Malyalam govt jobs   »   Kerala PSC   »   സ്റ്റാഫ് നഴ്സ് ഗ്രേഡ് II ആൻസർ കീ

കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II ആൻസർ കീ 2024 OUT

കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II ആൻസർ കീ

കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II ആൻസർ കീ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II ഫൈനൽ ആൻസർ കീ  പ്രസിദ്ധീകരിച്ചു. 2024 ഏപ്രിൽ 29 ന് കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II തസ്തികയിലേക്കുള്ള  പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSCസ്റ്റാഫ് നഴ്സ് ഗ്രേഡ് II ഫൈനൽ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

സ്റ്റാഫ് നഴ്സ് ഗ്രേഡ് II ആൻസർ കീ 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II ആൻസർ കീ 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II ആൻസർ കീ 2024
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് ഇൻഷുറൻസ് മെഡിക്കൽ സർവീസസ്, ഹെൽത്ത് സർവീസസ്
തസ്തികയുടെ പേര് സ്റ്റാഫ് നഴ്സ് ഗ്രേഡ് II
കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II പരീക്ഷ തീയതി 2024 ഏപ്രിൽ 29
കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II പ്രൊവിഷണൽ ആൻസർ കീ 2024 ഏപ്രിൽ 29
കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II ഫൈനൽ ആൻസർ കീ 10 ജൂൺ  2024
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II പ്രൊവിഷണൽ ആൻസർ കീ PDF

കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യപേപ്പർ കോഡ് ചോദ്യപേപ്പർ PDF ഫൈനൽ ആൻസർ കീ PDF
സ്റ്റാഫ് നഴ്സ് ഗ്രേഡ് II (273/2023, 302/2023, 437/2023, 462/2023) 45/24 Question PDF Answer Key PDF

കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II ആൻസർ കീ 2024 ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ആൻസർ കീ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ആൻസർ കീ- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II പരീക്ഷയുടെ ഫൈനൽ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!