Table of Contents
കേരള PSC ഓവർസിയർ ഗ്രേഡ് II സിവിൽ ആൻസർ കീ 2023
കേരള PSC ഓവർസിയർ ഗ്രേഡ് II സിവിൽ ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റിൽ കേരള PSC ഓവർസിയർ ഗ്രേഡ് II സിവിൽ ആൻസർ കീ 2023 പ്രസിദ്ധീകരിച്ചു. ജൂൺ 15 ന് ഓവർസിയർ ഗ്രേഡ് II (സിവിൽ) തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ഓവർസിയർ ഗ്രേഡ് II സിവിൽ ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC ഓവർസിയർ ഗ്രേഡ് II സിവിൽ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഓവർസിയർ ഗ്രേഡ് II സിവിൽ ആൻസർ കീ 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഓവർസിയർ ഗ്രേഡ് II സിവിൽ ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
ഓവർസിയർ ഗ്രേഡ് II സിവിൽ ആൻസർ കീ 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | ആൻസർ കീ |
വകുപ്പ് | കേരളത്തിലെ സർവകലാശാലകൾ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് |
തസ്തികയുടെ പേര് | ഓവർസിയർ ഗ്രേഡ് II (സിവിൽ), ഓവർസിയർ ഗ്രേഡ് II |
കാറ്റഗറി നമ്പർ | 521/2022, 320/2022 |
ഓവർസിയർ ഗ്രേഡ് II സിവിൽ പരീക്ഷ തീയതി | 15 ജൂൺ 2023 |
ഓവർസിയർ ഗ്രേഡ് II സിവിൽ പ്രൊവിഷണൽ ആൻസർ കീ | 20 ജൂൺ 2023 |
ഓവർസിയർ ഗ്രേഡ് II സിവിൽ ഫൈനൽ ആൻസർ കീ | ഉടൻ പ്രസിദ്ധീകരിക്കും |
ഔദ്യോഗിക വെബ്സൈറ്റ് | keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
കേരള PSC ഓവർസിയർ ഗ്രേഡ് II സിവിൽ ആൻസർ കീ PDF ഡൗൺലോഡ്
കേരള PSC ഓവർസിയർ ഗ്രേഡ് II സിവിൽ ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. ഓവർസിയർ ഗ്രേഡ് II സിവിൽ ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഓവർസിയർ ഗ്രേഡ് II സിവിൽ ആൻസർ കീ PDF | |||
തസ്തികയുടെ പേര് | ചോദ്യത്തിന്റെ മീഡിയം | ചോദ്യപേപ്പർ PDF | പ്രൊവിഷണൽ ആൻസർ കീ PDF |
ഓവർസിയർ ഗ്രേഡ് II സിവിൽ | ഇംഗ്ലീഷ് | ഡൗൺലോഡ് PDF | ഡൗൺലോഡ് PDF |
ഓവർസിയർ ഗ്രേഡ് II സിവിൽ ആൻസർ കീ 2023 ഡൗൺലോഡ് ചെയ്യേണ്ട വിധം
- കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
- ഓവർസിയർ ഗ്രേഡ് II സിവിൽ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.