Malyalam govt jobs   »   കേരള ടൂറിസം ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2023   »   ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് സിലബസ്
Top Performing

കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് സിലബസ് 2024, ഡൗൺലോഡ് PDF

കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് സിലബസ് 2024

കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് സിലബസ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് സിലബസ് 2024 പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. ചുവടെ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് KPSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് സിലബസ് 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് സിലബസ് 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

KPSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് സിലബസ് 2024
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ സിലബസ്
വകുപ്പ് ടൂറിസം
തസ്തികയുടെ പേര് ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ്
കാറ്റഗറി നമ്പർ  132/2023
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം ഇംഗ്ലീഷ്
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് പരീക്ഷ പാറ്റേൺ 2024

ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് തസ്തികയുടെ പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.

ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് പരീക്ഷ പാറ്റേൺ 2024
MODULE വിഷയം മാർക്ക്
MODULE-1 General Knowledge about catering establishments, Personal Hygiene 10 മാർക്ക്
MODULE-2 Knowledge about First Aid & Service equipment 10 മാർക്ക്
MODULE-3 Menu, Menu Planning, Meal Plans, Preparation for Service 10 മാർക്ക്
MODULE-4 Food & Beverage Service methods, Restaurant & Bar
controls
10 മാർക്ക്
MODULE-5 Breakfast & Banquets & Room Service, High Tea 10 മാർക്ക്
MODULE-6 Classification of Beverages – Tea, Coffee, Beer & Service 10 മാർക്ക്
MODULE-7 Wines & Service 10 മാർക്ക്
MODULE-8 Alcoholic Beverages – Types & Service 10 മാർക്ക്
MODULE-9 Dispense bar – Cocktails & Mocktails 10 മാർക്ക്
MODULE-10 Cellar Management – Tobacco – Cigars & Cigarettes 10 മാർക്ക്

കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് സിലബസ് PDF

കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് സിലബസ് PDF

KPSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് സിലബസ് 2024

ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് തസ്തികയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.

MODULE-1 (10 Marks)
General Knowledge about catering establishments, Personal Hygiene

1) Hotels – Types – International Hotel chains
2) Types of catering establishments
3) Auxiliary departments of Food & Beverage Service
4) Types of catering in general – Cruise liners – Flight Catering etc
5) Importance of Personal Hygiene and Grooming

MODULE-2 (10 Marks)

Knowledge about First Aid & Service equipment

1) First Aid- Golden rules of First Aid
2) Service equipment – Types
3) Special equipment for service & their uses
4) Trollies – Types – Service
5) Silver cleaning methods

MODULE-3 (10 Marks)
Menu, Menu Planning, Meal Plans, Preparation for Service

1) Meal Plans – Types – CP,EP,MAP,AP etc
2) Mis- en-Place & Mis –en-Scene
3) Menu- Types – A’la carte & Table d’ hote – French Classical Menu
4) Menu Planning – Factors to be considered
5) Various courses of a meal

MODULE-4 (10 Marks)
Food & Beverage Service methods, Restaurant & Bar controls

1) Restaurant Controls- KOT – BOT
2) Duplicate & Triplicate checking method
3) Types of Food Service methods
4) Buffet – Types – Equipment used
5) Order taking – Suggestive selling – Bill presentation

MODULE-5 (10 Marks)
Breakfast & Banquets & Room Service, High Tea

1) Breakfast – Types & Service
2) Banquet – Types & Service – Toast Procedure- Banquet Menu
3) Function Prospectus- Seating arrangement
4) Room Service – Order taking
5) Evening Tea Service – High Tea

MODULE-6 (10 Marks)
Classification of Beverages – Tea, Coffee, Beer & Service

1) Alcoholic & Non-Alcoholic – Types – Fermentation & Distillation- Pot still –
Patent still
2) Mineral waters – Types – Service
3) History of Tea & Coffee – Types – Service
4) Beer- Making – Types – Service – Trade names
5) Cider & Perry

MODULE-7 (10 Marks)
Wines & Service

1) Grapes- Varieties & Species – Wine Terminology
2) Broad Categories of wines – Champagne – Brands
3) Trade name of Famous wines – Wines of France, Germany, Italy, Spain and Portugal
4) Wine Making Process – Quality control of wines
5) Wine label – Wine & food suggestions – Wine service

MODULE-8 (10 Marks)
Alcoholic Beverages – Types & Service

1) Spirits- Types
2) Types of Alcoholic Beverages- Whisky, Rum, Brandy, Gin, Vodka and
Tequila
3) Liqueurs & their service
4) Service of alcoholic Beverages
5) Proof & Under Proof

MODULE-9 (10 Marks)
Dispense bar – Cocktails & Mocktails

1) Dispense bar – Equipment Required
2) Cocktails – Types & Examples
3) Mocktails – Types & Examples
4) Rules for making cocktails
5) Service of Cocktails & Mocktails

MODULE-10
Cellar Management – Tobacco – Cigars & Cigarettes (10 Marks)

1) Cellar – Do’s& Don’ts in Cellar Management- Cellar location & Temperature control
2) Tobacco – Types
3) Cigars – Types –Service – Brands
4) Judging a Cigar
5) Cigarettes – Types –Service – Brands

Sharing is caring!

കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് സിലബസ് 2024_3.1

FAQs

കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് സിലബസ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് സിലബസ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.