Malyalam govt jobs   »   Kerala PSC   »   കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA പരീക്ഷ...

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA പരീക്ഷ തീയതി 2023 OUT, വിജ്ഞാപനം PDF

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA പരീക്ഷ തീയതി 2023

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA പരീക്ഷ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. ജൂനിയർ ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ ഓപ്പറേറ്റർ പ്രോഗ്രാമിംഗ് അസിസ്റ്റന്റ്) തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ പരീക്ഷ തീയതി പരിശോധിക്കാവുന്നതാണ്. ജൂനിയർ ഇൻസ്ട്രക്ടർ കമ്പ്യൂട്ടർ ഓപ്പറേറ്റർ പ്രോഗ്രാമിംഗ് അസിസ്റ്റന്റ് പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും.

ജൂനിയർ ഇൻസ്ട്രക്ടർ കമ്പ്യൂട്ടർ ഓപ്പറേറ്റർ പ്രോഗ്രാമിംഗ് അസിസ്റ്റന്റ് പരീക്ഷ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ കമ്പ്യൂട്ടർ ഓപ്പറേറ്റർ പ്രോഗ്രാമിംഗ് അസിസ്റ്റന്റ് പരീക്ഷ തീയതി സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ജൂനിയർ ഇൻസ്ട്രക്ടർ കമ്പ്യൂട്ടർ ഓപ്പറേറ്റർ പ്രോഗ്രാമിംഗ് അസിസ്റ്റന്റ് പരീക്ഷ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ തീയതി
വകുപ്പ് ഇൻഡസ്ട്രിയൽ ട്രെയിനിങ്
തസ്തികയുടെ പേര് ജൂനിയർ ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ ഓപ്പറേറ്റർ പ്രോഗ്രാമിംഗ് അസിസ്റ്റന്റ്)
കാറ്റഗറി നമ്പർ 745/2021
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി 23 മെയ് 2023 മുതൽ 11 ജൂൺ വരെ
കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ഹാൾ ടിക്കറ്റ് റിലീസ് തീയതി 27 ജൂലൈ 2023
കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ പരീക്ഷ തീയതി 11 ഓഗസ്റ്റ് 2023
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം ഇംഗ്ലീഷ്
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA പരീക്ഷ വിജ്ഞാപനം  PDF

ജൂനിയർ ഇൻസ്ട്രക്ടർ പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും. കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ പരീക്ഷയുടെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA പരീക്ഷ വിജ്ഞാപനം

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA പരീക്ഷാ പാറ്റേൺ

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • ഒബ്ജക്ടീവ് അടിസ്ഥാനത്തിലുള്ള പരീക്ഷയാണിത്.
  • ആകെ 1.30 മണിക്കൂറാണ് പരീക്ഷാ ദൈർഘ്യം.
  • ആകെ മാർക്ക് 100.
  • ഓരോ ശരിയായ ഉത്തരത്തിനും 1 മാർക്ക് നൽകും.
  • ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയ്ക്കുന്നു.
കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA പരീക്ഷ പാറ്റേൺ
മൊഡ്യൂൾ വിഷയം മാർക്ക്
മൊഡ്യൂൾ I Computer fundamentals 10 മാർക്ക്
മൊഡ്യൂൾ II Computer Networking 10 മാർക്ക്
മൊഡ്യൂൾ III Programming language-Python 10 മാർക്ക്
മൊഡ്യൂൾ IV Database Concepts(MySQL) 10 മാർക്ക്
മൊഡ്യൂൾ V JAVA Language 10 മാർക്ക്
മൊഡ്യൂൾ VI Web Design Concept 10 മാർക്ക്
മൊഡ്യൂൾ VII JavaScript 10 മാർക്ക്
മൊഡ്യൂൾ VIII Application software 10 മാർക്ക്
മൊഡ്യൂൾ IX Internet Concepts and Cyber Security 10 മാർക്ക്
മൊഡ്യൂൾ X Cloud Computing and e-Commerce 10 മാർക്ക്
ആകെ 100 മാർക്ക്

 

RELATED ARTICLES
കേരള PSC ഓഗസ്റ്റ് പരീക്ഷ കലണ്ടർ 2023 കേരള PSC യൂണിവേഴ്സിറ്റി LGS പരീക്ഷ തീയതി 2023
കേരള PSC ഫാം വർക്കർ പരീക്ഷ തീയതി 2023 കേരള PSC ഓഫീസ് അറ്റൻഡന്റ് പരീക്ഷ തീയതി 2023

Sharing is caring!

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA പരീക്ഷ തീയതി 2023 OUT_3.1

FAQs

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA പരീക്ഷ എപ്പോൾ നടത്തും?

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA പരീക്ഷ 2023 ആഗസ്റ്റ് 11 നു നടത്തും.

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA അഡ്മിറ്റ് കാർഡ് എപ്പോൾ റിലീസ് ചെയ്യും?

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ജൂലൈ 27 നു റിലീസ് ചെയ്യും.

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA പരീക്ഷയുടെ ആകെ മാർക്ക് എത്ര?

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA പരീക്ഷയുടെ ആകെ മാർക്ക് 100 ആണ്.