Table of Contents
Kerala PSC Foundation Batch 2024 List | Online Live Classes by Adda 247
2025 ൽ വരാനിരിക്കുന്ന PSC പരീക്ഷൾ വന്നിട്ട് പഠിക്കാൻ ഇരുന്നാൽ ഒരു സാധാരണ പരീക്ഷ കടന്നുപോകും പോലെ അതും കടന്നു പോകും.കൃത്യമായ പരിശീലനം കൃത്യതയാർന്ന പഠനം SCERT അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾ ഇതെല്ലാം ഈ പരീക്ഷയെ അഭിമുഖീകരിക്കാൻ നിങ്ങളെ സഹായിക്കും. 5 മുതൽ 10 ക്ലാസ് വരെയുള്ള SCERT പാഠപുസ്തകങ്ങൾ ഉൾപ്പെടുത്തി കേരളത്തിലെ മികച്ച അധ്യാപകർ കൈകാര്യം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾ ,അതുമായി ബന്ധപ്പെട്ട ടോപ്പിക്ക് ടെസ്റ്റുകൾ ,ക്വസ്റ്റ്യൻ പൂൾ ഉപയോഗിച്ച് വിദഗ്ധ പാനൽ തയ്യാറാക്കിയ മാതൃക പരീക്ഷകൾ, അങ്ങനെ നിങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിനായി ADDA247 ആരംഭിക്കുന്ന ബാച്ചാണ് സമഗ്ര PSC FOUNDATION BATCH. കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള പി.എസ്.സി.) പരീക്ഷകൾക്കായി സമഗ്രമായ തയ്യാറെടുപ്പ് നൽകുന്നതിനുള്ളതാണ് ഈ കോഴ്‌സ്. കേരള പി.എസ്.സി. നടത്തുന്ന വിവിധ സർക്കാർ പദവികൾക്കായുള്ള മത്സര പരീക്ഷകളിൽ വിജയിക്കാൻ ആവശ്യമായ അറിവുകൾ , കഴിവുകൾ, തന്ത്രങ്ങൾ പകർന്നു നല്കി ഉദ്യോഗാർഥികളെ പ്രാപ്തരാക്കുക എന്നതാണ് ഈ കോഴ്‌സിന്റെ പ്രധാന ലക്ഷ്യം.
- സമഗ്ര PSC ഫൗണ്ടേഷൻ ബാച്ച് 2024
2. CPO ഫൗണ്ടേഷൻ ബാച്ച് 2024
This Package Includes
- 180+ hours Two way interactive live classes
- Kerala PSC 10th Prelims Previous year Question Papers 10 Nos
- SCERT Chapter Wise Test Series
- Topic wise Exams
- General Awareness eBook
Product Highlights
- Access to Structured Classes in Live & Recorded Form
- Interactive classes, handouts and class notes
- Doubt Solving on app, Telegram Groups & in person at offline centers
- Seminar & Topper Talks at Offline Centers
- In-Person Counseling, Physical Support Helpdesk at Offline Centers
- Planner, Previous Year Papers & Preparation Tips on emails regularly
Online Live Batch Starts Date
- 10th September 2024
How to Buy these Products?
- അഡാ 247 ആപ്പിലേക്ക് പോകുക, നിങ്ങൾക്ക് ആപ്പ് ഇല്ലെങ്കിൽ, അത് പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യുക/ Adda247 സ്റ്റോർ സന്ദർശിക്കുക.
- ശേഷം നിങ്ങൾ അഡാ 247 ന്റെ ലൈവ് ബാച്ച് ഇൽ പോയി, വാങ്ങാൻ ആഗ്രഹിക്കുന്ന ലൈവ് ബാച്ച് കണ്ടെത്തി അത് കാർട്ടിൽ ചേർക്കുക.
- കാർട്ടിൽ പോയി ചെക്ക്ഔട്ട് ചെയ്യുക.
- കൂപ്പൺ കോഡുകൾ വിഭാഗത്തിൽ കൂപ്പൺ കോഡ് ഉപയോഗിക്കുക.
- പേയ്‌മെന്റ് ഓപ്ഷൻ ഉപയോഗിച്ച് നിങ്ങളുടെ അന്തിമ വാങ്ങൽ നടത്തുക.
- അപ്പോൾ നിങ്ങൾക്ക് ലൈവ് ബാച്ച് ലഭിക്കുന്നതായിരിക്കും.
കേരളത്തിലെ എല്ലാ മത്സര പരീക്ഷകൾക്കും ഓൺലൈൻ ക്ലാസുകൾ, വീഡിയോ കോഴ്‌സുകൾ, ടെസ്റ്റ് സീരീസ്, പുസ്തകങ്ങൾ, മറ്റ് പഠന സാമഗ്രികൾ എന്നിവ ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്കുചെയ്‌ത് കണ്ടെത്താനാകും.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Adda247 Malayalam Youtube Channel |
Telegram group:- KPSC Sure Shot Selection