Table of Contents
കേരള PSC ട്രേഡ്സ്മാൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ആൻസർ കീ 2024
കേരള PSC ട്രേഡ്സ്മാൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ആൻസർ കീ 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റിൽ കേരള PSC ട്രേഡ്സ്മാൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ആൻസർ കീ 2024 പ്രസിദ്ധീകരിച്ചു. മെയ് 13 ന് ട്രേഡ്സ്മാൻ (കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്) തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ട്രേഡ്സ്മാൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC ട്രേഡ്സ്മാൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ട്രേഡ്സ്മാൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ആൻസർ കീ 2024: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ട്രേഡ്സ്മാൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ആൻസർ കീ 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
ട്രേഡ്സ്മാൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ആൻസർ കീ 2024 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | ആൻസർ കീ |
വകുപ്പ് | സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് |
തസ്തികയുടെ പേര് | ട്രേഡ്സ്മാൻ (കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്) |
കാറ്റഗറി നമ്പർ | 426/2023 |
ട്രേഡ്സ്മാൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പരീക്ഷ തീയതി | 13 മെയ് 2024 |
ട്രേഡ്സ്മാൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പ്രൊവിഷണൽ ആൻസർ കീ | 13 മെയ് 2024 |
ട്രേഡ്സ്മാൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഫൈനൽ ആൻസർ കീ | ഉടൻ പ്രസിദ്ധീകരിക്കും |
ഔദ്യോഗിക വെബ്സൈറ്റ് | keralapsc.gov.in |
കേരള PSC ട്രേഡ്സ്മാൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ആൻസർ കീ PDF ഡൗൺലോഡ്
കേരള PSC ട്രേഡ്സ്മാൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. ട്രേഡ്സ്മാൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള PSC ട്രേഡ്സ്മാൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ആൻസർ കീ PDF | ||||
തസ്തികയുടെ പേര് | ചോദ്യത്തിന്റെ മീഡിയം | ചോദ്യപേപ്പർ കോഡ് |
ചോദ്യപേപ്പർ PDF | പ്രൊവിഷണൽ ആൻസർ കീ PDF |
ട്രേഡ്സ്മാൻ (കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്) | ഇംഗ്ലീഷ് | 056/2024 | ഡൗൺലോഡ് | ഡൗൺലോഡ് |
കേരള PSC ട്രേഡ്സ്മാൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ആൻസർ കീ 2024 ഡൗൺലോഡ് ചെയ്യേണ്ട വിധം
ട്രേഡ്സ്മാൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പരീക്ഷയുടെ ചോദ്യപേപ്പറും ആൻസർ കീയും കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെയുള്ള ഘട്ടങ്ങൾ പാലിക്കാവുന്നതാണ്.
- കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ആൻസർ കീ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “ആൻസർ കീ- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
- ട്രേഡ്സ്മാൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യുക.