Malyalam govt jobs   »   Result   »   Kerala PSC LDC Result 2022
Top Performing

Kerala PSC LDC Result 2022 [Out], Cut off Marks, Merit list| കേരള PSC LDC മെയിൻസ് ഫലം 2022

Table of Contents

Kerala PSC LDC Result 2022, Check Cut-off marks & Merit list download link will be available from this article. Many applicants took the written exam on 20th November 2022 and waiting for the ldc result 2022 kerala. The evaluation of the LDC Main exam will be completed by the end of the January month. Probability lists of SR for SC/ST only in district wise was published on Kerala PSC Official website at 26th March 2022. PSC LDC Mains Result 2022 for General Category will update soon.

ldc Result 2022

Kerala PSC LDC Result 2022
Organization Name Kerala Public Service Commission (KPSC)
Exam Name Kerala PSC LDC Mains Exam
Exam Date 20th November 2021 
Admit Card Release Date 8th November 2021 
Category Result
LDC Prelims Result Date 18th September 2021
LDC Mains Result Date 26-03-2022 [SR for SC/ST only],
Result Update soon for General 
Final Result Expected May 2022
Job Location Kerala
Official Site keralapsc.gov.in (or) thulasi.psc.kerala.gov.in/thulasi

Kerala PSC LDC Result 2022 (കേരള PSC LDC ഫലം 2022)

കേരള പബ്ലിക് സർവീസ് കമ്മീഷൻ 2022 മാർച്ചിൽ കേരള PSC ലോവർ ഡിവിഷൻ ക്ലാർക്ക് ഫലം 2022 താൽക്കാലികമായി പ്രഖ്യാപിക്കും. നിരവധി അപേക്ഷകർ 2022 നവംബർ 20-ന് എഴുത്തുപരീക്ഷ എഴുതി, കേരള PSC LDC ഫലം 2022 (Kerala PSC LDC Result 2022) -നായി ശ്വാസമടക്കി കാത്തിരിക്കുന്നു. അതിനാൽ, ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിലേക്കുള്ള Kerala PSC Result നിങ്ങൾ അന്വേഷിക്കുകയാണെങ്കിൽ, നിങ്ങൾ ശരിയായ സൈറ്റിൽ എത്തിയിരിക്കുന്നു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ വൈകുന്നതിൻ്റേ പേരിൽ  LDC, ലാസ്റ്റ് ഗ്രേഡ് സാധ്യതാ ലിസ്റ്റുകൾ വൈകുന്നു.

Fill the Form and Get all The Latest Job Alerts – Click here

Largest Satellite (ഏറ്റവും വലിയ ഉപഗ്രഹം)_70.1

Read More: Kerala PSC Upcoming Recruitment 2022

Kerala PSC LDC Main Exam Result 2022: Overview (അവലോകനം)

Kerala PSC LDC Main Exam Result 2022: Overview

Name of Organization Kerala Public Service Commission
Date of Prelims Examination February 20th, 2021 to March 13th, 2021.
Kerala PSC LDC Prelims Result September 18, 2021
Date of Mains Exam 20th November 2021
LDC Mains Result Date 26-03-2022 [SR for SC/ST only],
Result Update soon for General 
Final Result Expected May 2022
Official website keralapsc.gov.in (or) thulasi.psc.kerala.gov.in/thulasi

Read More: Kerala PSC Degree Level Result 2022

ldc result 2022 kerala (വിശദാംശങ്ങൾ)

Kerala PSC LDC Mains Result 2022- Details: കേരള PSC LDC പരീക്ഷയുടെ പരീക്ഷാ പാറ്റേണിനെക്കുറിച്ച് നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഇതാ:

  1. പരീക്ഷയിൽ ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങൾ മാത്രമാണുള്ളത്.
  2. കേരള PSC ലോവർ ഡിവിഷൻ ക്ലർക്ക് പരീക്ഷാ ഫലങ്ങൾ (Kerala PSC Lower Division Clerk Results) പരിശോധിക്കുമ്പോൾ, KPSC പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികളും ഫല പേജിൽ കാണുന്ന വിശദാംശങ്ങൾ പരിശോധിക്കാൻ നിർദ്ദേശിക്കുന്നു. ഭാവിയിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടാകാതിരിക്കാൻ ഇത് സഹായിക്കും.
  3. KPSC മെറിറ്റ് ലിസ്റ്റ്, കട്ട് ഓഫ് മാർക്കുകൾ, മറ്റ് അറിയിപ്പുകൾ എന്നിവ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിനാൽ നിങ്ങൾ പതിവായി ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കേണ്ടതുണ്ട്.

