Malyalam govt jobs   »   Kerala PSC KAS   »   കേരള PSC KAS പരീക്ഷാ പാറ്റേൺ
Top Performing

കേരള PSC KAS പരീക്ഷാ പാറ്റേൺ 2023, പ്രിലിംസ്‌, മെയിൻസ്

കേരള PSC KAS പരീക്ഷാ പാറ്റേൺ 2023

കേരള PSC KAS പരീക്ഷാ പാറ്റേൺ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC KAS വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. നിങ്ങൾ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ പരീക്ഷാ പാറ്റേൺ അറിയാൻ താല്പര്യമുണ്ടാവും. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, പരീക്ഷ രീതിയെ ക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC KAS പരീക്ഷാ പാറ്റേൺ വിശദമായി വായിച്ച് മനസിലാക്കുക. ഈ ലേഖനത്തിൽ നിങ്ങൾക്ക് കേരള PSC KAS പ്രിലിംസ്‌, മെയിൻസ് പരീക്ഷകളുടെ മാർകിങ് സ്കീം, ചോദ്യങ്ങളുടെ എണ്ണം, പരീക്ഷാ ദൈർഘ്യം, പരീക്ഷ രീതി എന്നിവയെക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ലഭിക്കും.

KAS റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

KAS പരീക്ഷാ പാറ്റേൺ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ KAS പരീക്ഷാ പാറ്റേൺ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

KAS പരീക്ഷാ പാറ്റേൺ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷാ പാറ്റേൺ
വകുപ്പ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്
തസ്തികയുടെ പേര് KAS ഓഫീസർ (ട്രെയിനീ)
സെലെക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, അഭിമുഖം
പരീക്ഷ മോഡ് പ്രിലിംസ്‌: ഒബ്ജക്റ്റീവ്
മെയിൻസ്: ഡിസ്ക്രിപ്റ്റീവ്
ടോട്ടൽ മാർക്ക് പ്രിലിംസ്‌: 200
മെയിൻസ്: 300
അഭിമുഖം: 50
പരീക്ഷാ ദൈർഘ്യം പ്രിലിംസ്‌: 03 മണിക്കൂർ
മെയിൻസ്: 06 മണിക്കൂർ
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC KAS പ്രിലിംസ്‌ പരീക്ഷാ പാറ്റേൺ 2023

KAS പ്രിലിംസ്‌ പരീക്ഷയുടെ പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • KAS പ്രിലിംസ്‌ പരീക്ഷയിൽ ഒബ്ജക്റ്റീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ.
  • പരീക്ഷയിൽ ആകെ 200 ചോദ്യങ്ങൾ അടങ്ങിയിരിക്കുന്നു.
  • പരീക്ഷാ ദൈർഘ്യം 180 മിനിറ്റ്/ 3 മണിക്കൂർ
  • ഓരോ തെറ്റായ ഉത്തരത്തിനും 0.33 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
കേരള PSC KAS പ്രിലിംസ്‌ പരീക്ഷാ പാറ്റേൺ 2023
PAPER SUBJECT TOPIC DURATION MARKS
PAPER I GENERAL STUDIES -I (A) History (India and Kerala) 90 Minutes 100
(B) History of the World (from mid 18th century)
(C) Cultural Heritage of Kerala
(D) Indian Constitution, Public Administration, Political System, Governance, Social Justice and International Relations
(E) Reasoning, Mental Ability & Simple Arithmetic
(F) Geography
PAPER II GENERAL STUDIES -II (A) Economy and Planning 90 Minutes 50
(B) Science and Technology
(C) Current Events
(D) Language Proficiency – English 20
(EI) Language Proficiency – Malayalam OR (EII) Language Proficiency – Kannada OR (EIII) Language Proficiency – Tamil 30

കേരള PSC KAS മെയിൻസ് പരീക്ഷാ പാറ്റേൺ 2023

KAS മെയിൻസ് പരീക്ഷയുടെ പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • KAS മെയിൻസ് പരീക്ഷ ഡിസ്ക്രിപ്റ്റീവ് ടൈപ്പ് ആയിരിക്കും.
  • പരീക്ഷാ ദൈർഘ്യം 6 മണിക്കൂർ.
കേരള PSC KAS മെയിൻസ് പരീക്ഷാ പാറ്റേൺ 2023
PAPER SUBJECT TOPIC DURATION MARKS
PAPER I GENERAL STUDIES (A) History (India and Kerala) 2 HOURS 100
(B) History of the World (from mid-18th
century)
(C) Cultural Heritage of Kerala
PAPER II GENERAL STUDIES (A) Indian Constitution, Public Administration, Political System, Governance, Social Justice and International Relations 2 HOURS 100
(B) Science and Technology
(C) Current Issues in given topics
PAPER III GENERAL STUDIES (A) Economy and Planning 2 HOURS 100
(B) Geography
(C) Current Issues in Economy and Planning & Geography

Sharing is caring!

കേരള PSC KAS പരീക്ഷാ പാറ്റേൺ 2023, പ്രിലിംസ്‌, മെയിൻസ്_3.1

FAQs

കേരള PSC KAS പ്രിലിംസ്‌ വിശദമായ പരീക്ഷാ രീതി എവിടെ നിന്ന് ലഭിക്കും?

കേരള PSC KAS പ്രിലിംസ്‌ വിശദമായ പരീക്ഷാ രീതി ലേഖനത്തിൽ നൽകിയിരിക്കുന്നു.

കേരള PSC KAS മെയിൻസ് വിശദമായ പരീക്ഷാ രീതി എവിടെ നിന്ന് ലഭിക്കും?

കേരള PSC KAS മെയിൻസ് വിശദമായ പരീക്ഷാ രീതി ലേഖനത്തിൽ നൽകിയിരിക്കുന്നു.