Table of Contents
കേരള PSC ഓഫീസ് അറ്റൻഡൻ്റ് GR.II മെയിൻസ് സിലബസ്
കേരള PSC ഓഫീസ് അറ്റൻഡൻ്റ് GR.II മെയിൻസ് സിലബസ്: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റിൽ കേരള PSC ഓഫീസ് അറ്റൻഡൻ്റ് GR.II മെയിൻസ് സിലബസ് 2024 പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ ഓഫീസ് അറ്റൻഡൻ്റ് GR.II മെയിൻസ് സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. ചുവടെ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് കേരള PSC ഓഫീസ് അറ്റൻഡൻ്റ് മെയിൻസ് സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഓഫീസ് അറ്റൻഡൻ്റ് GR.II സിലബസ് 2024: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ഓഫീസ് അറ്റൻഡൻ്റ് GR.II സിലബസ് 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
ഓഫീസ് അറ്റൻഡൻ്റ് GR.II സിലബസ് 2024 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | പരീക്ഷ സിലബസ് |
വകുപ്പ് | കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ |
തസ്തികയുടെ പേര് | ഓഫീസ് അറ്റൻഡന്റ് GR.II / മെസഞ്ചർ / നൈറ്റ് വാച്ച്മാൻ |
കാറ്റഗറി നമ്പർ | 698/2022 |
പരീക്ഷയുടെ പേര് | ഓഫീസ് അറ്റൻഡൻ്റ് GR.II മെയിൻസ് പരീക്ഷ |
പരീക്ഷാ മോഡ് | ഓൺലൈൻ/ OMR |
ചോദ്യങ്ങളുടെ മാധ്യമം | മലയാളം/തമിഴ്/കന്നഡ |
മാർക്ക് | 100 |
പരീക്ഷയുടെ സമയപരിധി | 1 മണിക്കൂർ 30 മിനിറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
കേരള PSC ഓഫീസ് അറ്റൻഡൻ്റ് GR.II മെയിൻസ് പരീക്ഷ പാറ്റേൺ 2024
ഓഫീസ് അറ്റൻഡൻ്റ് GR.II മെയിൻസ് പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.
കേരള PSC ഓഫീസ് അറ്റൻഡൻ്റ് GR.II മെയിൻസ് പരീക്ഷ പാറ്റേൺ 2024 | ||
ഭാഗം | വിഷയം | മാർക്ക് |
ഭാഗം I | പൊതുവിജ്ഞാനം | 40 മാർക്ക് |
ഭാഗം II | ആനുകാലിക വിഷയങ്ങൾ | 20 മാർക്ക് |
ഭാഗം III | സയൻസ് | 10 മാർക്ക് |
ഭാഗം IV | പൊതുജനാരോഗ്യം | 10 മാർക്ക് |
ഭാഗം V | ലഘുഗണിതവും മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും | 20 മാർക്ക് |
കേരള PSC ഓഫീസ് അറ്റൻഡൻ്റ് ഗ്രേഡ് II മെയിൻസ് സിലബസ് PDF ഡൗൺലോഡ്
കേരള PSC ഓഫീസ് അറ്റൻഡൻ്റ് ഗ്രേഡ് II മെയിൻസ് സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കേരള PSC ഓഫീസ് അറ്റൻഡൻ്റ് GR.II മെയിൻസ് സിലബസ് PDF ഡൗൺലോഡ്
ഓഫീസ് അറ്റൻഡൻ്റ് ഗ്രേഡ് II മെയിൻസ് സിലബസ്
ഓഫീസ് അറ്റൻഡൻ്റ് ഗ്രേഡ് II തസ്തികയുടെ മെയിൻസ് പരീക്ഷയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.
