Malyalam govt jobs   »   Kerala PSC University LGS Notification 2023   »   കേരള PSC യൂണിവേഴ്സിറ്റി LGS സിലബസ്
Top Performing

കേരള PSC യൂണിവേഴ്സിറ്റി LGS സിലബസ് 2023 പ്രിലിംസ് പരീക്ഷ, PDF ഡൗൺലോഡ്

കേരള PSC യൂണിവേഴ്സിറ്റി LGS സിലബസ്

കേരള PSC യൂണിവേഴ്സിറ്റി LGS സിലബസ്: കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള PSC യൂണിവേഴ്സിറ്റി LGS സിലബസ് പുറത്തിറക്കി. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. കേരള പിഎസ്‌സി LGS പ്രിലിംസ്‌ സിലബസ് ഞങ്ങൾ ഇവിടെ വിശദമായി ചർച്ച ചെയ്യുന്നു. നിങ്ങൾക്ക് Kerala PSC University LGS Prelims Exam Syllabus PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാം.

Kerala PSC University LGS Mains Exam Date
Kerala PSC University LGS Mains Syllabus

യൂണിവേഴ്സിറ്റി LGS പ്രിലിംസ് സിലബസ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC യൂണിവേഴ്സിറ്റി LGS പ്രിലിംസ് സിലബസ് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

യൂണിവേഴ്സിറ്റി LGS പ്രിലിംസ് സിലബസ് 2023

ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
തസ്തികയുടെ പേര് ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (LGS)
കാറ്റഗറി പരീക്ഷ സിലബസ്
കാറ്റഗറി നമ്പർ 697/2022
പരീക്ഷാ മോഡ് ഓൺലൈൻ/OMR
ചോദ്യങ്ങളുടെ മാധ്യമം മലയാളം/തമിഴ്/കന്നഡ
ചോദ്യങ്ങളുടെ എണ്ണം 100
മാർക്ക് 100
പരീക്ഷയുടെ സമയദൈർഘ്യം 1 മണിക്കൂർ 15 മിനിറ്റ്
സിലബസ് ടോപ്പിക്കുകൾ General Knowledge, Current Affairs, General Science, Public Health, Simple Arithmetic, Mental Ability, and Reasoning
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC LGS പ്രിലിംസ് സിലബസ് 2023 വിശദാംശങ്ങൾ

കേരളാ PSC യൂണിവേഴ്സിറ്റി LGS പരീക്ഷയ്ക്കുള്ള സിലബസ് ചുവടെ നൽകിയിരിക്കുന്ന വിഷയാടിസ്ഥാനത്തിൽ നിന്നുമായിരിക്കും. വിശദമായ സിലബസ് അറിയുന്നതിനായി ഈ വെബ് പേജ് ബുക്ക് മാർക്ക് ചെയ്യുക. വരും ദിനങ്ങളിൽ സിലബസ്സിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഈ ലേഖനത്തിലൂടെ നൽകുന്നതായിരിക്കും. കേരളാ PSC യൂണിവേഴ്സിറ്റി LGS പരീക്ഷയ്ക്കുള്ള സിലബസിലെ വിഷയങ്ങൾ ഇതാ :

  • പൊതുവിജ്ഞാനം, ആനുകാലിക വിഷയങ്ങൾ & കേരളത്തിലെ നവോത്ഥാനം
  • ജനറൽ സയൻസ്
  • ലഘുഗണിതവും, മാനസികശേഷിയും, നിരീക്ഷണ പാടവ പരിശോധനയും

യൂണിവേഴ്സിറ്റി LGS പ്രിലിമിനറി പരീക്ഷ പാറ്റേൺ 2023

കേരള PSC യൂണിവേഴ്സിറ്റി LGS പരീക്ഷ പാറ്റേനുമായി സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാനായി ചുവടെയുള്ള പട്ടികയിലൂടെ പോകാവുന്നതാണ്.

