Table of Contents
Kerala PSC Junior Project Assistant Exam Date: Kerala Public Service Commission has released the Kerala PSC Junior Project Assistant Exam Date on its official website @www.keralapsc.gov.in. Candidates who have applied for the post of Junior Project Assistant can submit confirmation between 22nd April 2023 and 11th May 2023. According to the notification, the Kerala PSC Junior Project Assistant Exam will be conducted in the month of July. Check the Junior Project Assistant Exam Date given below in the article.
Kerala PSC Junior Project Assistant Exam Date 2023
Kerala PSC Junior Project Assistant Exam Date 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് പരീക്ഷ തീയതി പുറത്തിറക്കി. ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് കേരള PSC പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാവുന്നതാണ്. കേരള PSC ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് പരീക്ഷ ജൂലൈ മാസത്തിൽ നടത്തും.
Fill out the Form and Get all The Latest Job Alerts – Click here
Junior Project Assistant Exam Date 2023: Overview
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Junior Project Assistant Exam Date 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
Junior Project Assistant Exam Date 2023 | |
Organization | Kerala Public Service Commission |
Category | Exam Date |
Department | Kerala State Backward Classes Development Corporation |
Name of the Post | Junior Project Assistant |
Category No. | 495/2022, 496/2022 |
Date to Submit Confirmation | 22nd April 2023 To 11th May 2023 |
Kerala PSC Junior Project Assistant Admit Card Release Date | 15th July 2023 |
Kerala PSC Junior Project Assistant Exam Date | 31st July 2023 |
Mode of Examination | ONLINE/ OMR |
Medium of Questions | English |
Total Marks | 100 |
Duration of Examination | 1 Hour 30 Minutes |
Official Website | www.keralapsc.gov.in |
Kerala PSC Junior Project Assistant Exam Date Notification PDF
ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് പരീക്ഷ ജൂലൈ മാസത്തിൽ നടക്കും. കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Kerala PSC Junior Project Assistant Exam Date Notification PDF
RELATED ARTICLES | |
Kerala PSC July Exam Calendar | Kerala PSC Junior Project Assistant Syllabus |