Table of Contents
കേരള PSC ലൈബ്രേറിയൻ ഗ്രേഡ് IV ആൻസർ കീ 2023
കേരള PSC ലൈബ്രേറിയൻ ഗ്രേഡ് IV ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC ലൈബ്രേറിയൻ ഗ്രേഡ് IV ആൻസർ കീ 2023 പ്രസിദ്ധീകരിച്ചു. ജൂൺ 07 ന് ലൈബ്രേറിയൻ ഗ്രേഡ് IV തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ലൈബ്രേറിയൻ ഗ്രേഡ് IV ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC ലൈബ്രേറിയൻ ഗ്രേഡ് IV ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ലൈബ്രേറിയൻ ഗ്രേഡ് IV ആൻസർ കീ 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലൈബ്രേറിയൻ ഗ്രേഡ് IV ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
ലൈബ്രേറിയൻ ഗ്രേഡ് IV ആൻസർ കീ 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | ആൻസർ കീ |
വകുപ്പ് | കേരള മുനിസിപ്പൽ കോമൺ സർവീസ്, കേരള കോമൺ പൂൾ ലൈബ്രറി |
തസ്തികയുടെ പേര് | ലൈബ്രേറിയൻ ഗ്രേഡ് IV |
കാറ്റഗറി നമ്പർ | 494/2020, 495/2020, 497/2020, 487/2022, 488/2022, 489/2022, 490/2022 |
ലൈബ്രേറിയൻ ഗ്രേഡ് IV പരീക്ഷ തീയതി | 07 ജൂൺ 2023 |
ലൈബ്രേറിയൻ ഗ്രേഡ് IV പ്രൊവിഷണൽ ആൻസർ കീ | 13 ജൂൺ 2023 |
ലൈബ്രേറിയൻ ഗ്രേഡ് IV ഫൈനൽ ആൻസർ കീ | 13 ജൂലൈ 2023 |
ഔദ്യോഗിക വെബ്സൈറ്റ് | keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
കേരള PSC ലൈബ്രേറിയൻ ഗ്രേഡ് IV ആൻസർ കീ PDF ഡൗൺലോഡ്
കേരള PSC ലൈബ്രേറിയൻ ഗ്രേഡ് IV ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. ലൈബ്രേറിയൻ ഗ്രേഡ് IV ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള PSC ലൈബ്രേറിയൻ ഗ്രേഡ് IV ആൻസർ കീ PDF | |||
തസ്തികയുടെ പേര് | ചോദ്യത്തിന്റെ മീഡിയം | ചോദ്യപേപ്പർ PDF | ഫൈനൽ ആൻസർ കീ PDF |
ലൈബ്രേറിയൻ ഗ്രേഡ് IV | ഇംഗ്ലീഷ് | ഡൗൺലോഡ് PDF | ഡൗൺലോഡ് PDF |
കേരള PSC ലൈബ്രേറിയൻ ഗ്രേഡ് IV ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം
- കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
- ലൈബ്രേറിയൻ ഗ്രേഡ് IV പരീക്ഷയുടെ ഫൈനൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.