Malyalam govt jobs   »   Kerala PSC Recruitment   »   കേരള PSC മെയ് റിക്രൂട്ട്മെന്റ്
Top Performing

കേരള PSC മെയ് റിക്രൂട്ട്മെന്റ് 2023, 63 ഒഴിവുകൾ, അപ്ലൈ ഓൺലൈൻ 

കേരള PSC മെയ് റിക്രൂട്ട്മെന്റ്

കേരള PSC മെയ് റിക്രൂട്ട്മെന്റ്: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC മെയ് റിക്രൂട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഏപ്രിൽ 29 നാണ് കേരള PSC മെയ് റിക്രൂട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. 28 തസ്തികകളിലായി 60 ൽ അധികം ഒഴിവുകളുണ്ട്. കേരള PSC മെയ് റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC മെയ് റിക്രൂട്ട്മെന്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC മെയ് റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC മെയ് റിക്രൂട്ട്മെന്റ് 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി സർക്കാർ ജോലി
ഒഴിവുകൾ 63+
കാറ്റഗറി നമ്പർ CAT.NO : 28/2023 TO CAT.NO : 55/2023
വിജ്ഞാപനം റിലീസ് ചെയ്ത തീയതി 29 ഏപ്രിൽ 2023
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത് 29 ഏപ്രിൽ 2023
അപേക്ഷിക്കാനുള്ള അവസാന തീയതി 31മെയ് 2023
അപേക്ഷാ രീതി ഓൺലൈൻ
ജോലി സ്ഥലം കേരളം
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

കേരള PSC മെയ് വിജ്ഞാപനം PDF

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് കേരള PSC മെയ് വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

കേരള PSC മെയ് വിജ്ഞാപനം PDF ഡൗൺലോഡ്

കേരള PSC മെയ് റിക്രൂട്ട്മെന്റ് 2023: തസ്തികകളുടെ പേര്

കേരള PSC മെയ് റിക്രൂട്ട്മെന്റ്
സീരിയൽ നമ്പർ കാറ്റഗറി നമ്പർ തസ്തികയുടെ പേര്
01 028/2023 COMPUTER ASSISTANT GRADE II- KERALA AGRICULTURAL UNIVERSITY
02 029/2023 ASSISTANT PROFESSOR IN SAMHITHA SANSKRIT AND SIDHANTA- Ayurveda Medical Education
03 030/2023 MEDICAL OFFICER (VISHA)- Indian Systems of Medicine
04 031/2023 SOIL SURVEY OFFICER/RESEARCH ASSISTANT / CARTOGRAPHER / TECHNICAL ASSISTANT- Soil Survey and Soil Conservation
05 032/2023 NON-VOCATIONAL TEACHER (JUNIOR) GENERAL FOUNDATION COURSE- Kerala Vocational Higher Secondary Education
06 033/2023 LIBRARIAN GR. III- State Central Library
07 034/2023 ASSISTANT ENGINEER (ELECTRICAL)- Kerala State Electricity Board Ltd.
08 035/2023 STEWARD- TOURISM
09 036/2023 AGRICULTURAL OFFICER- KERALA STATE CO-OPERATIVE AGRICULTURAL AND RURAL DEVELOPMENT BANK LTD
10 037/2023 AGRICULTURAL OFFICERKERALA STATE CO-OPERATIVE AGRICULTURAL AND RURAL DEVELOPMENT BANK LTD
11 038/2023 ASSISTANT PHARMACIST- Kerala State Civil Supplies Corporation Ltd.
12 039/2023 PLUMBER- Kerala Tourism Development Corpn. Ltd.
13 040/2023 ELECTRICIAN- MEAT PRODUCTS OF INDIA LIMITED
14 041/2023 LP SCHOOL TEACHER (KANNADA MEDIUM) EDUCATION- Selection for KASARGODE
15 042/2023 ASSISTANT PROFESSOR IN LAW- Collegiate Education (Law Colleges)- SR for SCHEDULED TRIBE
16 043/2023 INSPECTOR OF FACTORIES AND BOILERS GRADE II- Factories and Boilers- SR for SCHEDULED CASTE, SCHEDULED TRIBE
17 044/2023 LAST GRADE SERVANTS- Various- SR for:- SCHEDULED CASTE, SCHEDULED TRIBE- Selection for KANNUR
18 045/2023 HIGHER SECONDARY SCHOOL TEACHER (ARABIC)-JUNIOR- Kerala Higher Secondary Education- NCA for SCHEDULED TRIBE
19 046/2023 LD CLERK/ACCOUNTANT/CASHIER/CLERK-CUM-ACCOUNTANT/ II GRADE ASSISTANT- Kerala Khadi and Village Industries Board- NCA for SCHEDULED CASTE
20 047/2023 LP SCHOOL TEACHER (KANNADA MEDIUM)
EDUCATION- NCA for SCCC SCHEDULED CASTE CONVERTS TO CHRISTIANITY- Selection for KASARGODE
21 048/2023 FEMALE WARDEN- Scheduled Caste Development
NCA for : EZHAVA/THIYYA/BILLAVA- Selection for : ALAPUZHA
22 049/2023 PART TIME HIGH SCHOOL TEACHER ARABIC- Education- NCA for SCHEDULED CASTE
Selection for: KANNUR
23 050/2023 PART TIME HIGH SCHOOL TEACHER ARABIC- Education- NCA for SCHEDULED TRIBE- Selection for: KANNUR
24 051/2023 COOK- SCHEDULED CASTE DEVELOPMENT- NCA for LATIN CATHOLIC / ANGLO INDIAN- Selection for: KOZHIKODE
25 052/2023 LAST GRADE SERVANTS- EX-SERVICEMEN ONLY- NCC/ SAINIK Welfare- NCA for: SCCC SCHEDULED CASTE CONVERTS TO CHRISTIANITY- Selection for KOZHIKODE
26 053/2023 DRIVER PART II (SOCIETY CATEGORY)- District Co-operative Bank- NCA for EZHAVA/THIYYA/BILLAVA
Selection for: IDUKKI
27 054/2023 DRIVER PART II (SOCIETY CATEGORY)- District Co-operative Bank- NCA for : SCHEDULED CASTE- Selection for : IDUKKI
28 055/2023 PEON /WATCHMAN – PART II- District Cooperative Bank
NCA for : OTHER BACKWARD COMMUNITY- Selection for : MALAPPURAM

