Table of Contents
കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 പരീക്ഷാ തീയതി
കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 പരീക്ഷാ തീയതി: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു. സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 പരീക്ഷ നവംബർ മാസത്തിൽ നടക്കും.
സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 പരീക്ഷാ തീയതി 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 പരീക്ഷാ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 പരീക്ഷാ തീയതി 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | പരീക്ഷാ തീയതി |
വകുപ്പ് | ഹെൽത്ത് സർവീസ് |
തസ്തികയുടെ പേര് | സ്റ്റാഫ് നഴ്സ് ഗ്രേഡ് II |
കാറ്റഗറി നമ്പർ | 066/2023, 160/2023 |
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി | 23 ഓഗസ്റ്റ് 2023 മുതൽ 11 സെപ്റ്റംബർ 2023 വരെ |
പരീക്ഷാ മോഡ് | ഓൺലൈൻ/ OMR |
ചോദ്യങ്ങളുടെ മാധ്യമം | ഇംഗ്ലീഷ് |
മാർക്ക് | 100 |
പരീക്ഷയുടെ സമയപരിധി | 1 മണിക്കൂർ 30 മിനിറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 പരീക്ഷ അറിയിപ്പ് PDF
സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 പരീക്ഷ നവംബർ മാസത്തിൽ നടക്കും. കേരള PSC-യുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 പരീക്ഷ അറിയിപ്പ് PDF
കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 പരീക്ഷാ തീയതി 2023
സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 തസ്തികയുടെ പരീക്ഷാ തീയതി ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.
കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 പരീക്ഷാ തീയതി 2023 | |
ഇവന്റ് | പ്രധാന തീയതികൾ |
അഡ്മിറ്റ് കാർഡ് റിലീസ് തീയതി | 26 ഒക്ടോബർ 2023 |
പരീക്ഷാ തീയതി | 09 നവംബർ 2023 |