Malyalam govt jobs   »   Kerala PSC Recruitment   »   കേരള PSC ഒക്ടോബർ റിക്രൂട്ട്മെന്റ്
Top Performing

കേരള PSC ഒക്ടോബർ റിക്രൂട്ട്മെന്റ് 2023 OUT, ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നാളെയാണ്

കേരള PSC ഒക്ടോബർ റിക്രൂട്ട്മെന്റ് 2023

കേരള PSC ഒക്ടോബർ റിക്രൂട്ട്മെന്റ് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ഒക്ടോബർ റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ കേരള PSC ഒക്ടോബർ റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

കേരള PSC ഒക്ടോബർ വിജ്ഞാപനം 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ഒക്ടോബർ വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ഒക്ടോബർ വിജ്ഞാപനം 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി സർക്കാർ ജോലി
ഒഴിവുകൾ 250+
കാറ്റഗറി നമ്പർ CAT.NO : 236/2023 TO CAT.NO : 290/2023
CAT.NO : 291/2023 TO CAT.NO : 333/2023
വിജ്ഞാപനം റിലീസ് ചെയ്ത തീയതി CAT.NO : 236/2023 TO CAT.NO : 290/2023 – 15 സെപ്റ്റംബർ 2023
CAT.NO : 291/2023 TO CAT.NO : 333/2023 – 01 ഒക്ടോബർ 2023
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത് CAT.NO : 236/2023 TO CAT.NO : 290/2023 – 15 സെപ്റ്റംബർ 2023
CAT.NO : 291/2023 TO CAT.NO : 333/2023 – 01 ഒക്ടോബർ 2023
അപേക്ഷിക്കാനുള്ള അവസാന തീയതി CAT.NO : 236/2023 TO CAT.NO : 290/2023 – 18 ഒക്ടോബർ 2023
CAT.NO : 291/2023 TO CAT.NO : 333/2023 – 01 നവംബർ 2023
അപേക്ഷാ രീതി ഓൺലൈൻ
ജോലി സ്ഥലം കേരളം
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ഒക്ടോബർ വിജ്ഞാപനം PDF

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് കേരള PSC ഒക്ടോബർ വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