  • കേരള PSC യൂണിവേഴ്സിറ്റി LGS പ്രിലിമിനറി OMR അടിസ്ഥാനമാക്കിയുള്ള പരീക്ഷയാണ്
  • ഓരോ ശരിയായ ഉത്തരത്തിനും 1 മാർക്ക് ചേർക്കും. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് 0.33 മാർക്ക്.
  • ശ്രമിക്കാത്തതോ ഉത്തരം ലഭിക്കാത്തതോ ആയ ചോദ്യങ്ങൾക്ക് മാർക്ക് കിഴിവ് ഇല്ല
  • LGS പ്രിലിമിനറി പരീക്ഷയിൽ 100 ​​ചോദ്യങ്ങളാണുള്ളത്.
  • LGS പ്രിലിമിനറി പരീക്ഷയ്ക്ക് ആകെ 100 മാർക്കാണുള്ളത്
  • ചോദ്യപേപ്പർ മീഡിയം മലയാളം/തമിഴ്/കന്നഡ എന്നിവയിലായിരിക്കണം
  • പരീക്ഷയുടെ മൊത്തത്തിലുള്ള സമയ ദൈർഘ്യം 1 മണിക്കൂർ 15 മിനിറ്റാണ്.
യൂണിവേഴ്സിറ്റി LGS പ്രിലിമിനറി പരീക്ഷ പാറ്റേൺ 2023
വിഷയങ്ങൾ ചോദ്യങ്ങളുടെ എണ്ണം മാർക്ക് പരീക്ഷയുടെ സമയദൈർഘ്യം
General Knowledge, Current Affairs & Renaissance in Kerala 60 60  1 മണിക്കൂർ 15 മിനിറ്റ്
General Science – Natural Science 10 10
General Science – Physical Science 10 10
Simple Arithmetic, Mental Ability, and Reasoning 20 20
ആകെ 100 100  1 മണിക്കൂർ 15 മിനിറ്റ്

കേരള PSC യൂണിവേഴ്സിറ്റി LGS സിലബസ് PDF ഡൗൺലോഡ്

കേരള PSC യൂണിവേഴ്സിറ്റി LGS സിലബസ് PDF ഡൗൺലോഡ്: ഇവിടെ നിങ്ങൾക്ക് യൂണിവേഴ്സിറ്റി LGS പ്രിലിമിനറി സിലബസ് ഒരു PDF ഫയലായി ഡൗൺലോഡ് ചെയ്യാം. അത് നിങ്ങൾക്ക് വിലപ്പെട്ടതാണ്. നിങ്ങളുടെ പഠന കുറിപ്പിൽ ഈ സിലബസ് എഴുതുകയോ പ്രിന്റൗട്ട് എടുക്കുകയോ ചെയ്യണം. ഒരു മികച്ച പഠന പദ്ധതി തയ്യാറാക്കാൻ ഇത് സഹായകരമാണ്. യൂണിവേഴ്സിറ്റി LGS പ്രിലിമിനറി സിലബസ് PDF/ 10th പ്രിലിംസ്‌ സിലബസ് PDF ചുവടെ കൊടുത്തിരിക്കുന്നു.

