Malyalam govt jobs   »   Kerala PSC   »   SI മെയിൻസ് പരീക്ഷ തീയതി

കേരള PSC SI മെയിൻസ് പരീക്ഷ തീയതി 2024 OUT

കേരള PSC SI മെയിൻസ് പരീക്ഷ തീയതി 2024

കേരള PSC SI മെയിൻസ് പരീക്ഷ തീയതി 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC SI മെയിൻസ് പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രിലിംസ്‌ പരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് KPSC സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷ തീയതി അറിയാൻ ആകാംക്ഷയുണ്ടാവും. കേരള PSC സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷ തീയതി ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷ തീയതി 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷ തീയതി 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷ തീയതി 2024
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ തീയതി
വകുപ്പ് പോലീസ് (കേരള സിവിൽ പോലീസ്)
തസ്തികയുടെ പേര് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (ട്രെയിനീ)
കാറ്റഗറി നമ്പർ 572/2023, 573/2023, 574/2023
പരീക്ഷാ മോഡ് OMR/ ഓൺലൈൻ
ചോദ്യങ്ങളുടെ മാധ്യമം പാർട്ട് I, II, III, & VI –ഇംഗ്ലീഷ് & മലയാളം/തമിഴ്/കന്നഡ,

പാർട്ട് IV – ഇംഗ്ലീഷ്,
പാർട്ട് V –മലയാളം/തമിഴ്/കന്നഡ

മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

KPSC സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷ വിജ്ഞാപനം

കേരള PSC സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷ 2024 സെപ്റ്റംബറിൽ നടത്തും. സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷ തീയതി 2024 ജൂൺ 22-ന് പ്രസിദ്ധീകരിച്ച സെപ്റ്റംബർ പരീക്ഷ കലണ്ടറിൽ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് KPSC സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷ വിജ്ഞാപനം 2024 PDF ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാം. സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷ തീയതി പരീക്ഷാർത്ഥികൾ പരിശോധിക്കുക.

കേരള PSC സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷ തീയതി

സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷ തീയതി

കേരള PSC സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷ തീയതി ചുവടെ നൽകിയിരിക്കുന്നു.

KPSC സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷ തീയതി
ഈവന്റ് തീയതി
സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷ വിജ്ഞാപനം റിലീസ് തീയതി 22 ജൂൺ 2024
സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷ തീയതി 26 സെപ്റ്റംബർ 2024

കേരള PSC SI മെയിൻസ് അഡ്മിറ്റ് കാർഡ് 2024

കേരള പിഎസ്‌സി സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് അഡ്മിറ്റ് കാർഡ് 2024 സെപ്റ്റംബർ 12-ന് റിലീസ് ചെയ്യും. ഉദ്യോഗാർത്ഥികൾക്ക് 2024 സെപ്റ്റംബർ 12 മുതൽ തുളസി പ്രൊഫൈലിലൂടെ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

Sharing is caring!