Table of Contents
കേരള PSC LGS മെയിൻസ് പരീക്ഷാ തീയതി
കേരള PSC LGS മെയിൻസ് പരീക്ഷാ തീയതി: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC LGS മെയിൻസ് പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു. ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC LGS മെയിൻസ് പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ ഫെബ്രുവരി മാസത്തിൽ നടക്കും.
യൂണിവേഴ്സിറ്റി LGS മെയിൻസ് പരീക്ഷാ തീയതി 2024: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ LGS മെയിൻസ് പരീക്ഷാ തീയതി 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
LGS മെയിൻസ് പരീക്ഷാ തീയതി 2024 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | പരീക്ഷാ തീയതി |
വകുപ്പ് | കേരളത്തിലെ സർവകലാശാലകൾ |
തസ്തികയുടെ പേര് | ലാസ്റ്റ് ഗ്രേഡ് സർവന്റ് |
കാറ്റഗറി നമ്പർ | 697/2022 |
പരീക്ഷാ മോഡ് | OMR |
ചോദ്യങ്ങളുടെ മാധ്യമം | മലയാളം |
മാർക്ക് | 100 |
പരീക്ഷയുടെ സമയപരിധി | 1 മണിക്കൂർ 30 മിനിറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
കേരള PSC LGS മെയിൻസ് പരീക്ഷ വിജ്ഞാപനം PDF
യൂണിവേഴ്സിറ്റി LGS മെയിൻസ് പരീക്ഷ ഫെബ്രുവരി മാസത്തിൽ നടക്കും.കേരള PSC-യുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള PSC LGS മെയിൻസ് പരീക്ഷ വിജ്ഞാപനം PDF
കേരള PSC യൂണിവേഴ്സിറ്റി LGS മെയിൻസ് പരീക്ഷാ തീയതി 2024
LGS മെയിൻസ് പരീക്ഷാ തീയതി ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.
കേരള PSC യൂണിവേഴ്സിറ്റി LGS മെയിൻസ് പരീക്ഷാ തീയതി 2024 | |
ഇവന്റ് | പ്രധാന തീയതികൾ |
അഡ്മിറ്റ് കാർഡ് റിലീസ് തീയതി | 24 ജനുവരി 2024 |
പരീക്ഷാ തീയതി | 07 ഫെബ്രുവരി 2024 |