കേരള PSC യൂണിവേഴ്സിറ്റി LGS സിലബസ് PDF ഡൗൺലോഡ്

LGS പ്രിലിമിനറി പരീക്ഷ കേരള PSC സിലബസ് 2023 വിശദാംശങ്ങൾ

General Knowledge, Current Affairs, and Renaissance in Kerala

  • ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്കാരിക മേഖല, രാഷ്ട്രീയ സാമ്പത്തിക സാഹിത്യ മേഖല, കായിക മേഖല – ഇവയുമായി ബന്ധപ്പെട്ട ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും സമകാലീന സംഭവങ്ങൾ . 
  • ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ , അതിർത്തികളും അതിരുകളും, ഊർജ്ജ മേഖലയിലേയും ഗതാഗത വാർത്താവിനിമയ മേഖലയിലേയും പുരോഗതി, പ്രധാന വ്യവസായങ്ങൾ എന്നിവയെ കുറിച്ചുള്ള പ്രാഥമിക അറിവ്
  • ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങൾ, ദേശിയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ തുടങ്ങിയവ
  • ഒരു പൗരന്റെ കടമകളും, മൗലികാവകാശങ്ങളും. ഇന്ത്യൻ ദേശീയ പതാക, ദേശീയ ചിന്ഹങ്ങൾ , ദേശീയ ഗാനം, ദേശിയ ഗീതം തുടങ്ങിയ അടിസ്ഥാന വിവരങ്ങളും, മനുഷ്യാവകാശ കമ്മീഷൻ, വിവരാവകാശ കമ്മീഷനുകൾ എന്നിവയെ സംബന്ധിച്ച അറിവുകളും
  • കേരളത്തിൻ്റെ അടിസ്ഥാന വിവരങ്ങൾ, നദികളും കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും, ദേശീയ ഉദ്യാനങ്ങൾ, മത്സ്യബന്ധനം, കായികരംഗം തുടങ്ങിയവയെ കുറിച്ചുള്ള അറിവ്
  • ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മുന്നേറ്റങ്ങളും അതിന് പിന്നിൽ പ്രവർത്തിച്ചവരും, കേരളത്തിലെ സാമൂഹിക പരിഷ്കരണവും അയ്യൻ‌കാളി ചട്ടമ്പിസ്വാമികൾ , ശ്രീനാരായണ ഗുരു, പണ്ഡിറ്റ് കറുപ്പൻ , വി.ടി ഭട്ടതിരിപ്പാട് , കുമാരഗുരു , മന്നത്ത് പദ്മനാഭൻ തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളും

 Simple Arithmetic & Mental Ability – 20 Marks

1. ലഘുഗണിതം (10 Marks)

  • സംഖ്യകളും അടിസ്ഥാന ക്രിയകളും
  • ലസാഗു, ഉസാഘ
  • ഭിന്നസംഖ്യകൾ
  • ദശാംശ സംഖ്യകൾ
  • വർഗ്ഗവും വർഗ്ഗമൂലവും
  • ശരാശരി
  • ലാഭവും നഷ്ടവും
  • സമയവും ദൂരവും

2. മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും (10 Marks)

  • ശ്രേണികൾ
  • സമാനബന്ധങ്ങൾ
  • ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ
  • തരംതിരിക്കൽ
  • ഒറ്റയാനെ കണ്ടെത്തൽ
  • അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം
  • വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
  • സ്ഥാന നിർണയം

General Science: Natural Science

  • മനുഷ്യശരീരത്തെ കുറിച്ചുള്ള പൊതു അറിവ്
  • ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും
  • കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തങ്ങൾ
  • വനങ്ങളും വനവിഭവങ്ങളും
  • കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ
  • പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും

General Science: Physical Science

  • ആറ്റവും ആറ്റത്തിൻറ്റെ ഘടനയും
  • ആയിരുകളും ധാധുക്കളും
  • മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
  • ഹൈഡ്രജനും ഓക്‌സിജനും
  • രസതന്ത്രം ദൈനംദിന ജീവിതത്തിൽ
  • ദ്രവ്യവും പിണ്ഡവും
  • പ്രവർത്തിയും ഊർജവും
  • ഊർജ്ജവും അതിൻ്റെ പരിവർത്തനവും
  • താപവും ഊഷ്മാവും
  • പ്രകൃതിയിലെ ചലനങ്ങളും ബലവും
  • ശബ്ദവും പ്രകാശവും
  • സൗരയൂഥവും സവിശേഷതകളും

 

കേരള PSC യൂണിവേഴ്സിറ്റി LGS സിലബസ് 2023 പതിവുചോദ്യങ്ങൾ

Q1. കേരള PSC യൂണിവേഴ്സിറ്റി LGS റിക്രൂട്ട്മെന്റ് 2023 ന്റെ വിജ്ഞാപന വിശദാംശങ്ങൾ പുറത്തിറങ്ങിയത് എന്നാണ് ?

Ans. കേരള PSC യൂണിവേഴ്സിറ്റി LGS റിക്രൂട്ട്മെന്റ് 2023 ന്റെ വിജ്ഞാപന വിഷാദശാംശങ്ങൾ പുറത്തിറങ്ങിയത് 31 ഡിസംബർ 2022 നാണ്.