Read More: Kerala PSC Exam Calendar March 2022

Kerala PSC 10th Level Mains Result 2022 Out First Result

Kerala PSC 10th Level Mains Result 2022 Out First Result : 10th ലെവൽ മെയിൻ പരീക്ഷാ ഫലം PSC പ്രസിദ്ധീകരിച്ചു തുടങ്ങി . തിരുവനന്തപുരം ജില്ലയിലെ എൽഡിസി (സ്പെ .റി . എസ് സി / എസ്ടി ) പരീക്ഷയുടെ അടി സ്ഥാനത്തിലുള്ള സാധ്യതാ ലിസ്റ്റാണ് ആദ്യം പ്രസിദ്ധീകരിച്ചത്. വിവിധ വകുപ്പുകളിൽ LDC പരീക്ഷയ്ക്കൊപ്പം കഴിഞ്ഞ നവംബർ 20 നായിരുന്നു ഈ പരീക്ഷ . കട്ട് ഓഫ് മാർക്ക് : 54.33 , മെയിൻ ലിസ്റ്റിൽ 77 പേരെയും എസ്ടി വിഭാഗം സപ്ലിമെന്ററി ലിസ്റ്റിൽ 20 പേരെയുമാണ് ഉൾപ്പെടുത്തിയത്. സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും . പുനഃപരിശോധന , ഫോട്ടോകോപ്പി എന്നിവയ്ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷമേ അവസരം ലഭിക്കൂ .

10th Level Mains Result 2022
10th Level Mains Result 2022

How to check Kerala PSC LDC Result 2022? (ഫലം എങ്ങനെ പരിശോധിക്കാം?)

കേരള PSC LDC മെയിൻ പരീക്ഷാ ഫലം (LDC Main Exam Result) പ്രഖ്യാപിച്ചതിന് ശേഷം പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും എളുപ്പമാണ്. സാധാരണയായി, ഫലങ്ങൾ ഏകദേശം ഒരു മാസത്തിനുള്ളിൽ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വെബ്‌സൈറ്റിൽ അറിയിപ്പ് ലഭിച്ചുകഴിഞ്ഞാൽ, നിങ്ങൾ ചെയ്യേണ്ടത് ഇതാ:

  • KPSC യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക.
  • ‘2021-ലെ കേരള PSC LDC Main Exam Result pdf’ എന്ന് പറയുന്ന അറിയിപ്പിനായി തിരയുക.
  • നിങ്ങൾ ലിങ്ക് കണ്ടെത്തുമ്പോൾ (നിങ്ങൾക്ക് അത് ഹോംപേജിൽ ലഭിക്കും), ലിങ്കിൽ ക്ലിക്കുചെയ്യുക. പ്രധാന ഫല പേജിലേക്ക് നിങ്ങളെ റീഡയറക്‌ടുചെയ്യും.
  • നിങ്ങൾ എല്ലാ ലോഗിൻ ക്രെഡൻഷ്യലുകളും പഞ്ച് ചെയ്ത് സമർപ്പിക്കേണ്ടതുണ്ട്.
  • ഫല പേജിലൂടെ പോയി ഭാവിയിലെ ഉപയോഗത്തിനായി PDF ഫയലിന്റെ പ്രിന്റൗട്ട് നേടുക.

