Malyalam govt jobs   »   Kerala PSC   »   കേരള PSC മാർച്ച് പരീക്ഷാ കലണ്ടർ
Top Performing

കേരള PSC മാർച്ച് പരീക്ഷാ കലണ്ടർ 2024 OUT

കേരള PSC മാർച്ച് പരീക്ഷാ കലണ്ടർ 2024

കേരള PSC മാർച്ച് പരീക്ഷാ കലണ്ടർ 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC മാർച്ച് പരീക്ഷാ കലണ്ടർ ഡിസംബർ 22 ന് പ്രസിദ്ധീകരിച്ചു. ജനുവരി 10 ന് മുൻപ് അതത് പരീക്ഷകൾക്കായുള്ള സ്ഥിരീകരണം വിജയകരമായി പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾ മാർച്ച് മാസത്തെ ഫൈനൽ ആയിട്ടുള്ള പരീക്ഷാ ഷെഡ്യൂൾ പരിശോധിക്കുക. ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC  പരീക്ഷാ കലണ്ടർ മാർച്ച് 2024 PDF ഡൗൺലോഡ് ചെയ്യുക.

KPSC മാർച്ച് പരീക്ഷാ കലണ്ടർ 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC മാർച്ച് പരീക്ഷാ കലണ്ടർ 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC മാർച്ച് പരീക്ഷാ കലണ്ടർ 2024
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷാ തീയതി
വിജ്ഞാപനം കേരള PSC മാർച്ച് പരീക്ഷാ കലണ്ടർ 2024
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി 22 ഡിസംബർ 2023 മുതൽ 10 ജനുവരി 2024 വരെ
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC മാർച്ച് പരീക്ഷാ കലണ്ടർ PDF

ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. 22 ഡിസംബർ 2023 മുതൽ 10 ജനുവരി 2024 വരെ സ്ഥിരീകരണം സമർപ്പിച്ച അപേക്ഷകർക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC മാർച്ച് പരീക്ഷാ കലണ്ടർ 2024 PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC മാർച്ച് പരീക്ഷാ കലണ്ടർ PDF

കേരള PSC പരീക്ഷാ കലണ്ടർ മാർച്ച് 2024: പരീക്ഷാ തീയതികൾ

സ്ഥിരീകരണം വിജയകരമായി പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന പരീക്ഷാ തീയതികൾ പരിശോധിക്കുക.

