Table of Contents
കേരള PSC സർജന്റ് ആൻസർ കീ
കേരള PSC സർജന്റ് ആൻസർ കീ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റിൽ കേരള PSC സർജന്റ് ആൻസർ കീ ഉടൻ പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 2 ന് സർജന്റ് തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC സർജന്റ് ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC സർജന്റ് ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.
KPSC സർജന്റ് ആൻസർ കീ 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC സർജന്റ് ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
KPSC സർജന്റ് ആൻസർ കീ 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | ആൻസർ കീ |
വകുപ്പ് | വിവിധ |
തസ്തികയുടെ പേര് | സർജന്റ് |
കാറ്റഗറി നമ്പർ | 716/2022, 717/2022 |
പരീക്ഷ മോഡ് | OMR |
സർജന്റ് പരീക്ഷ തീയതി | 2 ആഗസ്റ്റ് 2023 |
സർജന്റ് പ്രൊവിഷണൽ ആൻസർ കീ തീയതി | ഉടൻ പ്രസിദ്ധീകരിക്കും |
സർജന്റ് ഫൈനൽ ആൻസർ കീ തീയതി | ഉടൻ പ്രസിദ്ധീകരിക്കും |
ഔദ്യോഗിക വെബ്സൈറ്റ് | keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
സർജന്റ് ആൻസർ കീ PDF ഡൗൺലോഡ്
കേരള PSC സർജന്റ് ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. സർജന്റ് ചോദ്യപേപ്പർ & ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
സർജന്റ് ആൻസർ കീ PDF |
|||
തസ്തികയുടെ പേര് | ചോദ്യത്തിന്റെ മീഡിയം | ചോദ്യപേപ്പർ PDF |
പ്രൊവിഷണൽ ആൻസർ കീ PDF |
സർജന്റ് | പാർട്ട് I,II,III, V – മലയാളം/തമിഴ്/കന്നഡ പാർട്ട് IV – ഇംഗ്ലീഷ് |
ഉടൻ പ്രസിദ്ധീകരിക്കും | ഉടൻ പ്രസിദ്ധീകരിക്കും |
കേരള PSC സർജന്റ് ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം
- കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
- സർജന്റ് പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.