Malyalam govt jobs   »   Notification   »   Kerala PSC Recruitment 2022
Top Performing

കേരള PSC റിക്രൂട്ട്‌മെന്റ് 2022 [മെയ്], വിജ്ഞാപനം, യോഗ്യതാ മാനദണ്ഡം, ഒഴിവ് | 45 തസ്തികയിൽ PSC വിജ്ഞാപനം

കേരള PSC റിക്രൂട്ട്‌മെന്റ് 2022 മെയ്: 45 തസ്തികയിൽ നിയമനത്തിനു PSC വിജ്ഞാപനം പുറത്തിറക്കി. അസാധാരണ ഗസറ്റ് തീയതി : 30.04.2022 , 03.05.2022 , 04.05.2022 . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 18 , ജൂൺ 1 , ജൂൺ 8 രാത്രി 12 വരെ. ഈ ലേഖനത്തിൽ കേരള PSC റിക്രൂട്ട്‌മെന്റ് 2022 വിശദാംശങ്ങൾ, പ്രധാന തീയതികൾ, കേരള പിഎസ്‌സി റിക്രൂട്ട്‌മെന്റ് 2022-ന് എങ്ങനെ അപേക്ഷിക്കാം എന്നിവയെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യുന്നു.

കേരള PSC റിക്രൂട്ട്‌മെന്റ് 2022
സംഘടനയുടെ പേര് കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)
ചുരുക്കെഴുത്ത് കേരള PSC 2022
കാറ്റഗറി റിക്രൂട്ട്‌മെന്റ്
ജോലി സ്ഥലം കേരള സംസ്ഥാനം
പരീക്ഷാ തലം സംസ്ഥാനതലം
ആകെ പോസ്റ്റുകൾ  49 പോസ്റ്റുകൾ
ഒഴിവ് പ്രതീക്ഷിത ഒഴിവ്
അപേക്ഷയുടെ രീതി ഓൺലൈൻ

കേരള PSC റിക്രൂട്ട്‌മെന്റ് 2022

കേരള PSC റിക്രൂട്ട്‌മെന്റ് 2022: 45 തസ്തികയിൽ വിജ്ഞാപനം PSC പ്രസിദ്ധീകരിച്ചു. 17 തസ്തികയിലാണു നേരിട്ടുള്ള നിയമനം, 5 തസ്തികയിൽ തസ്തികമാറ്റം വഴിയും, 4 തസ്തികയിൽ സ്പെഷൽ റിക്രൂട്മെന്റും, 19 തസ്തികയിൽ എൻ സി എ നിയമനവുമാണ്. ഈ ലേഖനത്തിൽ കേരള PSC റിക്രൂട്ട്‌മെന്റ് 2022 വിശദാംശങ്ങൾ, പ്രധാന തീയതികൾ, കേരള PSC റിക്രൂട്ട്‌മെന്റ് 2022-ന് എങ്ങനെ അപേക്ഷിക്കാം എന്നിവയെക്കുറിച്ച് വിശദമായി കൊടുത്തിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഓരോ പോസ്റ്റുകളുടെയും വിജ്ഞാപന PDF ഡൗൺലോഡ് ചെയ്തു വായിച്ച ശേഷം ഓരോ പോസ്റ്റിലേക്കും യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ അപേക്ഷിക്കാവുന്നതാണ്.

Fill the Form and Get all The Latest Job Alerts – Click here

Kerala PSC Recruitment 2022, Notification Out @keralapsc.gov.in_70.1
Adda247 Kerala Telegram Link

Read More: Kerala PSC LDC Recruitment 2022-23

കേരള PSC റിക്രൂട്ട്‌മെന്റ് 2022 വിജ്ഞാപനം

കേരള PSC റിക്രൂട്ട്‌മെന്റ് 2022 വിജ്ഞാപനം : കേരള PSC 45 തസ്തികയിലേക്കുള്ള വിജ്ഞാപനം 2022 ഏപ്രിൽ 30, മെയ് 3, 4 നു വന്ന അസാധാരണ ഗസറ്റിൽ പുറത്തിക്കി. കൂടുതൽ വിവരങ്ങൾക്കായി ഈ പേജ് ബുക്ക്മാർക്ക് ചെയ്യുക.

Kerala PSC Recruitment 2022 Notification PDF

Kerala PSC Recruitment 2022 Apply Online @keralapsc.gov.in_4.1
PSC റിക്രൂട്ട്‌മെന്റ് 2022

Read More: Kerala Police Constable Recruitment 2022

കേരള PSC വിജ്ഞാപനം 2022: പ്രധാനപ്പെട്ട തീയതികൾ

കേരള PSC റിക്രൂട്ട്‌മെന്റ് 2022: പ്രധാനപ്പെട്ട തീയതികൾ
ഇവന്റുകൾ തീയതികൾ
വിജ്ഞാപന റിലീസ് തീയതി 30-ഏപ്രിൽ -2022, 03- മെയ്-2022, 04- മെയ്-2022
അപേക്ഷ ആരംഭിക്കുന്ന തീയതി 04- മെയ്-2022
അപേക്ഷിക്കാനുള്ള അവസാന തീയതി 2022 മേയ് 18 , ജൂൺ 1 , ജൂൺ 8