Download Merit List of Kerala PSC LDC Result 2022 [Link is active]

 

Kerala PSC LDC Mains Cut off 2022 [SR for SC/ST only]

ജില്ല കട്ട് – ഓഫ് മാർക്ക് Shortlist
തിരുവനന്തപുരം 54.33 Click Here
കൊല്ലം 27.67 Click Here
പത്തനംതിട്ട 26.33 Click Here
കോട്ടയം 35 Click Here
എറണാകുളം 28.33 Click Here
LDC Result 2022 shortlist
LDC Result 2022 shortlist

LDC Mains 2021-22 Expected Cut off Mark For General (കട്ട് – ഓഫ് :ഏറ്റക്കുറച്ചിൽ കുറയാം)

 

മുൻ LDC പരീക്ഷയിൽ 48.33 മുതൽ 76.33 വരെയായിരുന്നു ,വിവിധ  ജില്ലകളിലെ കട്ട് – ഓഫ് മാർക്ക് . പത്തനംതിട്ട ജില്ലയിലായിരുന്നു ഏറ്റവും കുറഞ്ഞ കട്ട് – ഓഫ് മാർക്ക്,കൂടിയകട്ട് – ഓഫ്മാർക്ക് തിരുവനന്തപുരം ജില്ലയിലും , കഴിഞ്ഞ തവണ 6 ഘട്ടമായാണ് പരീക്ഷകൾ പൂർത്തിയാക്കിയിരുന്നത് .
6 ചോദ്യ പേപ്പറുകൾ ഉപയോഗിച്ചതു കാരണമാണ് കട്ട് ഓഫ് മാർക്കിൽ ഇത്രയും ഏറ്റക്കുറച്ചിൽ സംഭവിച്ചത് ഇത്തവണ 14 ജില്ലയ്ക്കുമായി ഒറ്റ ചോദ്യ പേപ്പർ ആയിരുന്നതിനാൽ കട്ട് – ഓഫ് മാർക്കിൽ ചെറിയ ഏറ്റക്കുറച്ചിലുകൾ പ്രതീക്ഷിച്ചാൽ മതി .

Read More: LDC Mains Cut-Off 2021-22

LDC Main Exam Evaluation 2022; One answer corrected (എൽഡിസി മെയിൻ : മൂല്യനിർണയം ; ഒരുത്തരം തിരുത്തി)

LDC മെയിൻ പരീക്ഷയിലെ ഒരു ചോദ്യത്തിന്റെ ഉത്തരം PSC തിരുത്തി .ചോദ്യ പേപ്പർ കോഡ് A പ്രകാരം 75 -ാംചോദ്യത്തിന്റെ ഉത്തരമാണു തിരുത്തിയത്. ഗണിതവിഭാഗ ചോദ്യത്തിന് പ്രാഥമിക ഉത്തരസൂചികയിൽ ‘d’ ഓപ്ഷനായ I തെറ്റും II ശരിയുമാണ് എന്നതായിരുന്നു ശരി ഉത്തരം. എന്നാൽ അന്തിമ ഉത്തര സൂചികയിൽ ഇത് ‘c’ ഓപ്ഷനായ I  ഉം II ഉം തെറ്റാണ് എന്നു തിരുത്തി. ചോദ്യങ്ങളൊന്നും ഒഴിവാക്കിയിട്ടില്ല . 2021 ഡിസംബർ മൂന്നാമത്തെ ആഴ്ച മുതൽ മൂല്യനിർണയം തുടങ്ങിയിരുന്നു.

Kerala PSC 10th Level Preliminary Exam Confirmation 2022

LDC Main Exam Evaluation 2022 in Final Stage (LDC മൂല്യനിർണയം അവസാനഘട്ടത്തിൽ)

  • സാധ്യത ലിസ്റ്റ് മാർച്ചിൽ
  • റാങ്ക് ലിസ്റ്റ് ഏപ്രിൽ അവസാനത്തോടെ അല്ലെങ്കിൽ മെയ് ആദ്യവാരം

LDC മെയിൻ പരീക്ഷയുടെ മൂല്യനിർണയം ജനുവരി അവസാനത്തോടുകൂടി പൂർത്തിയാക്കുമെന്നാണ് വിവരം . മാർച്ച് ആദ്യവാരത്തിൽ സാധ്യത ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചേക്കും. സർട്ടിഫിക്കറ്റ്  പരിശോധനയ്ക്കു ശേഷം ഏപ്രിൽ അവസാനം റാങ്ക് ലിസ്റ്റ് നിലവിൽ വരും.  മെയ് മാസത്തിനകം LDC റാങ്ക് ലിസ്റ്റ് (LDC Rank List) പ്രസിദ്ധീകരിക്കും എന്ന് PSC ചെയർമാൻ വ്യക്തമാക്കിയിരിക്കുന്നു.