Part I: പൊതുവിജ്ഞാനം (40 Marks)
പൊതുവിജ്ഞാനം | |
1 | ഇന്ത്യൻ സ്വാതന്ത്ര്യസമരം- സ്വാതന്ത്ര്യ സമര കാലഘട്ടവുമായി ബന്ധപ്പെട്ട രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യ സമര സേനാനികൾ, ഭരണസംവിധാനങ്ങൾ തുടങ്ങിയവ (5 Marks) |
2 | സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ, യുദ്ധങ്ങൾ, പഞ്ചവത്സര പദ്ധതികൾ, വിവിധ മേഖലകളിലെ പുരോഗതികളും നേട്ടങ്ങളും (5 Marks) |
3 | ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യൻ ഭരണഘടന- അടിസ്ഥാന വിവരങ്ങൾ (5 Marks) |
4 | ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അതിർത്തികൾ, ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ (5 Marks) |
5 | കേരളം- ഭൂമിശാസ്ത്രം, അടിസ്ഥാന വിവരങ്ങൾ, നദികളും, കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ് (10 Marks) |
6 | ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉണ്ടായ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങൾ, നവോത്ഥാന നായകന്മാർ (5 Marks) |
7 | ശാസ്ത്ര സാങ്കേതിക മേഖല, കലാസാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക, സാഹിത്യം മേഖല, കായികമേഖല എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ (5 Marks) |
Part II: ആനുകാലിക വിഷയങ്ങൾ
Part III: സയൻസ്
ജീവശാസ്ത്രം (5 Marks)
ജീവശാസ്ത്രം | |
I | മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ് |
II | ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും |
III | രോഗങ്ങളും രോഗകാരികളും |
IV | കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ |
V | കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ |
VI | വനങ്ങളും വനവിഭവങ്ങളും |
VII | പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും |
ഭൗതിക ശാസ്ത്രം/രസതന്ത്രം (5 Marks)
ഭൗതിക ശാസ്ത്രം/രസതന്ത്രം | |
I | ആറ്റവും ആറ്റത്തിന്റെ ഘടനയും |
II | അയിരുകളും ധാതുക്കളും |
III | മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും |
IV | ഹൈഡ്രജനും ഓക്സിജനും |
V | രസതന്ത്രം ദൈനംദിന ജീവിതത്തിൽ |
VI | ദ്രവ്യവും പിണ്ഡവും |
VII | പ്രവൃത്തിയും ഊർജ്ജവും |
VIII | ഊർജ്ജവും അതിന്റെ പരിവർത്തനവും |
IX | താപവും ഊഷ്മാവും |
X | പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും |
XI | ശബ്ദവും പ്രകാശവും |
XII | സൗരയൂഥവും സവിശേഷതകളും |
Part IV: പൊതുജനാരോഗ്യം (10 Marks)
പൊതുജനാരോഗ്യം | |
1 | സാംക്രമികരോഗങ്ങളും രോഗകാരികളും |
2 | അടിസ്ഥാന ആരോഗ്യ വിജ്ഞാനം |
3 | ജീവിതശൈലി രോഗങ്ങൾ |
4 | കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ |
Part V: ലഘുഗണിതവും മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും (20 Marks)
(i) ലഘുഗണിതം (10 Marks)
ലഘുഗണിതം | |
I | സംഖ്യകളും അടിസ്ഥാന ക്രിയകളും |
II | ലസാഗു ഉസാഘ |
III | ഭിന്നസംഖ്യകൾ |
IV | ദശാംശ സംഖ്യകൾ |
V | വർഗ്ഗവും വർഗ്ഗമൂലവും |
VI | ശരാശരി |
VII | ലാഭവും നഷ്ടവും |
VIII | സമയവും ദൂരവും |
(ii) മനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും (10 Marks)
മനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും | |
I | ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ |
II | ശ്രേണികൾ |
III | സമാന ബന്ധങ്ങൾ |
IV | തരംതിരിക്കൽ |
V | അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം |
VI | ഒറ്റയാനെ കണ്ടെത്തൽ |
VII | വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ |
VIII | സ്ഥാന നിർണ്ണയം |