കേരള PSC ഒക്ടോബർ വിജ്ഞാപനം PDF 1 ഡൗൺലോഡ്

കേരള PSC ഒക്ടോബർ വിജ്ഞാപനം PDF 2

കേരള PSC ഒക്ടോബർ റിക്രൂട്ട്മെന്റ് 2023: തസ്തികകളുടെ പേര്

CAT.NO : 291/2023 TO CAT.NO : 333/2023
സീരിയൽ നമ്പർ കാറ്റഗറി നമ്പർ തസ്തികയുടെ പേര്
01 (Cat.No.291/2023) Assistant Professor in Oral Medicine and Radiology – Kerala Medical Education Service
02 (Cat. No.292/2023) Assistant Professor in Oral Pathology and Microbiology – Kerala Medical Education Service
03 (Cat. No.293/2023) Assistant Professor in Community Dentistry – Kerala Medical Education Service
04 (Cat. No.294/2023) Assistant Professor in Oral & Maxillofacial Surgery – Kerala Medical Education Service
05 (Cat. No.295/2023) Medical Officer (Homoeo). By Transfer – Homoeopathy
06 (Cat. No.296/2023) Range Forest Officer – Kerala Forest & Wildlife Department
07 (Cat. No.297/2023) Junior Lecturer in Sculpture – Kerala Collegiate Education (Music Colleges)
08 (Cat. No.298/2023) Nursery Teacher – Social Justice
09 (Cat. No.299/2023) Palmgur Instructor – Kerala Khadi and Village Industries Board
10 (Cat. No.300/2023) Driver cum Office Attendant-Part-I-General Category-Medium/Heavy Passenger/Goods Vehicle-KKSF Ltd.(KERAFED)
11 (Cat. No.301/2023) Driver Cum Office Attendant – Medium/Heavy Passenger/Goods Vehicle(Part-II-Society Category)-KKSF Ltd.(KERAFED)
12 (Cat. No.302/2023) Staff Nurse Gr-II – Insurance Medical Services
13 (Cat. No.303/2023) Pharmacist Gr-II – Insurance Medical Services
14 (Cat. No.304/2023) Pharmacist Gr.II – Health Services
15 (Cat. No.305/2023) Full Time Junior Language Teacher (Arabic) LPS – Education
16 (Cat. No.306/2023) U.P School Teacher (Tamil Medium) – Education
17 (Cat. No.307/2023) Civil Excise Officer (Trainee) (Male) – Part I (Direct Recruitment) – Excise
18 (Cat. No.308/2023) Civil Excise Officer (Trainee) – (Part II – By Transfer) – Excise
19 (Cat. No.309/2023) Work Superintendent – Soil Survey and Soil Conservation Department
20 (Cat. No.310/2023) Part Time Junior Language Teacher (Arabic) LPS – Education
21 (Cat. No.311/2023) Boat Keeper (From among Ex-servicemen/Disembodied Territorial Army Personnel only) – N.C.C.
22 (Cat. No.312/2023) Woman Fire & Rescue Officer (Trainee) – Fire and Rescue Services
23 (Cat. No.313/2023) Veterinary Surgeon Gr.II (I NCA-SCCC) – Animal Husbandry
24 (Cat. No.314/2023) Field Officer-(I NCA-E/T/B) – Part II (SOCIETY CATEGORY)-KSCRMF Ltd.
25 (Cat. No.315/2023) Full Time Junior Language Teacher (Arabic) – LPS ( NCA-E/T/B) – Education
26 (Cat. No.316-318/2023) U P School Teacher (Tamil Medium) ( NCA-SIUCN/D/E/T/B) – Education
27 (Cat. No.319/2023) Pharmacist Gr-II (Ayurveda) ( V NCA-SCCC) – Indian Systems of Medicine
28 (Cat. No.320/2023) Pharmacist Gr-II (Ayurveda) ( IX NCA-SCCC) Indian Systems of Medicine
29 (Cat. No.321/2023) Nurse Gr-II (Ayurveda) ( I NCA-Muslim) – Indian Systems of Medicine
30 (Cat. No.322-325/2023) Part-Time Junior Language Teacher (Arabic) – LPS – Education
31 (Cat. No.326/2023) Part-Time Junior Language Teacher (Arabic) – LPS – ( IV NCA-SC) Education
32 (Cat. No.327/2023) Part Time Junior Language Teacher (Arabic) – LPS ( V NCA-SC) – Education
33 (Cat. No.328/2023) Part-Time Junior Language Teacher (Arabic) – LPS ( VI NCA-SC) – Education
34 (Cat. No.329/2023) Part-Time Junior Language Teacher (Arabic) – LPS ( III NCA-ST) – Education
35 (Cat. No.330/2023) Part-Time Junior Language Teacher (Arabic) – UPS ( II NCA-LC/AI) – Education
36 (Cat. No.331/2023) Part Time Junior Language Teacher (Sanskrit) ( II NCA-LC/AI) – Education
37 (Cat. No.332/2023) Driver Gr.II (HDV) (Ex-servicemen only) ( III NCA-SC) – NCC/Sainik Welfare
38 (Cat. No.333/2023) Field Worker ( I NCA-SCCC) – Health Services

 

 