LDC Main Exam Evaluation 2022 in Final Stage
LDC Main Exam Evaluation 2022 in Final Stage

12000 Appointment Recommendation in the Previous List (മുൻ ലിസ്റ്റിൽ 12000 നിയമന ശുപാർശ)

2021 ഓഗസ്റ്റ് 4നു റദ്ദായ LD ക്ലർക്ക് റാങ്ക് ലിസ്റ്റിൽ നിന്നും 14 ജില്ലകളിലായി 12000 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്.
ഏപ്രിൽ രണ്ടിന് മൂന്നു വർഷ കാലാവധി പൂർത്തിയാക്കിയ ലിസ്റ്റ് നാലു മാസം കൂടി കാലാവധി നീട്ടിയിരുന്നു ഈ കാലയളവിൽ ആയിരത്തിലധികം പേർക്ക് ശുപാർശ ലഭിച്ചു.

ഏറ്റവും കൂടുതൽ നിയമന ശുപാർശകൾ നടന്നത് തിരുവനന്തപുരം ജില്ലയിലാണ് 1430. ഏറ്റവും കുറവ് വയനാട് ജില്ലയിൽ 358.

തിരുവനന്തപുരത്ത് നീതിന്യായ വകുപ്പിൽനിന്ന് റിപ്പോർട്ട് ചെയ്ത നാല് ഒഴിവിൽ കേസ് നിലനിൽക്കുന്നതിനാൽ അന്തിമ വിധിക്ക് ശേഷം മാത്രമേ ശുപാർശ പൂർത്തിയാക്കാൻ കഴിയൂ. മറ്റുചില ജില്ലകളിലും ഉദ്യോഗാർത്ഥികൾ  നൽകിയ കേസിന്റെ അടിസ്ഥാനത്തിൽ ഒഴിവുകൾ താൽക്കാലികമായിറിപ്പോർട്ട് ചെയ്തിട്ടുണ്ട് ഇതിലും കോടതിയുടെ അന്തിമവിധി വന്നെങ്കിലെ നിയമന ശുപാർശ നടക്കൂ.

KPSC LDC 2022: Vacancy Increased ( 534 ഒഴിവ് കൂടി)

വിവിധ വകുപ്പുകളിലായി എൽഡി ക്ലാർക്ക് തസ്തികയുടെ 534 ഒഴിവ് കൂടി PSC റിപ്പോർട്ട് ചെയ്തു. പുതിയ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കായിരിക്കും ഈ ഒഴിവ് നിയമന ശുപാർശ ലഭിക്കുക.

ഏറ്റവും കൂടുതൽ ഒഴിവ് എറണാകുളം ജില്ലയിലാണ് ;89,
ഏറ്റവും കുറവ് വയനാട് ജില്ലയിൽ 15.

ഇതുവരെ റിപ്പോർട്ട് ചെയ്ത LDC ഒഴിവ് ;

ജില്ല ഒഴിവ്
തിരുവനന്തപുരം 50
കൊല്ലം 55
പത്തനംതിട്ട 31
ആലപ്പുഴ 23
കോട്ടയം 31
ഇടുക്കി 21
എറണാകുളം 89
തൃശ്ശൂർ 48
പാലക്കാട് 42
മലപ്പുറം 43
കോഴിക്കോട് 38
വയനാട് 15
കണ്ണൂർ 32
കാസർകോട് 16
ആകെ 534

 

LDC Appointment Recommendation (എൽ ഡി സി നിയമന ശുപാർശ )

ജില്ല നിയമന ശുപാർശ മുൻ ലിസ്റ്റിലെ ശുപാർശ
തിരുവനന്തപുരം 1430 1428
കൊല്ലം 827 734
പത്തനംതിട്ട 576 536
ആലപ്പുഴ 646 701
കോട്ടയം 860 679
ഇടുക്കി 587 658
എറണാകുളം 1146 1006
തൃശ്ശൂർ 1067 1032
പാലക്കാട് 969 897
മലപ്പുറം 1016 1040
കോഴിക്കോട് 1002 1019
വയനാട് 358 361
കണ്ണൂർ 983 815
കാസർകോട് 533 507
ആകെ 12000 11413