കേരള PSC മെയ് റിക്രൂട്ട്മെന്റ് 2023: അപ്ലൈ ഓൺലൈൻ

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മെയ് 31 ആണ്.

കേരള PSC മെയ് റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

കേരള PSC മെയ് റിക്രൂട്ട്മെന്റ് 2023: പ്രായപരിധി

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന പ്രായമായ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാൻ കഴിയൂ. SC, ST, PWD, സ്ത്രീകൾ തുടങ്ങി എല്ലാ വിഭാഗത്തിൽപ്പെട്ട സംവരണ വിഭാഗക്കാർക്കും സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി ഉയർന്ന പ്രായപരിധിയിയുള്ളവർക്ക് ഇളവ് ലഭിക്കും. ഓരോ തസ്തിക അനുസരിച്ചുള്ള പ്രായപരിധി അറിയാൻ മുകളിൽ നൽകിയിരിക്കുന്ന വിജ്ഞാപനം പരിശോധിക്കേണ്ടതാണ്.

കേരള PSC മെയ് റിക്രൂട്ട്മെന്റ് 2023: വിദ്യാഭ്യാസ യോഗ്യത

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നു. ഏറ്റവും പുതിയ കേരള PSC മെയ് റിക്രൂട്ട്മെന്റ് 2023 -ലൂടെ മുഴുവനായും കടന്നുപോകാൻ അഭ്യർത്ഥിക്കുന്നു, ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഓരോ തസ്തിക അനുസരിച്ചുള്ള യോഗ്യതാ മാനദണ്ഡങ്ങൾ അറിയാൻ മുകളിൽ നൽകിയിരിക്കുന്ന വിജ്ഞാപനം പരിശോധിക്കേണ്ടതാണ്.

കേരള PSC മെയ് റിക്രൂട്ട്മെന്റ് 2023: ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • ഈ സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പോസ്റ്റിന് അനുസൃതമായി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
  • ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
  • അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് ആവശ്യമില്ല.
  • ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.
RELATED ARTICLES
Kerala PSC Agricultural Officer  Recruitment 2023
Kerala PSC Soil Conservation Recruitment 2023 Kerala PSC Assistant Pharmacist Recruitment 2023

Sharing is caring!

കേരള PSC മെയ് റിക്രൂട്ട്മെന്റ് 2023, 63 ഒഴിവുകൾ, അപ്ലൈ ഓൺലൈൻ _3.1

FAQs

കേരള PSC മെയ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം എന്നാണ് പ്രസിദ്ധീകരിച്ചത്?

കേരള PSC മെയ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം ഏപ്രിൽ 29 നു പ്രസിദ്ധീകരിച്ചു.

അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31 ആണ്.

കേരള PSC മെയ് റിക്രൂട്ട്മെന്റ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

കേരള PSC മെയ് റിക്രൂട്ട്മെന്റ് വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള നേരിട്ടുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.