Table of Contents
കേരള PSC KAS യോഗ്യത മാനദണ്ഡം
കേരള PSC KAS യോഗ്യത മാനദണ്ഡം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC KAS വിജ്ഞാപനം 2023 ഉടൻ പ്രസിദ്ധീകരിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള PSC KAS യോഗ്യത മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. KAS വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു.
KAS റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.
കേരള PSC KAS 2023 യോഗ്യത മാനദണ്ഡം: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC KAS 2023 യോഗ്യത മാനദണ്ഡം സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC KAS 2023 യോഗ്യത മാനദണ്ഡം | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | സർക്കാർ ജോലി |
പരീക്ഷയുടെ പേര് | കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസസ് പരീക്ഷ |
KAS വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി | നവംബർ 2023 |
സെലെക്ഷൻ പ്രോസസ്സ് | പ്രിലിംസ്, മെയിൻസ്, അഭിമുഖം |
ജോലി സ്ഥലം | കേരളം |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
KAS യോഗ്യത മാനദണ്ഡം 2023
കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു.
KAS പ്രായപരിധി
ഉദ്യോഗാർത്ഥികൾ KAS തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
KPSC KAS വിജ്ഞാപനം | |
പരീക്ഷയുടെ പേര് | പ്രായപരിധി |
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് | 18-നും 32-നും ഇടയിൽ |
KAS പ്രായപരിധിയിൽ അനുവദനീയമായ ഇളവ്
കാറ്റഗറി | അനുവദനീയമായ ഇളവ് |
OBC | 03 വയസ്സ് |
SC/ ST | 05 വയസ്സ് |
KAS വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ KAS തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
KPSC KAS വിജ്ഞാപനം | |
പരീക്ഷയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് | ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം |