Table of Contents
കേരള PSC ജൂൺ ഇൻ്റർവ്യൂ കലണ്ടർ 2024
കേരള PSC ജൂൺ ഇൻ്റർവ്യൂ കലണ്ടർ 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ജൂൺ ഇൻ്റർവ്യൂ കലണ്ടർ 2024 പ്രസിദ്ധീകരിച്ചു. OMR പരീക്ഷ എഴുതി ഷോർട്ട് ലിസ്റ്റ്/റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂൺ മാസത്തെ ഇൻ്റർവ്യൂ ഷെഡ്യൂൾ പരിശോധിക്കാവുന്നതാണ്. വരാനിരിക്കുന്ന ഇൻ്റർവ്യൂ തീയതികൾ പരിശോധിക്കുക. ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC ജൂൺ ഇൻ്റർവ്യൂ കലണ്ടർ 2024 PDF ഡൗൺലോഡ് ചെയ്യുക.
കേരള PSC ഇൻ്റർവ്യൂ ഷെഡ്യൂൾ ജൂൺ 2024: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ജൂൺ ഇൻ്റർവ്യൂ ഷെഡ്യൂൾ 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC ഇൻ്റർവ്യൂ ഷെഡ്യൂൾ ജൂൺ 2024 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | ഇൻ്റർവ്യൂ തീയതി |
ഇൻ്റർവ്യൂ പ്രോഗ്രാം നമ്പർ | 06/2024 |
വിജ്ഞാപനം | കേരള PSC ജൂൺ ഇൻ്റർവ്യൂ കലണ്ടർ 2024 |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
കേരള PSC ജൂൺ ഇൻ്റർവ്യൂ കലണ്ടർ PDF
ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC ജൂൺ ഇൻ്റർവ്യൂ കലണ്ടർ 2024 PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഉദ്യോഗാർത്ഥികൾ കലണ്ടറിൽ നൽകിയിരിക്കുന്ന ഇൻ്റർവ്യൂ തീയതികൾ പരിശോധിക്കുക.