും.

റിസൾട്ട് എപ്പോൾ പ്രസിദ്ധീകരിക്കും?

റിസൾട്ട് സെപ്റ്റംബർ 13 ന് പ്രസിദ്ധീകരിക്കും.