CAT.NO : 236/2023 TO CAT.NO : 290/2023
സീരിയൽ നമ്പർ കാറ്റഗറി നമ്പർ തസ്തികയുടെ പേര്
01 (Cat.No.236/2023) Lecturer in Biomedical Engineering (Govt. Polytechnics) – Technical Education Department
02  (Cat. No. 237/2023) Lecturer in Chemical Engineering (Govt. Polytechnics) – Technical Education Department
03 (Cat. No.238/2023) Lecturer in Textile Technology (Govt. Polytechnics) – Technical Education Department
04 (Cat. No.239/2023) Lecturer in Information Technology (Govt. Polytechnics) – Technical Education Department
05  (Cat. No. 240/2023) Clinical Psychologist – Medical Education (Medical Colleges-Neurology)
06  (Cat. No. 241/2023) Research Assistant – Kerala State Planning Board
07 (Cat. No.242/2023) Demonstrator in Tool and Die Engineering – Technical Education
08 (Cat. No.243/2023) Assistant Manager(Internal Audit) – Kerala State Backward Classes Development Corporation Ltd.
09 (Cat. No.244/2023) Computer Operator – Factories and Boilers
10
(Cat. No.245/2023)
Supervisor (ICDS) (Direct Recruitment) – Women and Child Development
11 (Cat. No.246/2023) Trade Instructor Gr-II in Printing Technology – Technical Education
12 (Cat. No.247/2023) Electrician Police Constable – Kerala Police (Motor Transport Wing)
13 (Cat. No.248/2023) Police Constable (Mounted Police) – Kerala Police (Mounted Police Unit)
14 (Cat. No.249/2023) Pharmacist Grade II – Government Homoeopathic Medical Colleges
15 (Cat. No.250/2023) Lower Division Typist (By Transfer) – Kerala Water Authority
16 (Cat. No.251/2023) Assistant Recordist – Kerala State Film Development Corporation Limited.
17 (Cat. No.252/2023) Overseer Grade I (Electrical) – Kerala Tourism Development Corporation Limited
18 (Cat. No.253/2023) Fitter – Kerala Water Authority
19 (Cat. No.254/2023) Electrician – Harbour Engineering
20  (Cat. No. 255/2023) A C Plant Operator – Kerala State Film Development Corporation Limited.
21 (Cat. No.256/2023) Typist Gr.II – Overseas Development and Employment Promotion Consultants Limited (ODEPC)
22  (Cat. No. 257/2023) Assistant Compiler – Kerala Live Stock Development Board Limited
23 (Cat. No.258/2023) Laboratory Assistant – Kerala Live Stock Development Board Ltd.
24 (Cat. No.259/2023) Store Keeper – Kerala State Film Development Corporation Ltd.
25 (Cat. No.260/2023) Assistant Engineer (Mechanical) – State Farming Corporation Of Kerala Limited
26 (Cat. No.261/2023) Lower Division Clerk – PART II (SOCIETY CATEGORY) – Kerala State Handloom Weavers Co-operative Society Limited
27  (Cat. No. 262/2023) Lower Division Clerk – PART I (GENERAL CATEGORY) – Apex Societies of Co-operative Sector in Kerala
28 (Cat. No.263/2023) Clerk – PART II (SOCIETY CATEGORY) – Kerala State Co-operative Rubber Marketing Federation Limited
29 (Cat. No.264/2023) High School Teacher (Mathematics) Malayalam Medium(By Transfer) – Education
30 (Cat. No.265/2023) Skilled Assistant Grade-II – Electrical Inspectorate
31 (Cat. No.266/2023) Higher Secondary School Teacher – Mathematics (SR for STOnly) – Kerala Higher Secondary Education
32 (Cat. No.267/2023) Higher Secondary School Teacher – Chemistry (SR for ST Only) – Kerala Higher Secondary Education
33 (Cat. No.2682023) Assistant Sub Inspector Trainee (Telecommunications) (SR for ST Only) – Kerala Police Service
34 (Cat. No.269/2023) Offset Printing Machine Operator Gr II (SR for ST only) – Printing Department
35  (Cat. No. 270/2023) Lower Division Clerk (SR for ST Only) – Kerala Water Authority
36 (Cat. No.271/2023) ECG Technician Gr. II (SR for ST Only) – Kerala State Health Services
37 (Cat. No.272/2023) Security Guard Gr-II(SR for ST-Ex-Servicemen Only)-Kerala Minerals&Metals Ltd. (Titanium Dioxide Pigment Unit)
38  (Cat. No. 273/2023) Staff Nurse Grade II (Special Recruitment for ST only) – Health Services
39 (Cat. No.274/2023) Ayah (Special Recruitment – from among qualified Scheduled Tribe Women candidates – Scheduled Tribe Development
40
(Cat. No. 275/2023)
Modeller – Medical Education Department
41 (Cat. No. 276/2023) Female Assistant Prison Officer (I NCA-HN) – Prisons
42 (Cat. No. 277/2023) Production Assistant (I NCA-E/B/T) – Kerala State Film Development Corporation Ltd.
43 (Cat. No. 278/2023) Peon/Watchman (Direct Recruitment from among the Part-Time employees in KSFE Ltd.) (I NCA- ST) – KSFE Ltd.
44 (Cat. No.279-280/2023) Assistant Compiler (I NCA- SC/M) – Kerala Live Stock Development Board Limited.
45  (Cat. No. 281/2023) Assistant Gr.II/Junior Assistant – Part III (SOCIETY CATEGORY) (I NCA- SC)
46  (Cat. No. 282/2023) Assistant Gr.II/Junior Assistant – Part III (SOCIETY CATEGORY) (I NCA-M) – KSCFFD Ltd.
47  (Cat. No. 283/2023) Assistant Gr.II/Junior Assistant (I NCA-LC/AI) – Part III (SOCIETY CATEGORY) – KSCFFD Ltd.
48 (Cat. No. 284/2023) Salesman Gr.II/Saleswoman Gr.II (I NCA-SC) – Part II (SOCIETY CATEGORY) – KSHWCS Ltd.
49 (Cat. No. 285/2023) Salesman Gr.II/Saleswoman Gr.II (I NCA-E/B/T)-Part II (SOCIETY CATEGORY) – KSHWCS Ltd.
50 (Cat. No. 286/2023) Women Civil Excise Officer (II NCA-E/B/T) – Excise
51 (Cat. No.287-290/2023) Woman Fire & Rescue Officer (Trainee) (I NCA-SC/LC/AI/E/B/T/M) – Fire and Rescue Services