കേരള PSC പരീക്ഷാ കലണ്ടർ മാർച്ച് 2024
സീരിയൽ നമ്പർ കാറ്റഗറി നമ്പർ പരീക്ഷയുടെ പേര് പരീക്ഷാ തീയതി ഹാൾ ടിക്കറ്റ് തീയതി
1 193/2023 BOILER ATTENDANT 13/03/2024
Wednesday
28/02/2024
2 035/2023 STEWARD 13/03/2024
Wednesday
28/02/2024
3 008/2023 DRIVER CUM
MECHANIC
13/03/2024
Wednesday
       28/02/2024
4 136/2023 FULL TIME JUNIOR
LANGUAGE TEACHER
(SANSKRIT)
14/03/2024
Thursday
29/02/2024
5 331/2023 PART TIME JUNIOR
LANGUAGE TEACHER
(SANSKRIT)
14/03/2024
Thursday
29/02/2024
6 196/2023 PART TIME JUNIOR
LANGUAGE TEACHER
(URDU) MALAPPURAM
15/03/2024
Friday
01/03/2024
7 196/2023 PART TIME JUNIOR
LANGUAGE TEACHER
(URDU) KOZHIKODE
15/03/2024
Friday
01/03/2024
8 196/2023 PART TIME JUNIOR
LANGUAGE TEACHER
(URDU) WAYANAD
15/03/2024
Friday
01/03/2024
9 468/2023 PART TIME JUNIOR
LANGUAGE TEACHER
(URDU) – NCA for : ST WAYANAD
15/03/2024
Friday
01/03/2024
10 336/2023 ASSISTANT PROFESSOR
IN NEUROLOGY Direct
Recruitment
16/03/2024
Saturday
02/03/2024
11 380/2023 ASSISTANT PROFESSOR
IN NEUROLOGY – NCA
For : Muslim
16/03/2024
Saturday
02/03/2024
12 736/2022 REPORTER GRADE II
(MALAYALAM) –
LEGISLATURE
SECRETARIAT
19/03/2024
Tuesday
05/03/2024
13 388/2023 ASSISTANT PROFESSOR
IN ANATOMY ( Medical
Education
Department) –
Direct Recruitment
– NCA
For : Ezhava/
Thiyya/ Billava
20/03/2024
Wednesday
06/03/2024
14 386/2023 ASSISTANT PROFESSOR
IN BIOCHEMISTRY ( Medical
Education) – Direct
Recruitment –
NCA For :
Scheduled Caste
20/03/2024
Wednesday
06/03/2024
15 393/2023 ASSISTANT PROFESSOR
IN BIOCHEMISTRY (Medical
Education) – Direct
Recruitment –
NCA
For : Scheduled
Caste
20/03/2024
Wednesday
06/03/2024
16 344/2023 ASSISTANT PROFESSOR
IN GENERAL MEDICINE ( Medical
Education) – Direct
Recruitment
20/03/2024
Wednesday
06/03/2024
17 354/2023 ASSISTANT PROFESSOR
IN GENERAL MEDICINE ( Medical
Education) – Direct
Recruitment –
NCA For : Ezhava/
Thiyya/ Billava
20/03/2024
Wednesday
06/03/2024
18 355/2023 ASSISTANT PROFESSOR
IN GENERAL MEDICINE ( Medical
Education) – Direct
Recruitment –
NCA For : Other
Backward
Community
20/03/2024
Wednesday
06/03/2024
19 356/2023 ASSISTANT PROFESSOR
IN GENERAL MEDICINE ( Medical
Education) – Direct
Recruitment –
NCA
For : Muslim
20/03/2024
Wednesday
06/03/2024
20 357/2023 ASSISTANT PROFESSOR
IN GENERAL MEDICINE ( Medical
Education) – Direct
Recruitment –
NCA For : SCCC
(Scheduled Caste
Converts To
Christianity)
20/03/2024
Wednesday
06/03/2024
21 334/2023 ASSISTANT PROFESSOR
IN PATHOLOGY (Medical
Education) – Direct
Recruitment
20/03/2024
Wednesday
06/03/2024
22 349/2023 ASSISTANT PROFESSOR
IN PHARMACOLOGY ( Medical
Education) – Direct
Recruitment
20/03/2024
Wednesday
06/03/2024
23 385/2023 ASSISTANT PROFESSOR
IN PHARMACOLOGY ( Medical
Education) – Direct
Recruitment –
NCA
For : Viswakarma
20/03/2024
Wednesday
06/03/2024
24 341/2023 ASSISTANT PROFESSOR
IN MEDICAL
ONCOLOGY ( Medical
Education) – Direct
Recruitment
21/03/2024
Thursday
07/03/2024
25 394/2023 ASSISTANT PROFESSOR
IN MEDICAL
ONCOLOGY ( Medical
Education) – Direct
Recruitment –
NCA For : Ezhava/
Thiyya/ Billava
21/03/2024
Thursday
07/03/2024
26 395/2023 ASSISTANT PROFESSOR
IN MEDICAL
ONCOLOGY ( Medical
Education) – Direct
Recruitment –
NCA
For : Scheduled
Caste
21/03/2024
Thursday
07/03/2024
27 396/2023 ASSISTANT PROFESSOR
IN MEDICAL
ONCOLOGY ( Medical
Education) – Direct
Recruitment –
NCA
For : Muslim
21/03/2024
Thursday
07/03/2024
28 397/2023 ASSISTANT PROFESSOR
IN MEDICAL
ONCOLOGY( Medical
Education) – Direct
Recruitment NCA
For : Latin
Catholic / Anglo
Indian
21/03/2024
Thursday
07/03/2024
29 345/2023 ASSISTANT PROFESSOR
IN GENERAL SURGERY
( Medical
Education) – Direct
Recruitment
21/03/2024
Thursday
07/03/2024
30 360/2023 ASSISTANT PROFESSOR
IN GENERAL SURGERY ( Medical
Education) – Direct
Recruitment –
NCA For : SCCC (
Scheduled Caste
Converts To
Christianity)
21/03/2024
Thursday
07/03/2024
31 348/2023 ASSISTANT PROFESSOR
IN PAEDIATRICS
( Medical
Education) – Direct
Recruitment
23/03/2024
Saturday
07/03/2024
32 347/2023 ASSISTANT PROFESSOR
IN RADIODIAGNOSIS
( Medical
Education) – Direct
Recruitment
23/03/2024
Saturday
07/03/2024
33 362/2023 ASSISTANT PROFESSOR
IN RADIODIAGNOSIS ( Medical
Education) – Direct
Recruitment NCA
For : SIUC Nadar
23/03/2024
Saturday
07/03/2024
34 346/2023 ASSISTANT PROFESSOR
IN RADIOTHERAPY ( Medical
Education) – Direct
Recruitment
23/03/2024
Saturday
07/03/2024
35 361/2023 ASSISTANT PROFESSOR
IN RADIOTHERAPY ( Medical
Education) – Direct
Recruitment –
NCA
For : Muslim
23/03/2024
Saturday
07/03/2024

Sharing is caring!

കേരള PSC മാർച്ച് പരീക്ഷാ കലണ്ടർ 2024 OUT, കൺഫർമേഷൻ തീയതി ജനുവരിയിൽ_3.1

FAQs

കേരള പബ്ലിക് സർവീസ് കമ്മീഷൻ മാർച്ച് മാസത്തെ പരീക്ഷാ കലണ്ടർ എപ്പോൾ പ്രസിദ്ധീകരിക്കും?

കേരള പബ്ലിക് സർവീസ് കമ്മീഷൻ മാർച്ച് മാസത്തെ പരീക്ഷാ കലണ്ടർ ഡിസംബർ 22 ന് പ്രസിദ്ധീകരിക്കും.

സ്ഥീരീകരണം സമർപ്പിക്കേണ്ട അവസാന തീയതി എന്നാണ്?

സ്ഥീരീകരണം സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 10 ആണ്.

കേരള PSC മാർച്ച് പരീക്ഷാ കലണ്ടർ എവിടെ നിന്ന് ലഭിക്കും?

കേരള PSC മാർച്ച് പരീക്ഷാ കലണ്ടർ ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാൻ കഴിയും.