Read More: കേരള PSC പത്താം ലെവൽ പ്രിലിമിനറി സിലബസ് 2022

കേരള PSC റിക്രൂട്ട്‌മെന്റ് 2022: പ്രധാന വിജ്ഞാപനങ്ങൾ

നേരിട്ടുള്ള നിയമനം : ഇന്ത്യ റിസർവ് ബറ്റാലിയനിൽ ( കമാൻഡോ വിഭാഗം ) 199 പൊലീസ് കോൺസ്റ്റബിൾ , വാട്ടർ അതോറിറ്റിയിൽ 72 അസി . എൻജിനീയർ , കയർഫെഡിൽ എൽ ഡി സ്റ്റെനോ , മത്സ്യ ഫെഡിൽ ഓഫിസ് അറ്റൻഡർ ഗ്രേഡ് -2 , ആയുർ വേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ , ഭൂജല വകുപ്പിൽ ജിയോളജിക്കൽ അസിസ്റ്റന്റ് , പൊതുമരാമത്ത് വകുപ്പിൽ ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് -2 , സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ക്ലേ വർക്കർ , ഫാമിങ് കോർപറേഷനിൽ ലബോറട്ടറി അസിസ്റ്റന്റ് , കോ ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ലിമിറ്റഡിൽ സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ് – 2 , സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡിൽ ക്ലാർക്ക് , വനം വകുപ്പിൽ ഡ്രൈവർ തുടങ്ങിയവ .

Read More: കേരള പോസ്റ്റൽ സർക്കിൾ റിക്രൂട്ട്‌മെന്റ് 2022

തസ്തികമാറ്റം വഴി : മത്സ്യ ഫെഡിൽ ഓഫിസ് അറ്റൻഡർ ഗ്രേഡ് -2 , കോ ഓപ്പറേറ്റീവ് കൺസ മേഴ്സ് ഫെഡറേഷൻ ലിമിറ്റഡിൽ സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ് -2 തുടങ്ങിയവ .

 

പട്ടികജാതി / വർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റ് : വിവിധ വകുപ്പുകളിൽ ക്ലാർക്ക് , ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് തുടങ്ങിയവ .

 

സംവരണ സമുദായങ്ങൾക്കുള്ള എൻ സി എ നിയമനം : മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി . പ്രഫസർ ( വിവിധ വിഷയങ്ങൾ ) , കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി . പ്രഫസർ ( വിവിധ വിഷയങ്ങൾ ) , വനിതാ അസി . പ്രിസൺ ഓഫിസർ , ജില്ലാ സഹകരണ ബാങ്കിൽ ക്ലാർക്ക് / കാഷ്യർ തുടങ്ങിയവ .

Read More: കേരള PSC പരീക്ഷ കലണ്ടർ ജൂലൈ 2022

PSC റിക്രൂട്ട്‌മെന്റ് 2022: അപേക്ഷിക്കുന്നതിന് മുമ്പ് അറിയാൻ

  • ഉദ്യോഗാർത്ഥികൾ PSC യുടെ വെബ്സൈറ്റിൽ (www .keralapsc .gov .in ) ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തിയ ശേഷം മാത്രം അപേക്ഷിക്കുക.
  • ഇതിനകം ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തിയവർ തങ്ങളുടെ User  Id യും, Password  ഉം ഉപയോഗിച്ച് login  ചെയ്ത ശേഷം സ്വന്തം Profile  വഴി അപേക്ഷിക്കുക.
  • ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും നോട്ടിഫിക്കേഷൻ Link  ലെ Apply  Now എന്നതിൽ ക്ലിക്ക് ചെയ്താൽ മാത്രം മതി.
  • അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ 31 -12 -2011  നു ശേഷം എടുത്തതായിരിക്കണം.
  • ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഒരിക്കൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയ്ക്ക് 10  വർഷം പ്രാബല്യമുണ്ടായിരിക്കും.
  • Registration  Card  Link  ൽ ക്ലിക്ക് ചെയ്തത് profile  ലെ വിശദാംശങ്ങൾ കാണുന്നതിനും പ്രിന്റ്ഔട്ട് എടുക്കുവാനും കഴിയും.
  • വിവിധ തസ്തികകളിൽ അപേക്ഷ സമർപ്പിക്കും മുൻപ് ഉദ്യോഗാർത്ഥികൾ തങ്ങളുടെ profile  ൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്തണം.
  • ഒരിക്കൽ സമർപ്പിച്ച അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ്. അയച്ചശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ ഒഴിവാക്കുവാനോ കഴിയില്ല.
  • ഒരിക്കൽ സമർപ്പിക്കപ്പെട്ട അപേക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലും വിജ്ഞാപനത്തിൽ വ്യവസ്ഥയ്ക്ക് വിരുദ്ധമായി കാണുകയാണെങ്കിൽ നിരുപാധികം നിരസിക്കും.
  • വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ PSC ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതി.
  • ആധാർകാർഡുള്ളവർ തിരിച്ചറിയൽ രേഖയായി ആധാർ പ്രൊഫൈലിൽ ചേർക്കണം.
  • എഴുത്ത് / ഒഎംആർ പരീക്ഷ നടത്തുന്ന പക്ഷം അർഹതപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈലിൽ ലഭ്യമാകുന്നതും ആയത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള തീയതി പരീക്ഷകലണ്ടറിൽ ഉൾപ്പെടുത്തുന്നതുമാണ്.
  • ഈ തീയതി മുതൽ 15  ദിവസം വരെ ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം.
  • അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക്‌ മാത്രമേ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ.