 

More than 300 people will be recruited in the district (ജില്ലയിൽ നിയമനം ലഭിക്കുക 300 ലേറെ പേർക്ക്)

ജില്ലയിൽ നിയമനം ലഭിക്കുക 300 ലേറെ പേർക്ക് മെയ്ൻ പരീക്ഷയ്ക്കു ശേഷം തയാറാക്കുന്ന റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കിയാണു നിയമനങ്ങൾ നടക്കുക. മെയ്ൻ പരീക്ഷ എഴുതുന്നവരിൽ 7–8 ശതമാനം പേരാവും സാധാരണഗതിയിൽ റാങ്ക് ലിസ്റ്റിൽ വരിക. 3 വർഷമാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി. 2015–18 ൽ 307 പേരും 2018–21 ൽ 335 പേരുമാണു ജില്ലയിൽ നിന്ന് എൽഡിസി റാങ്ക് ലിസ്റ്റിൽ നിയമനം നേടിയത്. ഇത്തവണയും ഏറെക്കുറെ 300 ലേറെ പേർക്കാവും നിയമന സാധ്യത.

Recruitment Possibilities (നിയമന സാധ്യതകൾ)

ജനറൽ കാറ്റഗറിയിൽ ജില്ലയിൽ 300–350 റാങ്കിനു താഴെയുള്ളവർക്കാണു മുൻവർഷങ്ങളിൽ നിയമനം ലഭിച്ചിട്ടുള്ളത്. 70 ശതമാനമെങ്കിലും മാർക്കു നേടിയവർക്കാണ് ഇതു പ്രകാരം സാധ്യതയുണ്ടായിരുന്നത്. എന്നാൽ ഇത്തവണ ജില്ലയിലെ ജനറൽ കാറ്റഗറി കട്ട്ഓഫ് 60നോടടുത്താവാനാണ് സാധ്യത.

ഒബിസിയിൽ 1000 റാങ്ക് വരെയെങ്കിലും പരിഗണിക്കപ്പെടാം.55 ശതമാനം മാർക്കു നേടിയവർക്കു വരെ ഇങ്ങനെ മുൻകാലങ്ങളിൽ ഒബിസിയിൽ നിയമനം കിട്ടിയിട്ടുണ്ട്.എസ്‌സി–എസ്ടി വിഭാഗങ്ങളിൽ 1500 റാങ്കിനു പുറത്തും നിയമനസാധ്യതയുണ്ട്. 40–50 ശതമാനം മാർക്കുള്ളവർ ഇങ്ങനെ നേരത്തേ നിയമനം നേടിയിട്ടുണ്ട്. ഇത്തവണ ഈ മാർക്കും കുറെക്കൂടി കുറയുമെന്നാണു കരുതുന്നത്.

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

FAQ: Kerala PSC LDC Result 2022

Q1. കേരള PSC LDC ഫലം 2022 എപ്പോൾ പ്രസിദ്ധീകരിക്കും?

Ans. കേരള PSC LDC ഫലം 2022, മാർച്ച് 2022 അവസാനവാരത്തോടെ  പ്രസിദ്ധീകരിച്ചു തുടങ്ങി.

Q2. കേരള PSC LDC ഫലം 2022 എവിടെ നിന്നും പരിശോധിക്കാം?

Ans. കേരള PSC LDC ഫലം 2022 കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള PSC) അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രഖ്യാപിക്കും അല്ലെങ്കിൽ ഈ ലേഖനത്തിൽ നിന്നുള്ള നേരിട്ടുള്ള ലിങ്ക് വഴി പരിശോധിക്കുക.

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

 

 

Sharing is caring!

Kerala PSC LDC Result 2022 Cut off, Final Merit list_7.1

FAQs

When will be release Kerala PSC LDC result 2022?

Kerala PSC LDC result 2022 first list was published @keralapsc.gov.in. The first list based on the LDC (SPSC / ST) examination in Thiruvananthapuram district has been published by the last week of March 2022.

Where can I check Kerala PSC LDC Result 2022?

Kerala PSC LDC Result 2022 would be announced by the Kerala Public Service Commission (Kerala PSC) on their official website or check through the direct link from this article.