Malyalam govt jobs   »   Kerala PSC   »   LGS ആൻസർ കീ

കേരള PSC LGS ആൻസർ കീ 2024 OUT, PDF ഡൗൺലോഡ്

കേരള PSC LGS ആൻസർ കീ 2024

കേരള PSC LGS ആൻസർ കീ 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC LGS ആൻസർ കീ 2024 പ്രസിദ്ധീകരിച്ചു. മെയ് 14 ന് LGS തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC LGS ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC LGS ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ലാസ്റ്റ് ഗ്രേഡ് സെർവൻ്റ്സ് ആൻസർ കീ 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലാസ്റ്റ് ഗ്രേഡ് സെർവൻ്റ്സ് ആൻസർ കീ 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ലാസ്റ്റ് ഗ്രേഡ് സെർവൻ്റ്സ് ആൻസർ കീ 2024
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് വിവിധ വകുപ്പ്
തസ്തികയുടെ പേര് ലാസ്റ്റ് ഗ്രേഡ് സെർവൻ്റ്സ് [SR for SC/ST Only]
കാറ്റഗറി നമ്പർ 448/2023, 451/2023
LGS പരീക്ഷ തീയതി 14 മെയ് 2024
LGS പ്രൊവിഷണൽ ആൻസർ കീ 14 മെയ് 2024
LGS ഫൈനൽ ആൻസർ കീ 11 ജൂൺ 2024
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

കേരള PSC LGS ആൻസർ കീ PDF ഡൗൺലോഡ്

കേരള PSC LGS ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. LGS ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC LGS ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ കോഡ്
ചോദ്യപേപ്പർ PDF ഫൈനൽ ആൻസർ കീ PDF
LGS മലയാളം/തമിഴ്/കന്നഡ 057/2024-M ഡൗൺലോഡ് ഡൗൺലോഡ്

കേരള PSC LGS ആൻസർ കീ 2024 ഡൗൺലോഡ് ചെയ്യേണ്ട വിധം

LGS പരീക്ഷയുടെ ചോദ്യപേപ്പറും ആൻസർ കീയും കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെയുള്ള ഘട്ടങ്ങൾ പാലിക്കാവുന്നതാണ്.

  • കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ആൻസർ കീ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ആൻസർ കീ- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • LGS പരീക്ഷയുടെ ഫൈനൽ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!