കേരള ഫോറസ്റ്റ് ഡ്രൈവർ റിക്രൂട്ട്മെന്റ് 2022

കേരള PSC റിക്രൂട്ട്‌മെന്റ് 2022 ന് എങ്ങനെ അപേക്ഷിക്കാം?

ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി മാത്രമേ അപേക്ഷിക്കാവൂ.

  • ഈ സൈറ്റിൽ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പോസ്റ്റിന് അനുസൃതമായി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
  • ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
  • അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് ആവശ്യമില്ല.
  • വിശദാംശങ്ങൾ നൽകുകയും ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്ത ശേഷം ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.

കേരള പിഎസ്‌സി റിക്രൂട്ട്‌മെന്റ് 2022 ഏപ്രിൽ

PSC റിക്രൂട്ട്‌മെന്റ് 2022 ന് അപേക്ഷിക്കാനുള്ള ഓൺലൈൻ ലിങ്ക്

കേരള PSC റിക്രൂട്ട്‌മെന്റ് 2022 അല്ലെങ്കിൽ വിവിധ 45 തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള നേരിട്ടുള്ള ലിങ്ക് ഇതാ.

Apply Online for Kerala PSC Recruitment 2022

Kerala PSC Recruitment 2022, Notification Out @keralapsc.gov.in_90.1
Thulasi Portal

 

കേരള PSC റിക്രൂട്ട്‌മെന്റ് 2022: പതിവ് ചോദ്യങ്ങൾ

Q1. കേരള PSC റിക്രൂട്ട്മെന്റ് 2022 എപ്പോൾ വരും?

Ans. കേരള PSC റിക്രൂട്ട്മെന്റ് 2022 നുള്ള അസാധാരണ ഗസറ്റ് തീയതി 30-ഏപ്രിൽ -2022, 03- മെയ്-2022, 04- മെയ്-2022.

Q2. കേരള PSC റിക്രൂട്ട്മെന്റ് 2022 ന് അപേക്ഷിക്കേണ്ട അവസാന തീയതി എന്ന്?

Ans. കേരള PSC റിക്രൂട്ട്മെന്റ് 2022 ന് അപേക്ഷിക്കേണ്ട അവസാന തീയതി 2022 മേയ് 18 , ജൂൺ 1 , ജൂൺ 8 ആണ്.

Q3. കേരള PSC റിക്രൂട്ട്മെന്റ് 2022 ന് എങ്ങനെ അപേക്ഷിക്കാം?

Ans. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ മുകളിലെ ലേഖനത്തിൽ നൽകിയിരിക്കുന്ന കേരള PSC റിക്രൂട്ട്‌മെന്റ് 2022 ന് ഓൺലൈനായി അപേക്ഷിക്കാനുള്ള നേരിട്ടുള്ള ലിങ്കിൽ ക്ലിക്കുചെയ്യാം.

ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം  പ്രോസസ്സർ ഡൺലോഡു ചെയ്യുക

ഇപ്പോൾ ആപ്പ് ഡൗൺലോഡ് ചെയ്യുക: ഇവിടെ ക്ലിക്ക് ചെയ്യുക

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. മോക്ക് ടെസ്റ്റുകൾ, ടെസ്റ്റ് സീരീസ്, ഇ-ബുക്കുകൾ, പ്രതിദിന കറന്റ് അഫയേഴ്സ്, പ്രതിവാര കറന്റ് അഫയേഴ്സ്, പ്രതിമാസ കറന്റ് അഫയേഴ്സ് എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും  നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

കൂപ്പൺ കോഡ് ഉപയോഗിക്കുക- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Padanamela
Kerala Padanamela

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exam

 

 

Sharing is caring!

Kerala PSC Recruitment 2022 Apply Online @keralapsc.gov.in_7.1

FAQs

When will Kerala PSC Recruitment 2022 come?

Extraordinary Gazette Date for Kerala PSC Recruitment 2022 30-April-2022, 03-May-2022, 04-May-2022.

What is the last date to apply for Kerala PSC Recruitment 2022?

The last date to apply for Kerala PSC Recruitment 2022 is May 18, June 1 and June 8, 2022.

How to apply for Kerala PSC Recruitment 2022?

Candidates can click on the official website or the direct link to apply online for Kerala PSC Recruitment 2022 provided in the article above.