Malyalam govt jobs   »   കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ 2024   »   കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷ...
Top Performing

കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷ പാറ്റേൺ 2025

കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷ പാറ്റേൺ 2025

കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷ പാറ്റേൺ 2025: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ  പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. നിങ്ങൾ ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ പരീക്ഷാ പാറ്റേൺ അറിയാൻ താല്പര്യമുണ്ടാവും. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, പരീക്ഷ രീതിയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC FSO പരീക്ഷാ പാറ്റേൺ വിശദമായി വായിച്ച് മനസിലാക്കുക. ഈ ലേഖനത്തിൽ നിങ്ങൾക്ക് കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷയുടെ മാർകിങ് സ്കീം, ചോദ്യങ്ങളുടെ എണ്ണം, പരീക്ഷ ദൈർഘ്യം, പരീക്ഷ രീതി എന്നിവയെക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ലഭിക്കും.

കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷ തീയതി 2025

കേരള PSC FSO പരീക്ഷ പാറ്റേൺ 2025: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷ പാറ്റേൺ 2025 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC FSO പരീക്ഷ പാറ്റേൺ 2025
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ പാറ്റേൺ
വകുപ്പ് ഫുഡ് സേഫ്റ്റി
തസ്തികയുടെ പേര് ഫുഡ് സേഫ്റ്റി ഓഫീസർ
സെലെക്ഷൻ പ്രോസസ്സ്  OMR പരീക്ഷ, അഭിമുഖം
പരീക്ഷ മോഡ്  OMR പരീക്ഷ
ആകെ മാർക്ക് 100
ചോദ്യങ്ങളുടെ മാധ്യമം ഇംഗ്ലീഷ്
പരീക്ഷാ ദൈർഘ്യം 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

KPSC ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷ പാറ്റേൺ 2025

ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷയുടെ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷയിൽ ഒബ്ജക്റ്റീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ.
  • പരീക്ഷയിൽ ആകെ 100 ചോദ്യങ്ങൾ അടങ്ങിയിരിക്കുന്നു.
  • പരീക്ഷാ ദൈർഘ്യം 1 മണിക്കൂർ 30 മിനിറ്റ്
  • ഓരോ ശരി ഉത്തരത്തിനും 1 മാർക്ക് ലഭിക്കും.
  • ഓരോ തെറ്റായ ഉത്തരത്തിനും 0.33 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷ പാറ്റേൺ
Sl. No Subject Marks
1 Food Technology 20 Marks
2 Dairy Technology 20 Marks
3 Veterinary Sciences 20 Marks
4 Nutritional Biochemistry and Food Analysis 20 Marks
5 Microbiological, Biotechnological and Medical aspects 20 Marks
Total Marks 100

 

RELATED ARTICLES
FSO വിജ്ഞാപനം 2024 FSO യോഗ്യത മാനദണ്ഡം 2024
FSO മുൻവർഷ ചോദ്യപേപ്പർ 2024
കേരള PSC FSO സിലബസ് 2024
FSO പ്രിപ്പറേഷൻ സ്ട്രാറ്റജി 2024

Sharing is caring!

കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷ പാറ്റേൺ 2024_3.1

FAQs

കേരള PSC FSO വിശദമായ പരീക്ഷ രീതി എവിടെ നിന്ന് ലഭിക്കും?

കേരള PSC FSO വിശദമായ പരീക്ഷ രീതി ലേഖനത്തിൽ നൽകിയിരിക്കുന്നു.