Table of Contents
Kerala PSC Treatment Organizer Grade II Answer Key 2023: Kerala Public Service Commission conducted the Treatment Organizer Grade II Exam on 19th April 2023. All the candidates who had attended the exam can check the Kerala PSC Treatment Organizer Grade II Final Answer Key, which has been published on the official website @keralapsc.gov.in on 19th May 2023. The candidates can download the Kerala PSC Treatment Organizer Grade 2 Answer Key PDF from here.
Kerala PSC Treatment Organizer Grade II Answer Key 2023
Kerala PSC Treatment Organizer Grade II Answer Key: കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള PSC ട്രീറ്റ്‌മെന്റ് ഓർഗനൈസർ ഗ്രേഡ് II പരീക്ഷ 2023 ഏപ്രിൽ 19 നു നടത്തി. കേരള PSC ട്രീറ്റ്‌മെന്റ് ഓർഗനൈസർ ഗ്രേഡ് 2 ഫൈനൽ ഉത്തരസൂചിക ഔദ്യോഗിക വെബ്‌സൈറ്റിൽ 2023 മെയ് 19 നു പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് Kerala PSC Treatment Organizer Grade II Final Answer Key PDF ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം.
Kerala PSC Treatment Organizer Grade II Final Answer Key 2023: Overview
ചുവടെ നൽകിയിരിക്കുന്ന Kerala PSC Treatment Organizer Grade 2 Final Answer Key 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
Kerala PSC Treatment Organizer Grade II Final Answer Key 2023 | |
Organization | Kerala Public Service Commission |
Category | Answer Key |
Name of the Exam | Kerala PSC Treatment Organizer Grade II Exam |
Post Name | Treatment Organizer Grade II |
Category No. | 156/2020, 269/2022 |
Kerala PSC Treatment Organizer Grade II Exam Date | 19 April 2023 |
Kerala PSC Treatment Organizer Grade II Provisional Answer Key Date | 19 April 2023 |
Kerala PSC Treatment Organizer Grade II Final Answer Key Date | 19th May 2023 |
Official Website | keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
Kerala PSC Treatment Organizer Final Answer Key PDF Download
Kerala PSC Treatment Organizer Grade II Final Answer Key 2023 ന്റെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. Kerala PSC Treatment Organizer Grade 2 Final Answer Key 2023 PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Post Name & Category Number | Question Paper Code & Date of Test | Question Paper PDF | FinalAnswer Key PDF |
Kerala PSC Treatment Organizer Grade II Exam (156/2020, 269/2022) | DOT- 19th April 2023 | Download Now | Download Now |
How to download Treatment Organizer Grade 2 Provisional Answer Key 2023
- കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
- ട്രീറ്റ്‌മെന്റ് ഓർഗനൈസർ ഗ്രേഡ് II പരീക്ഷയുടെ ഫൈനൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.
Kerala PSC Treatment Organizer Grade 2 – Related Article | |
Kerala PSC Treatment Organizer Grade 2 Exam Date 2023 | Kerala PSC Treatment Organizer Grade 2 Syllabus 2023 |