കേരള PSC ഒക്ടോബർ റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഒക്ടോബർ 18 ആണ്.

കേരള PSC ഒക്ടോബർ റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

കേരള PSC ഒക്ടോബർ റിക്രൂട്ട്മെന്റ് 2023 പ്രായപരിധി

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന പ്രായമായ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാൻ കഴിയൂ. SC, ST, PWD, സ്ത്രീകൾ തുടങ്ങി എല്ലാ വിഭാഗത്തിൽപ്പെട്ട സംവരണ വിഭാഗക്കാർക്കും സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി ഉയർന്ന പ്രായപരിധിയിയുള്ളവർക്ക് ഇളവ് ലഭിക്കും. ഓരോ തസ്തിക അനുസരിച്ചുള്ള പ്രായപരിധി അറിയാൻ മുകളിൽ നൽകിയിരിക്കുന്ന വിജ്ഞാപനം പരിശോധിക്കേണ്ടതാണ്.

കേരള PSC ഒക്ടോബർ റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നു. ഏറ്റവും പുതിയ കേരള PSC ഒക്ടോബർ റിക്രൂട്ട്മെന്റ് 2023 -ലൂടെ മുഴുവനായും കടന്നുപോകാൻ അഭ്യർത്ഥിക്കുന്നു, ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഓരോ തസ്തിക അനുസരിച്ചുള്ള യോഗ്യതാ മാനദണ്ഡങ്ങൾ അറിയാൻ മുകളിൽ നൽകിയിരിക്കുന്ന വിജ്ഞാപനം പരിശോധിക്കേണ്ടതാണ്.

കേരള PSC ഒക്ടോബർ റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • ഈ സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പോസ്റ്റിന് അനുസൃതമായി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
  • ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
  • അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് ആവശ്യമില്ല.
  • ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.

Sharing is caring!

കേരള PSC ഒക്ടോബർ റിക്രൂട്ട്മെന്റ് 2023 OUT, അപ്ലൈ ഓൺലൈൻ_3.1

FAQs

കേരള PSC ഒക്ടോബർ വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിക്കും?

കേരള PSC ഒക്ടോബർ വിജ്ഞാപനം സെപ്റ്റംബർ 15 നും ഒക്ടോബർ 01 നും പ്രസിദ്ധീകരിച്ചു.

കേരള PSC ഒക്ടോബർ റിക്രൂട്ട്മെന്റ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

കേരള PSC ഒക്ടോബർ റിക്രൂട്ട്മെന്റ് വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള നേരിട്ടുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് എവിടെ നിന്ന് ലഭിക്കും?

ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.