Table of Contents
കേരള PSC ഖാദി ബോർഡ് LD ക്ലർക്ക് ആൻസർ കീ 2023
കേരള PSC ഖാദി ബോർഡ് LD ക്ലർക്ക് ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റിൽ കേരള PSC ഖാദി ബോർഡ് LD ക്ലർക്ക് ആൻസർ കീ ആൻസർ കീ പ്രസിദ്ധീകരിച്ചു. ഒക്ടോബർ 14 ന് ഖാദി ബോർഡ് LD ക്ലർക്ക് തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ഖാദി ബോർഡ് LD ക്ലർക്ക് ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC ഖാദി ബോർഡ് LD ക്ലർക്ക് ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഖാദി ബോർഡ് LD ക്ലർക്ക് ആൻസർ കീ 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഖാദി ബോർഡ് LD ക്ലർക്ക് ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
ഖാദി ബോർഡ് LD ക്ലർക്ക് ആൻസർ കീ 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | ആൻസർ കീ |
വകുപ്പ് | കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് |
തസ്തികയുടെ പേര് | LD ക്ലർക്ക്/അക്കൗണ്ടന്റ്/കാഷ്യർ/ക്ലർക്ക് കം-അക്കൗണ്ടന്റ്/ അസിസ്റ്റന്റ് ഗ്രേഡ് II |
കാറ്റഗറി നമ്പർ | 054/2022, 046/2023 |
ഖാദി ബോർഡ് LD ക്ലർക്ക് പരീക്ഷാ തീയതി | 14 ഒക്ടോബർ 2023 |
ഖാദി ബോർഡ് LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ | 16 ഒക്ടോബർ 2023 |
ഖാദി ബോർഡ് LD ക്ലർക്ക് ഫൈനൽ ആൻസർ കീ | ഉടൻ പ്രസിദ്ധീകരിക്കും |
ഔദ്യോഗിക വെബ്സൈറ്റ് | keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
കേരള PSC ഖാദി ബോർഡ് LD ക്ലർക്ക് ആൻസർ കീ PDF
ഖാദി ബോർഡ് LD ക്ലർക്ക് ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. ഖാദി ബോർഡ് LD ക്ലർക്ക് ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള PSC ഖാദി ബോർഡ് LD ക്ലർക്ക് ആൻസർ കീ PDF | |||
തസ്തികയുടെ പേര് | ചോദ്യത്തിന്റെ മീഡിയം | ചോദ്യപേപ്പർ PDF | പ്രൊവിഷണൽ ആൻസർ കീ PDF |
ഖാദി ബോർഡ് LD ക്ലർക്ക് | മലയാളം/തമിഴ്/കന്നഡ | ഡൗൺലോഡ് PDF | ഡൗൺലോഡ് PDF |
കേരള PSC ഖാദി ബോർഡ് LD ക്ലർക്ക് ആൻസർ കീ 2023 ഡൗൺലോഡ് ചെയ്യേണ്ട വിധം
- കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
- ഖാദി ബോർഡ് LD ക്ലർക്ക് പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.