Table of Contents
കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ
കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.org.in ൽ UP സ്കൂൾ ടീച്ചർ പരീക്ഷ തീയതി 2024 പ്രസിദ്ധീകരിച്ചു. നിങ്ങൾ കേരള PSC UPST പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ, UPSA പരീക്ഷയുടെ പരീക്ഷാ പാറ്റേണും സിലബസും മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാനമായി മുൻവർഷത്തെ ചോദ്യപേപ്പർ പ്രവർത്തിക്കും. UP സ്കൂൾ ടീച്ചർ പരീക്ഷയുടെ കേരള PSC മുൻവർഷ ചോദ്യപേപ്പറുകൾ ഉപയോഗിച്ച് പരിശീലിക്കുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യാം. റിവിഷൻ ചെയ്യാൻ മാതൃക പേപ്പറുകളായി നിങ്ങൾക്ക് ഇവ ഉപയോഗിക്കാം. ഈ ലേഖനത്തിൽ UP സ്കൂൾ ടീച്ചർ PYQ ലഭിക്കും, കൂടാതെ നിങ്ങൾക്ക് ഇവ PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
PSC UP സ്കൂൾ ടീച്ചർ മുൻവർഷ ചോദ്യപേപ്പർ: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ PSC UP സ്കൂൾ ടീച്ചർ മുൻവർഷ ചോദ്യപേപ്പർ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
PSC UP സ്കൂൾ ടീച്ചർ മുൻവർഷ ചോദ്യപേപ്പർ | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | മുൻവർഷ ചോദ്യപേപ്പറുകൾ |
വകുപ്പ് | വിദ്യാഭ്യാസം |
പോസ്റ്റിൻ്റെ പേര് | യുപി സ്കൂൾ ടീച്ചർ [മലയാളം മീഡിയം] |
പരീക്ഷാ മോഡ് | OMR/ഓൺലൈൻ (ഒബ്ജക്റ്റീവ് മൾട്ടിപ്പിൾ ചോയ്സ്) |
ചോദ്യങ്ങളുടെ മാധ്യമം | പാർട്ട് I, II, III, IV, VI –മലയാളം, പാർട്ട് V – ഇംഗ്ലീഷ് |
ആകെ മാർക്ക് | 100 |
ചോദ്യങ്ങളുടെ ആകെ എണ്ണം | 100 |
പരീക്ഷയുടെ സമയദൈർഘ്യം | 1 മണിക്കൂർ 30 മിനിറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
LP School Teacher Previous Question Papers with answers
കേരള PSC UP മുൻവർഷ ചോദ്യപേപ്പർ PDF
ഉദ്യോഗാർത്ഥികൾക്ക് UPST പരീക്ഷയുടെ ചോദ്യപേപ്പർ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
കേരള PSC UP മുൻവർഷ ചോദ്യപേപ്പർ | ||
പോസ്റ്റിൻ്റെ പേര്, വർഷം | ചോദ്യപേപ്പർ PDF | ആൻസർ കീ PDF |
UP SCHOOL TEACHER (Malayalam Medium) QUESTION CODE : 042/2022 DATE OF TEST : 23.04.2022 | ഡൗൺലോഡ് PDF | ഡൗൺലോഡ് PDF |
U P School Teacher (Mal. Medium)Question Paper Code: 044/2020 Date of Test: 07.11.2020 | ഡൗൺലോഡ് PDF | ഡൗൺലോഡ് PDF |
UPSA – MALAYALAM MEDIUM Paper Code:- 60/2016 Date of Test :-03.05.2016 | ഡൗൺലോഡ് PDF | ഡൗൺലോഡ് PDF |
UP SCHOOL ASSISTANT – MALAYALAM MEDIUM PAPER CODE:-171/2016 DATE OF TEST : 17.12.2016 | ഡൗൺലോഡ് PDF | ഡൗൺലോഡ് PDF |
കേരള PSC UPSA മുൻവർഷ ചോദ്യപേപ്പർ എങ്ങനെ ഡൗൺലോഡ് ചെയ്യാം
- www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ‘ഡൗൺലോഡ്സ് ‘ എന്ന വിഭാഗത്തിന്റെ കീഴിൽ നൽകിയിരിക്കുന്ന ‘മുൻവർഷത്തെ പേപ്പേഴ്സ്’ (Previous Papers) എന്നതിൽ ക്ലിക്ക് ചെയ്യുക.
- അതിനു ശേഷം UP സ്കൂൾ അസിസ്റ്റന്റ് തസ്തികയുടെ മുൻപിൽ നൽകിയിരിക്കുന്ന “ഡൗൺലോഡ്” എന്നതിൽ ക്ലിക്ക് ചെയ്യുക.
- കേരള PSC UP സ്കൂൾ അസിസ്റ്റന്റ് [UPSA/UPST] പരീക്ഷ മുൻവർഷ ചോദ്യപേപ്പറുകൾ ഡൗൺലോഡ് ചെയ്യുക.
Kerala PSC UPSA – Related Article | |
UPS Assistant syllabus and exam pattern | UPST Notification |
Telegram group:- KPSC Sure Shot Selection