Table of Contents
കേരള PSC KWA ലാബ് അസിസ്റ്റൻ്റ് പ്രൊവിഷണൽ ആൻസർ കീ 2024
കേരള PSC KWA ലാബ് അസിസ്റ്റൻ്റ് പ്രൊവിഷണൽ ആൻസർ കീ 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC KWA ലാബ് അസിസ്റ്റൻ്റ് പ്രൊവിഷണൽ ആൻസർ കീ 2024 പ്രസിദ്ധീകരിച്ചു. ജൂലൈ 13 ന് ലാബ് അസിസ്റ്റൻ്റ് തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ലാബ് അസിസ്റ്റൻ്റ് ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC ലാബ് അസിസ്റ്റൻ്റ് ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള PSC ലാബ് അസിസ്റ്റൻ്റ് ആൻസർ കീ 2024: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ലാബ് അസിസ്റ്റൻ്റ് ആൻസർ കീ 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC ലാബ് അസിസ്റ്റൻ്റ് ആൻസർ കീ 2024 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | ആൻസർ കീ |
വകുപ്പ് | കേരള വാട്ടർ അതോറിറ്റി |
തസ്തികയുടെ പേര് | ലാബ് അസിസ്റ്റൻ്റ് |
കാറ്റഗറി നമ്പർ | 698/2022 |
ലാബ് അസിസ്റ്റൻ്റ് പരീക്ഷ തീയതി | 13 ജൂലൈ 2024 |
ലാബ് അസിസ്റ്റൻ്റ് പ്രൊവിഷണൽ ആൻസർ കീ | 15 ജൂലൈ 2024 |
ലാബ് അസിസ്റ്റൻ്റ് ഫൈനൽ ആൻസർ കീ | ഉടൻ അപ്ഡേറ്റ് ചെയ്യും |
ഔദ്യോഗിക വെബ്സൈറ്റ് | keralapsc.gov.in |
KWA ലാബ് അസിസ്റ്റൻ്റ് ആൻസർ കീ PDF ഡൗൺലോഡ്
കേരള PSC ലാബ് അസിസ്റ്റൻ്റ് ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. ലാബ് അസിസ്റ്റൻ്റ് ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള PSC ലാബ് അസിസ്റ്റൻ്റ് ആൻസർ കീ PDF | ||||
തസ്തികയുടെ പേര് | ചോദ്യത്തിന്റെ മീഡിയം | ചോദ്യപേപ്പർ കോഡ് |
ചോദ്യപേപ്പർ PDF | പ്രൊവിഷണൽ ആൻസർ കീ PDF |
ലാബ് അസിസ്റ്റൻ്റ് | ഇംഗ്ലീഷ് | 84/2024 | ഡൗൺലോഡ് | ഡൗൺലോഡ് |
കേരള PSC ലാബ് അസിസ്റ്റൻ്റ് ആൻസർ കീ 2024 ഡൗൺലോഡ് ചെയ്യേണ്ട വിധം
ലാബ് അസിസ്റ്റൻ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ആൻസർ കീയും കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെയുള്ള ഘട്ടങ്ങൾ പാലിക്കാവുന്നതാണ്.
- കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ആൻസർ കീ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “ആൻസർ കീ- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
- ലാബ് അസിസ്റ്റൻ്റ് പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യുക.
കേരളത്തിലെ എല്ലാ മത്സര പരീക്ഷകൾക്കും ഓൺലൈൻ ക്ലാസുകൾ, വീഡിയോ കോഴ്‌സുകൾ, ടെസ്റ്റ് സീരീസ്, പുസ്തകങ്ങൾ, മറ്റ് പഠന സാമഗ്രികൾ എന്നിവ ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്കുചെയ്‌ത് കണ്ടെത്താനാകും.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Adda247 Malayalam Youtube Channel |
Telegram group:- KPSC Sure Shot Selection