Malyalam govt jobs   »   Kerala PSC Physiotherapist Recruitment 2023   »   കേരള PSC ഫിസിയോതെറാപ്പിസ്റ്റ് പരീക്ഷാ തീയതി 2023
Top Performing

കേരള PSC ഫിസിയോതെറാപ്പിസ്റ്റ് പരീക്ഷാ തീയതി 2023 Out

കേരള PSC ഫിസിയോതെറാപ്പിസ്റ്റ് പരീക്ഷാ തീയതി 2023

കേരള PSC ഫിസിയോതെറാപ്പിസ്റ്റ് പരീക്ഷാ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ഫിസിയോതെറാപ്പിസ്റ്റ് പരീക്ഷാ തീയതി 2023 പ്രസിദ്ധീകരിച്ചു. ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC ഫിസിയോതെറാപ്പിസ്റ്റ് പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. ഫിസിയോതെറാപ്പിസ്റ്റ് പരീക്ഷ സെപ്റ്റംബർ മാസത്തിൽ നടക്കും.

ഫിസിയോതെറാപ്പിസ്റ്റ് പരീക്ഷാ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഫിസിയോതെറാപ്പിസ്റ്റ് പരീക്ഷാ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ഫിസിയോതെറാപ്പിസ്റ്റ് പരീക്ഷാ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷാ തീയതി
വകുപ്പ് കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫേഴ്‌സ്
തസ്തികയുടെ പേര് ഫിസിയോതെറാപ്പിസ്റ്റ്
കാറ്റഗറി നമ്പർ 591/2022
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി 23 ജൂൺ 2023 മുതൽ 12 ജൂലൈ 2023 വരെ
ഫിസിയോതെറാപ്പിസ്റ്റ് ഹാൾ ടിക്കറ്റ് റിലീസ് തീയതി 01 സെപ്റ്റംബർ 2023
ഫിസിയോതെറാപ്പിസ്റ്റ് പരീക്ഷാ തീയതി 15 സെപ്റ്റംബർ 2023
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം ഇംഗ്ലീഷ്
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ഫിസിയോതെറാപ്പിസ്റ്റ് പരീക്ഷ വിജ്ഞാപനം  PDF

ഫിസിയോതെറാപ്പിസ്റ്റ് പരീക്ഷ സെപ്റ്റംബർ മാസത്തിൽ നടക്കും. കേരള PSC-യുടെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ഫിസിയോതെറാപ്പിസ്റ്റ് പരീക്ഷ വിജ്ഞാപനം  PDF

 

ഫിസിയോതെറാപ്പിസ്റ്റ് അഡ്മിറ്റ് കാർഡ് 2023

ഫിസിയോതെറാപ്പിസ്റ്റ് അഡ്മിറ്റ് കാർഡ് 2023: കേരള PSC അധികൃതർ ഫിസിയോതെറാപ്പിസ്റ്റ് പരീക്ഷക്കായുള്ള അഡ്മിറ്റ് കാർഡ് 2023 സെപ്റ്റംബർ 01 നു പുറത്തിറക്കും. ഫിസിയോതെറാപ്പിസ്റ്റ് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള നേരിട്ടുള്ള ലിങ്ക് ഞങ്ങൾ ഇവിടെ നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ഫിസിയോതെറാപ്പിസ്റ്റ് അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ചെയ്യാം.

കേരള PSC ഫിസിയോതെറാപ്പിസ്റ്റ് അഡ്മിറ്റ് കാർഡ് 2023 ലിങ്ക്

 

RELATED ARTICLES
കേരള PSC ഫിസിയോതെറാപ്പിസ്റ്റ് സിലബസ് 2023

Sharing is caring!

കേരള PSC ഫിസിയോതെറാപ്പിസ്റ്റ് പരീക്ഷാ തീയതി 2023 Out_3.1

FAQs

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഫിസിയോതെറാപ്പിസ്റ്റ് പരീക്ഷ എപ്പോൾ നടത്തും?

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഫിസിയോതെറാപ്പിസ്റ്റ് പരീക്ഷ സെപ്റ്റംബർ മാസത്തിൽ നടത്തും.

ഫിസിയോതെറാപ്പിസ്റ്റ് ​​പരീക്ഷ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

ഫിസിയോതെറാപ്പിസ്റ്റ് ​​പരീക്ഷ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.