Malyalam govt jobs   »   കേരള PSC ഒക്ടോബർ പരീക്ഷാ കലണ്ടർ 2023   »   കേരള PSC തിയേറ്റർ അസിസ്റ്റന്റ് പരീക്ഷാ തീയതി...
Top Performing

കേരള PSC തിയേറ്റർ അസിസ്റ്റന്റ് പരീക്ഷ തീയതി 2023 OUT

കേരള PSC തിയേറ്റർ അസിസ്റ്റന്റ് പരീക്ഷ തീയതി 2023

കേരള PSC തിയേറ്റർ അസിസ്റ്റന്റ് പരീക്ഷ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC തിയേറ്റർ അസിസ്റ്റന്റ് പരീക്ഷ തീയതി 2023 പ്രസിദ്ധീകരിച്ചു. തിയേറ്റർ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC തിയേറ്റർ അസിസ്റ്റന്റ് പരീക്ഷ തീയതി പരിശോധിക്കാവുന്നതാണ്. KPSC തിയേറ്റർ അസിസ്റ്റന്റ് പരീക്ഷ ഒക്ടോബർ നവംബർ മാസങ്ങളിൽ നടക്കും.

KPSC തിയേറ്റർ അസിസ്റ്റന്റ് പരീക്ഷ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC തിയേറ്റർ അസിസ്റ്റന്റ് പരീക്ഷ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC തിയേറ്റർ അസിസ്റ്റന്റ് പരീക്ഷ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ തീയതി
വകുപ്പ് ആയുർവേദ കോളേജ്
തസ്തികയുടെ പേര് തിയേറ്റർ അസിസ്റ്റന്റ്
കാറ്റഗറി നമ്പർ 729/2022
തിയേറ്റർ അസിസ്റ്റന്റ് ഹാൾ ടിക്കറ്റ് തീയതി സ്റ്റേജ് 1: 30 സെപ്റ്റംബർ 2023
സ്റ്റേജ് 2: 28 ഒക്ടോബർ 2023
സ്റ്റേജ് 3: 10 നവംബർ 2023
സ്റ്റേജ് 4: 25 നവംബർ 2023
സ്റ്റേജ് 5: 06 ജനുവരി 2024
തിയേറ്റർ അസിസ്റ്റന്റ് പരീക്ഷ തീയതി സ്റ്റേജ് 1: 14 ഒക്ടോബർ 2023
സ്റ്റേജ് 2: 11 നവംബർ 2023
സ്റ്റേജ് 3: 25 നവംബർ 2023
സ്റ്റേജ് 4: 09 ഡിസംബർ 2023
സ്റ്റേജ് 5: 20 ജനുവരി 2024
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം  മലയാളം/തമിഴ്/കന്നഡ
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 15 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

തിയേറ്റർ അസിസ്റ്റന്റ് പരീക്ഷ വിജ്ഞാപനം PDF

കേരള PSC തിയേറ്റർ അസിസ്റ്റന്റ് പ്രിലിംസ്‌ പരീക്ഷാ ഒക്ടോബർ നവംബർ മാസങ്ങളിൽ നടക്കും. കേരള PSC-യുടെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC തിയേറ്റർ അസിസ്റ്റന്റ് പരീക്ഷ വിജ്ഞാപനം  PDF

കേരള PSC തിയേറ്റർ അസിസ്റ്റന്റ് പരീക്ഷ വിജ്ഞാപനം PDF 2

കേരള PSC തിയേറ്റർ അസിസ്റ്റന്റ് പരീക്ഷ വിജ്ഞാപനം PDF 3

കേരള PSC തിയേറ്റർ അസിസ്റ്റന്റ് പരീക്ഷ വിജ്ഞാപനം PDF 4

തിയേറ്റർ അസിസ്റ്റന്റ് പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് 2023

തിയേറ്റർ അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് 2023: കേരള PSC അധികൃതർ തിയേറ്റർ അസിസ്റ്റന്റ് പ്രിലിമിനറി പരീക്ഷക്കായുള്ള അഡ്മിറ്റ് കാർഡ് 2023 സെപ്റ്റംബർ 30 നു പുറത്തിറക്കും. തിയേറ്റർ അസിസ്റ്റന്റ് പ്രിലിംസ്‌ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള നേരിട്ടുള്ള ലിങ്ക് ഞങ്ങൾ ഇവിടെ നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് തിയേറ്റർ അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ചെയ്യാം.

കേരള PSC തിയേറ്റർ അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് 2023 ലിങ്ക്

 

Related Article
കേരള PSC ഒക്ടോബർ പരീക്ഷാ കലണ്ടർ 2023

Sharing is caring!

കേരള PSC തിയേറ്റർ അസിസ്റ്റന്റ് പരീക്ഷാ തീയതി 2023 OUT_3.1

FAQs

കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള PSC തിയേറ്റർ അസിസ്റ്റന്റ് പരീക്ഷ എപ്പോൾ നടത്തും?

കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള PSC തിയേറ്റർ അസിസ്റ്റന്റ് പരീക്ഷ ഒക്ടോബർ നവംബർ മാസങ്ങളിൽ നടത്തും.

കേരള PSC തിയേറ്റർ അസിസ്റ്റന്റ് ​​പരീക്ഷ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

കേരള PSC തിയേറ്റർ അസിസ്റ്റന്റ് ​​പരീക്ഷ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

കേരള PSC തിയേറ്റർ അസിസ്റ്റന്റ് പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.