Q2. കേരള PSC യൂണിവേഴ്സിറ്റി LGS റിക്രൂട്ട്മെന്റ് 2023 ന്റെ  ഒഴിവുകൾ എത്രയാണ് ?

Ans. കേരള PSC യൂണിവേഴ്സിറ്റി LGS റിക്രൂട്ട്മെന്റ് 2023 ന്റെ വിജ്ഞാപനത്തിൽ 1000+ ഒഴിവുകൾ സൂചിപ്പിക്കുന്നു.

Q3. കേരള PSC യൂണിവേഴ്സിറ്റി LGS റിക്രൂട്ട്മെന്റ് 2023 ന്റെ പ്രിലിംസ്‌ സിലബസിലെ വിഷയങ്ങൾ ഏതൊക്കെ ?

Ans. പൊതുവിജ്ഞാനം, ആനുകാലിക വിഷയങ്ങൾ, സയൻസ്, പൊതുജനാരോഗ്യം, ലഘുഗണിതവും, മാനസികശേഷിയും, നിരീക്ഷണ പാടവ പരിശോധനയും.

 

പ്രധാനപ്പെട്ട ലിങ്കുകൾ
Kerala PSC University LGS Recruitment 2023
University LGS Mains Syllabus 2023
കേരള PSC യൂണിവേഴ്സിറ്റി LGS മുൻവർഷ ചോദ്യപേപ്പറുകൾ
കേരള PSC യൂണിവേഴ്സിറ്റി LGS പരീക്ഷ തീയതി 2023 
യൂണിവേഴ്സിറ്റി LGS അഡ്മിറ്റ് കാർഡ് 2023
കേരള PSC യൂണിവേഴ്സിറ്റി LGS ആൻസർ കീ 2023
യൂണിവേഴ്സിറ്റി LGS പ്രിലിംസ്‌ ഫേസ് 2 അഡ്മിറ്റ് കാർഡ് 2023
യൂണിവേഴ്സിറ്റി LGS പ്രിലിംസ് ഫേസ് 1 കട്ട് ഓഫ് 2023

Sharing is caring!

കേരള PSC യൂണിവേഴ്സിറ്റി LGS പ്രിലിംസ് സിലബസ് 2023 PDF ഡൗൺലോഡ്_3.1

FAQs

കേരള PSC യൂണിവേഴ്സിറ്റി LGS റിക്രൂട്ട്മെന്റ് 2023 ന്റെ വിജ്ഞാപന വിശദാംശങ്ങൾ പുറത്തിറങ്ങിയത് എന്നാണ് ?

കേരള PSC യൂണിവേഴ്സിറ്റി LGS റിക്രൂട്ട്മെന്റ് 2023 ന്റെ വിജ്ഞാപന വിഷാദശാംശങ്ങൾ പുറത്തിറങ്ങിയത് 31 ഡിസംബർ 2022 നാണ്.

കേരള PSC യൂണിവേഴ്സിറ്റി LGS റിക്രൂട്ട്മെന്റ് 2023 ന്റെ  ഒഴിവുകൾ എത്രയാണ് ?

കേരള PSC യൂണിവേഴ്സിറ്റി LGS റിക്രൂട്ട്മെന്റ് 2023 ന്റെ വിജ്ഞാപനത്തിൽ 1000+ ഒഴിവുകൾ സൂചിപ്പിക്കുന്നു.

കേരള PSC യൂണിവേഴ്സിറ്റി LGS റിക്രൂട്ട്മെന്റ് 2023 ന്റെ പ്രിലിംസ്‌ സിലബസിലെ വിഷയങ്ങൾ ഏതൊക്കെ ?

General Knowledge, Current Affairs, General Science, Public Health, Simple Arithmetic, Mental Ability, and Reasoning.

LGS സിലബസ് PDF ഫോർമാറ്റിൽ ലഭ്യമാണോ?

അതെ, നിങ്ങൾക്ക് ഇവിടെ നിന്ന് LGS പ്രിലിംസ് സിലബസ് PDF ഡൗൺലോഡ് ചെയ്യാം.